Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

​ഗാസയിലെ ഹമാസ് തലവന്റെ വീടിന് ഇസ്രയേൽ ബോംബിട്ടു; ദൗത്യം പാതിവഴിയിലെന്ന് പ്രധാനമന്ത്രി നെതന്യാഹു, ഭീകരർക്കെതിരായ പോരാട്ടം ഏഴാം ദിവസത്തിൽ

ഹമാസ് തീവ്രവാദികൾ ടെൽ അവീവിനെ ലക്ഷ്യമാക്കിയുള്ള റോക്കറ്റ് ആക്രമണങ്ങൾ തുടരുന്നതിനിടെ ഏഴാം ദിവസത്തിലേക്ക് കടന്ന സംഘർഷത്തിന് അയവുണ്ടാകുമെന്ന സൂചനകളില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2021, 10:28 am IST
in World

ജറുസലേം: ​ഗാസയിലെ ഹമാസ് തലവന്റെ വീടിന് ഇസ്രയേൽ ഞായറാഴ്ച പുലർച്ചെ ബോംബിട്ടു. ഹമാസ് ഭീകരർ ടെൽ അവീവിനെ ലക്ഷ്യമാക്കിയുള്ള റോക്കറ്റ് ആക്രമണങ്ങൾ തുടരുന്നതിനിടെ ഏഴാം ദിവസത്തിലേക്ക് കടന്ന സംഘർഷത്തിന് അയവുണ്ടാകുമെന്ന സൂചനകളില്ല. തീരപ്രദേശങ്ങളിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ നാലു പലസ്തീൻകാർ മരിച്ചതായി ആരോ​ഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ​ധാരാളംപേർക്ക് പരിക്കേറ്റു. 

ടെൽ അവീവിലും സിറ്റി ഓഫ് ബിയെർഷീബയിലും ബോംബ് മുന്നറിയിപ്പ് ശബ്ദങ്ങൾ മുഴങ്ങിയതോടെ വരാനിരിക്കുന്ന റോക്കറ്റുകളിൽനിന്ന് രക്ഷപെടാൻ ജനങ്ങൾ ഓടി സുരക്ഷാ മുറികളിൽ അഭയം തേടി. തിങ്കളാഴ്ച സംഘർഷം ആരംഭിച്ചതിനുശേഷം 149 പേർ പലസ്തീനിൽ മരിച്ചു. രണ്ടു കുട്ടികൾ ഉൾപ്പെടെ ഇസ്രയേലിൽ 10 മരണം. ഐക്യരാഷ്‌ട്രസഭ, യുഎസ്, ഈജിപ്ത് എന്നിവടങ്ങളിൽനിന്നുള്ള നയതന്ത്ര പ്രതിനിധികൾ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെങ്കിലും പുരോ​ഗതിയുണ്ടായിട്ടില്ല. 

ഇസ്രയേലും ഹമാസ് ഭീകരരും പരസ്പരം ആക്രമണങ്ങൾ തുടരുകയാണ്. അൽ ജസീറയും അസോസിയേറ്റഡ് പ്രസും പ്രവർത്തിച്ചിരുന്ന 12 നില കെട്ടിടം ഇസ്രയേൽ കഴിഞ്ഞദിവസം തകർത്തിരുന്നു.  ഹമാസിന്റെ ഭീകരകേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്ന അൽ ജലാ കെട്ടിട സമുച്ചയം യഥാർഥ സൈനി ലക്ഷ്യമായിരുന്നുവെന്നും ആക്രമണത്തിനു മുൻപ് കെട്ടിടത്തിൽനിന്ന് പുറത്തുപോകാൻ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായും ഇസ്രയേൽ സൈന്യം വ്യക്തമാക്കി. 

ടെൽ അവീവിനും മറ്റ് ഇസ്രയേലി ന​ഗരങ്ങൾക്കുമെതിരെ ‍‍ഞായറാഴ്ചയും ഹമാസ് റോക്കറ്റ് ആക്രമണങ്ങൾ തുടർന്നു. ‘ദൗത്യത്തിന്റെ പാതിയിലാണ് രാജ്യം. ഇതുവരെ അവസാനിച്ചിട്ടില്ല. ആവശ്യമുള്ളിടത്തോളം ദൗത്യം തുടരും’- ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ശനിയാഴ്ച പറഞ്ഞു. 

Tags: ഇസ്രായേല്‍പൈപ്പ‌് ബോംബ‌്ഗാസഹമാസ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഭൂമി അള്ളാഹുവിന്റെ, അവിടെ ജീവിക്കാന്‍ കൂടുതല്‍ അര്‍ഹത മുസ്ലീങ്ങള്‍ക്ക്; ഖുറാന്‍ കത്തിക്കലുകള്‍ ഇസ്ലാമിനെതിരായ സംഘടിത ആക്രമണം: ഹസന്‍ സലാമേ

India

ഇസ്രയേലില്‍ നിന്ന് സ്‌പൈക്ക് എന്‍എല്‍ഒഎസ് മിസൈലുകള്‍ കരസ്ഥമാക്കി ഇന്ത്യ; പരീക്ഷണങ്ങള്‍ വരും ദിവസങ്ങളിലെന്ന് റിപ്പോര്‍ട്ട്

Kerala

ഇസ്രയേലിലേക്ക് തീര്‍ത്ഥാടനത്താനായി പോയ സംഘത്തിലെ ഏഴ് മലയാളികളെ കാണാനില്ല; ജോലി തേടി പോയതെന്ന് സംശയം, കാണാതായവരില്‍ സ്ത്രീകളും

India

അണുബോംബ് കണ്ടുപിടിച്ച റോബര്‍ട്ട് ഓപ്പണ്‍ഹൈമര്‍ ആശ്വാസത്തിനായി തിരിഞ്ഞത് ഭഗവത്ഗീതയിലേക്ക്

World

വെസ്റ്റ് ബാങ്കിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്ന് ഇസ്രായേല്‍ സൈന്യം പിന്‍വാങ്ങി; 12 പലസ്തീനികള്‍ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

സിപിഎം വിലയിരുത്തൽ: വിജയം ഉറപ്പുള്ള മണ്ഡലം ഇല്ല, ചെന്നിത്തല തോല്‍ക്കും, സുധാകരന്‍ ജയിക്കും

കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി, വ്യാപാരി സംഘടനാ നേതാവിനെതിരെ ആരോപണം

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!

അതുല്യം ആനന്ദം; സ്വാമി അമൃതസ്വരൂപാനന്ദ പുരി 

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം : മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാർ അറസ്‌റ്റിൽ

വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിൽ എല്ലാവരും സഹകരിക്കണം , ഇത് നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തും ; എംപിമാർക്ക് കത്തയച്ച് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.