Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജയശങ്കര്‍ അടുത്തയാഴ്ച യുഎസ് സന്ദര്‍ശിക്കും; അജണ്ടയില്‍ പ്രധാനം വാക്‌സിന്‍ സംഭരിക്കല്‍

ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അടുത്തയാഴ്ച യുഎസ് സന്ദര്‍ശിക്കും. കോവിഡ് 19 വാക്‌സിന്‍ യുഎസില്‍ നിന്നും സംഭരിക്കാനുള്ള സാധ്യതകളാണ് പ്രധാന ചര്‍ച്ചാവിഷയമാവുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2021, 03:28 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അടുത്തയാഴ്ച യുഎസ് സന്ദര്‍ശിക്കും. കോവിഡ് 19 വാക്‌സിന്‍ യുഎസില്‍ നിന്നും സംഭരിക്കാനുള്ള സാധ്യതകളാണ് പ്രധാന ചര്‍ച്ചാവിഷയമാവുക.

മെയ് മൂന്നിന് ലണ്ടനില്‍ ജി7 വിദേശമന്ത്രിമാരുടെ യോഗത്തില്‍ സംബന്ധിക്കവേ, യുഎസ് പ്രതിരോധസെക്രട്ടറി ആന്‍റണി ബ്ലിങ്കനെ ജയശങ്കര്‍ പ്രത്യേകം കണ്ട് ചര്‍ച്ച നടത്തിയിരുന്നു. കോവിഡ് 19 ഉയര്‍ത്തുന്ന വെല്ലുവിളി, വാക്‌സിന്‍ ഉല്‍പാദനശേഷി വര്‍ധിപ്പിക്കല്‍, വാക്‌സിന്‍ കൃത്യമായി എത്തിക്കാനുള്ള വിതരണശൃംഖല എന്നീ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച നടത്തിയിരുന്നു.

ഈയിടെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ എട്ട് കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ ജൂണ്‍ അവസാനത്തോടെ ആവശ്യമുള്ള രാഷ്‌ട്രങ്ങള്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ആറ് കോടി ആസ്ട്ര സെനക വാക്‌സിന്‍ ഡോസുകളാണെങ്കില്‍ ബാക്കി രണ്ട് കോടി ഫൈസര്‍, മൊഡേണ, ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ എന്നീ കമ്പനികളുടെ വാക്‌സിന്‍ ഡോസുകള്‍ ആയിരിക്കും.

ഇന്ത്യന്‍ വിദേശകാര്യമന്ത്രി യുഎസിലെ വാക്‌സിന്‍ നിര്‍മ്മാതാക്കളുമായി വാക്‌സിന്‍ സംഭരിക്കാനും പിന്നീട് ഉല്‍പാദിപ്പിക്കാനുമുള്ള സാധ്യതകള്‍ ആരായും. ഇതുവരെ യുഎസ് 50 കോടി യുഎസ് ഡോളര്‍ കോവിഡ് 19 ആശ്വാസപദ്ധതിയെന്ന നിലയ്‌ക്ക് ഇന്ത്യയ്‌ക്ക് നല്‍കിയിട്ടുണ്ട്. അതുപോലെ വാക്‌സിന്‍ ഉള്‍പ്പെടെ കോവിഡ് 19ന് എതിരെ പൊരുതാന്‍ സഹായിക്കുന്ന ഉല്‍പന്നങ്ങളുടെ ബൗദ്ധിക സ്വത്താവകാശം എടുത്തുകളയുന്നതിന് സഹായിക്കുന്ന ട്രിപ്‌സ് എടുത്തുമാറ്റല്‍ നിര്‍ദേശത്തെ യുഎസ് പിന്തുണച്ചിട്ടുണ്ട്. ബൗദ്ധികസ്വത്താവകാശം എടുത്തുമാറ്റിയാല്‍ ഏത് രാഷ്‌ട്രങ്ങള്‍ക്കും വാക്സിന്‍  ഉല്‍പാദിപ്പിക്കാം. 

Tags: സന്ദര്‍ശനംusaജയശങ്കര്‍കൊവിഡ് വാക്‌സിന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ-യുഎസ് സാംസ്കാരിക ബന്ധത്തിന് പുതിയൊരു ഉത്തേജനം : സിയാറ്റിലിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

World

ഹോർമുസ് കടലിടുക്ക് മുതൽ ബാലിസ്റ്റിക് മിസൈലുകൾ വരെ, ഇറാൻ നിരസിച്ചത് നിരവധി യുഎസ് നിബന്ധനകൾ ; 21 മണിക്കൂർ നീണ്ട ചർച്ചകൾക്ക് വെറുതെയായി

World

വെറുതെ പ്രശ്നങ്ങൾ സ്വയം സൃഷ്‌ടിക്കരുത് : ഇറാന് ആയുധങ്ങൾ നൽകുന്നതിനെതിരെ ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

World

‘ ഇതുവരെ ഉപയോഗിക്കാത്ത ആയുധങ്ങൾ ഇപ്പോഴും ഞങ്ങളുടെ പക്കലുണ്ട് ‘: ട്രംപിന് ശേഷം ഇറാന് മുന്നറിയിപ്പ് നൽകി ജെഡി വാൻസ്

പുതിയ വാര്‍ത്തകള്‍

ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു

ആലപ്പുഴയില്‍ നാടുകടത്തിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

കേരളത്തില്‍ 79.63 ശതമാനം പോളിംഗ് : കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, അന്തിമ കണക്ക് മാറും

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.