Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വനം, കുടിവെള്ളം, ഭൂമി എന്നിവയുടെ കാവല്‍ക്കാരന്‍; ചിപ്‌കോ പ്രസ്ഥാനത്തിന്റെ അമരക്കാരന്‍ സുന്ദര്‍ലാല്‍ ബഹുഗുണ ഇനിയില്ല

പരിസ്ഥിതി പ്രവര്‍ത്തനത്തിന് 86ല്‍ ജംനലാല്‍ ബജാജ് അവാര്‍ഡ് നേടിയ അദ്ദേഹത്തെ 81ല്‍ പദ്മശ്രീയും 2009ല്‍ പദ്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2021, 11:41 am IST
in India

ഋഷികേശ്: പ്രപഞ്ചത്തോട് അലിഞ്ഞുചേര്‍ന്ന് ജീവിച്ച പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ സുന്ദര്‍ലാല്‍ ബഹുഗുണ വൃക്ഷമിത്രം എന്നാണ്അറിയപ്പെട്ടിരുന്നത്. വനം, കുടിവെള്ളം, ഭൂമി എന്നിവയുടെ കാവല്‍ക്കാരനായ അദ്ദേഹം ഇവയുടെ സംരക്ഷണത്തിനു വേണ്ടി നടത്തിയ പോരാട്ടം ചരിത്രമാണ്.

പരിസ്ഥിതി പ്രവര്‍ത്തനത്തിന് 86ല്‍ ജംനലാല്‍ ബജാജ് അവാര്‍ഡ് നേടിയ അദ്ദേഹത്തെ 81ല്‍ പദ്മശ്രീയും 2009ല്‍ പദ്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ചു. ഹിമാലയപര്‍വ്വതത്തിന്റെ സംരക്ഷണത്തിനുവേണ്ടി വര്‍ഷങ്ങളോളം അദ്ദേഹം പോരാടി. ഇതിന്റെ ഭാഗമായി അദ്ദേഹം 73ല്‍ ഹിമാലയ

ത്തിന്റെ താഴ്‌വാരങ്ങളില്‍ ചിപ്‌കോ പ്രസ്ഥാനം തുടങ്ങി. മരങ്ങളെ പുല്‍കുകയെന്നാണ് ചിപ്‌കോ എന്ന വാക്കിന്റെ അര്‍ഥം.തെഹ്‌രി അണക്കെട്ടിനെതിരായ പ്രക്ഷോഭങ്ങളിലും അദ്ദേഹം സജീവമായിരുന്നു. ഉത്തരാഖണ്ഡിലെ (മുന്‍പ് യുപി)  

ഗഡ്‌വാളിലെ തെഹ്‌രിക്കടുത്ത് മറോദയില്‍ 1927 ജനുവരി 9നാണ് ജനനം. പതിമൂന്നാം വയസില്‍ സാമൂഹ്യ പ്രവര്‍ത്തനം തുടങ്ങി. ദേവ സുമന്‍ എന്ന ദേശീയവാദിയായിരുന്നു ഗുരു. കോണ്‍ഗ്രസില്‍ ചേര്‍ന്നു. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തു. ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ മുറുകെ പി

ടിച്ച അദ്ദേഹം ഹിമാലയന്‍ മേഖലകളിലെ, പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന വമ്പന്‍ പദ്ധതികളെയെല്ലാം ശക്തമായി എതിര്‍ത്തു. 81 മുതല്‍ 83വരെ ഹിമാലയന്‍ മേഖലകളിലൂടെ 5000 കിമി. നീളുന്ന മാര്‍ച്ച് സംഘടിപ്പിച്ചു.  

ഇന്ത്യയുടെ പരിസ്ഥിതിയെപ്പറ്റി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 95ല്‍ തെഹ്‌രി ഡാമിനെതിരെ 45 ദിവസം നിരാഹാരം ഇരുന്നു. പദ്ധതിയുടെ പരിസ്ഥിതി ആഘാതം പഠിക്കാമെന്ന് പ്രധാനമന്ത്രി പി.വി. നരസിംഹറാവു ഉറപ്പു നല്‍കിയതോടെയാണ് നിരാഹരം അവസാനിപ്പിച്ചത്. ദേവഗൗഡ പ്രധാനമന്ത്രിയായിരുന്ന സമയത്ത് രാജ്ഘട്ടില്‍ 75 ദിവസം നിരാഹാരം അനുഷ്ഠിച്ചു. വലിയ തോതില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉണ്ടായ ഇന്ത്യയിലെ ആദ്യ പരിസ്ഥിതി പ്രക്ഷോഭമാണ് ചിപ്‌കോ നടത്തിയത്. ഭാര്യ വിമലക്കൊപ്പം ഡെഹ്‌റാഡൂണിലാണ് താമസിച്ചിരുന്നത്.

Tags: indiahimalaya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

India

ഏത് വ്യോമ പ്രതിരോധത്തെയും തകർക്കാൻ ശേഷി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ

India

ഇന്ത്യൻ കപ്പലുകൾക്ക് വീണ്ടും ഇറാന്റെ പച്ചക്കൊടി : 80,800 മെട്രിക് ടൺ ക്രൂഡ് ഓയിലുമായി ജഗ് ലാഡ്കി ടാങ്കർ മുന്ദ്ര തുറമുഖത്തെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.