Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാളികേരത്തിന് വില ഇടിയുന്നു; പ്രതിരോധത്തിലായി കര്‍ഷകര്‍

നിലവില്‍ നാളികേരത്തിന് ചില്ലറ വില്‍പന വില 40ലെത്തി. നേരത്തെ വില ഉയര്‍ന്ന് 58 വരെയെത്തിയിരുന്നു. ഇനിയും വില കുറയുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. തെങ്ങുകയറ്റക്കൂലി ഒരു തെങ്ങിന് 40-50 രൂപയാണ്. ചെലവു കഴിഞ്ഞാല്‍ ഒരു തേങ്ങയില്‍ നിന്ന് കര്‍ഷകനുള്ള വരുമാനം 20-30 രൂപ മാത്രമായി. ഇതോടെ കര്‍ഷകര്‍ക്ക് തെങ്ങുകളുടെ പരിപാലനത്തിനുപോലും ആവശ്യത്തിനു പണം കണ്ടെത്താനാകാത്ത സ്ഥിതിയാണ്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 21, 2021, 04:39 pm IST
in Kerala

കോഴിക്കോട്: നാളികേര ഉത്പാദനം വര്‍ദ്ധിച്ചെങ്കിലും വിലയിടിവ് കര്‍ഷകരെ വലയ്‌ക്കുന്നു. കേരളത്തില്‍ നിന്ന് സംഭരിക്കുന്ന തേങ്ങ മഹാരാഷ്‌ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് സംസ്‌കരിക്കുന്നത്. ഇവിടെ പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് തേങ്ങയുടെ വില നിശ്ചയിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. ശ്രീലങ്ക, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള തേങ്ങ ഇറക്കുമതി കുറയ്‌ക്കുകയും, കോഴിക്കോട് കേന്ദ്രീകരിച്ച് നാളികേര സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുകയും ചെയ്താല്‍ നാളികേരത്തിന്റെ താങ്ങുവില നിശ്ചയിക്കാന്‍ സാധിക്കുമെന്ന് കര്‍ഷകര്‍ പറഞ്ഞു.  

നിലവില്‍ നാളികേരത്തിന് ചില്ലറ വില്‍പന വില 40ലെത്തി. നേരത്തെ വില ഉയര്‍ന്ന് 58 വരെയെത്തിയിരുന്നു. ഇനിയും വില കുറയുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. തെങ്ങുകയറ്റക്കൂലി ഒരു തെങ്ങിന് 40-50 രൂപയാണ്. ചെലവു കഴിഞ്ഞാല്‍ ഒരു തേങ്ങയില്‍ നിന്ന് കര്‍ഷകനുള്ള വരുമാനം 20-30 രൂപ മാത്രമായി. ഇതോടെ കര്‍ഷകര്‍ക്ക് തെങ്ങുകളുടെ പരിപാലനത്തിനുപോലും ആവശ്യത്തിനു പണം കണ്ടെത്താനാകാത്ത സ്ഥിതിയാണ്.

തേങ്ങ കൊപ്രയാക്കുന്നതിനുള്ള ചിലവ് കുറവാണെന്നതാണ് നാളികേര വിപണി തമിഴ്നാട്ടിലേക്ക് മാറാന്‍ കാരണം. കേരളത്തില്‍ 100 തേങ്ങ കൊപ്രയാക്കുമ്പോള്‍ ചെലവ് ഏകദേശം 200 രൂപയാണ്. തമിഴ്നാട്ടില്‍ ഇത് 50 രൂപയാണെന്നു കച്ചവടക്കാര്‍ പറയുന്നു. വന്‍കിട കമ്പനികള്‍ വന്‍തോതില്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് വെളിച്ചെണ്ണ ഇറക്കുമതി നടത്തുന്നുണ്ട്. ഇതും നാളികേര വിലയെ ബാധിച്ചിട്ടുണ്ട്.  

മഴക്കാലമെത്തിയതോടെ കൃഷി പണി ആരംഭിക്കേണ്ട സമയമായി. വിളവിന് വില ലഭിക്കാതെ വന്നതോടെ വളം വാങ്ങാനും കര്‍ഷക തൊഴിലാളിക്ക് കൂലി കണ്ടെത്താനും പണമില്ലാത്തത് കര്‍ഷകര്‍ക്ക് ഇരുട്ടടിയായി.

വ്യാപാരം നടക്കുന്നില്ല

നാളികേരം വില്‍ക്കാന്‍ കഴിയാതെ പറമ്പില്‍ കൂട്ടിയിട്ടിരിക്കുകയാണ് പല കര്‍ഷകരും. നാളികേര കടകള്‍ തുറക്കുന്നില്ല. നാളികേരം കൂടുതലും ഇതര സ്ഥലങ്ങളിലേക്കാണ് പോയിരുന്നത്. ചരക്കുനീക്കം നടക്കാത്തതും വില കുറയാന്‍ കാരണമാണ്. ആഴ്ചയില്‍ നിശ്ചിത ദിവസമെങ്കിലും നാളികേരം വില്‍ക്കാന്‍ സംവിധാനമൊരുക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. വന്‍കിട കൊപ്ര ആട്ടുന്ന മില്ലുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. ചെറുകിട മില്ലുകളില്‍ കൊപ്ര ഉണക്കിയെടുക്കുന്നതിന് മഴ തടസമാകുന്നു.

Tags: keralaകര്‍ഷകര്‍coconut
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

പുതിയ വാര്‍ത്തകള്‍

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

ഇടത്-വലതു മുന്നണിക്ക് കുത്തിയാൽ വോട്ടുകിട്ടുന്നത് മതവർഗ്ഗീയ വാദികൾക്ക്

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ഗുജറാത്തിലെ ജനങ്ങളെ അപമാനിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി മല്ലികാർജുൻ ഖാർഗെ ; തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന സ്ഥിരം പല്ലവി

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

കോണ്‍ഗ്രസിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കനഗോലു (ഇടത്ത്) കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

കനഗോലൂ, എന്ത് നാറിയ കളി കളിച്ചാലും ശോഭയുടെ തട്ട് താണിരിക്കും; രമേഷ് പിഷാരടിയെ ജയിപ്പിക്കാന്‍ കളിച്ച കളി പൊളിച്ചടുക്കി കളക്ടര്‍ മാധവിക്കുട്ടി

ദൃശ്യം ആദ്യം കിട്ടിയത് മീഡിയ വണ്ണിന് ; ചാനൽ റിപ്പോർട്ടർക്കെതിരെ പരാതി നൽകാൻ ശോഭാസുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.