Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭീകരവാദ സംഘടനയുമായി അതിരുവിട്ട ബന്ധം; കൊല്ലത്തെ പോലീസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഈ ഉദ്യോഗസ്ഥനെ കോട്ടയത്തേക്ക് സ്ഥലംമാറ്റി. തമിഴ്‌നാട്ടില്‍ സ്‌ഫോടനം നടത്താന്‍ ശ്രമിച്ചെന്ന സംശയത്തില്‍ പുനലൂര്‍ സ്വദേശിയുള്‍പ്പടെ രണ്ട് പേരെ ക്യൂ ബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു. യുപിയില്‍ പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളില്‍ നിന്നാണ് ഈ വിവരം തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന് ലഭിച്ചത്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 22, 2021, 01:30 pm IST
in Kerala

കൊല്ലം: കേരളത്തില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്ന തീവ്രവാദശക്തികളുമായി നേരിട്ട് ബന്ധം പുലര്‍ത്തിയ കൊല്ലത്തെ പോലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം. തന്ത്രപ്രധാനമായ ചുമതലയായ ഇന്റലിജന്‍സ് വിഭാഗത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെതിരെയാണിത്.  

സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഈ ഉദ്യോഗസ്ഥനെ കോട്ടയത്തേക്ക് സ്ഥലംമാറ്റി. തമിഴ്‌നാട്ടില്‍ സ്‌ഫോടനം നടത്താന്‍ ശ്രമിച്ചെന്ന സംശയത്തില്‍ പുനലൂര്‍ സ്വദേശിയുള്‍പ്പടെ രണ്ട് പേരെ ക്യൂ ബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു. യുപിയില്‍ പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളില്‍ നിന്നാണ് ഈ വിവരം തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന് ലഭിച്ചത്. തൊട്ടുപിന്നാലെ ക്യൂബ്രാഞ്ച് കേരളാപോലീസിന് വിവരം കൈമാറി. പിടിയിലായവരെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നായിരുന്നു ക്യൂ ബ്രാഞ്ചിന്റെ ആവശ്യം. ഇതിന് നിയോഗിക്കപ്പെട്ട കേരളാ പോലീസിലെ ഉദ്യോഗസ്ഥനാണ് ദേശവിരുദ്ധ ശക്തികളുമായി ഒത്തുകളിച്ചത്.  

പിടിയിലായവര്‍ക്ക് അനുകൂലമായി റിപ്പോര്‍ട്ടും ഇയാള്‍ നല്‍കിയിരുന്നു. തൊട്ടുപിന്നാലെ ഈ ഉദ്യോഗസ്ഥന്റെ ഫോണ്‍രേഖകള്‍ പരിശോധിച്ചപ്പോഴാണ് ഇന്റലിജന്‍സ് തെളിവുകള്‍ കിട്ടിയത്. ഇതോടെ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി ആഭ്യന്തരവകുപ്പ് മുഖം രക്ഷിച്ചു. ഔദ്യോഗിക ഫോണിലെയും പേഴ്‌സണല്‍ ഫോണിലെയും ഫോണ്‍കോള്‍ വിശദാംശങ്ങളില്‍ നിന്ന് വഴിവിട്ട സൗഹൃദങ്ങളുടെ തെളിവുകള്‍ ലഭിക്കുകയും തീവ്രസ്വഭാവമുള്ള ചില സംഘടനാനേതാക്കളുടെ വാഹനങ്ങളും അവരുടെ സഹായങ്ങളും ഡിവൈഎസ്പി

യാകും മുമ്പും അതിന് ശേഷവും പല ഘട്ടത്തിലും ഉപയോഗിച്ചിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ലോക്കല്‍ സ്റ്റേഷനുകളില്‍ ജോലി ചെയ്തിരുന്നപ്പോഴും പക്ഷപാതപരമായ നിലപാടുകള്‍ക്കും സമീപനങ്ങള്‍ക്കും മേലുദ്യോഗസ്ഥരുടെ നോട്ടപ്പുള്ളിയായിരുന്ന ആളായിരുന്നു ഇദ്ദേഹമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കേരളാ പോലീസില്‍ നിന്ന് ദേശവിരുദ്ധ ശക്തികള്‍ക്ക് സഹായങ്ങള്‍ ലഭിക്കുന്നത് കേന്ദ്ര ഇന്റലിജന്‍സ് അതീവ ഗൗരവത്തോടെയാണ് കാണുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ കേന്ദ്ര ഇന്റലിജന്‍സും തമിഴ്‌നാട് ക്യൂ ബ്രാഞ്ചും തീരുമാനിച്ചിട്ടുണ്ട്.

Tags: terrorismകേരള പോലീസ്kollamഇന്റലിന്‍ജന്‍സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

Kerala

പിഡിപിയുടെ പിന്തുണ വാങ്ങുന്നുണ്ട്; മദനി നിരപരാധി; സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി പരസ്യമായി വാദിക്കുന്നു

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

World

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.