Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോവിഡ് വാക്‌സിനേഷനായി 100 ബില്യണ്‍ രൂപവരെ ചെലവഴിക്കും; ഉത്പാദകരുമായി പ്രാഥമിക ചര്‍ച്ച നടത്തി, മാതൃകാപരമായ നീക്കവുമായി ഉത്തര്‍പ്രദേശ്

പല സംസ്ഥാനങ്ങളും വാക്‌സിനേഷന്‍ കുറയ്‌ക്കുന്നതിനിടെയാണ് രാജ്യത്ത് ഏറ്റവും ജനസംഖ്യയുള്ള ഉത്തര്‍പ്രദേശിന്റെ മാതൃകാപരമായ നീക്കം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2021, 11:47 am IST
in India

ലക്‌നൗ: കോവിഡ് വാക്‌സിന്‍ വാങ്ങാന്‍ ഉത്തര്‍പ്രദേശ് 100 ബില്യണ്‍ രൂപവരെ ചെലവഴിക്കും. ഫൈസര്‍, റഷ്യയുടെ സ്പുട്‌നിക് അഞ്ചിന്റെ ഉത്പാദകരുടെ പ്രാദേശിക പങ്കാളി തുടങ്ങിയവരുമായി സംസ്ഥാന സര്‍ക്കാര്‍ ഈ ആഴ്ച പ്രാഥമിക ചര്‍ച്ച നടത്തിയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പല സംസ്ഥാനങ്ങളും വാക്‌സിനേഷന്‍ കുറയ്‌ക്കുന്നതിനിടെയാണ്  രാജ്യത്ത് ഏറ്റവും ജനസംഖ്യയുള്ള ഉത്തര്‍പ്രദേശിന്റെ മാതൃകാപരമായ നീക്കം. 

അസ്ട്രാ സെനകയുടെയും നൊവാക്‌സിന്റെയും വാക്‌സിനുകള്‍ ഉത്പാദിപ്പിക്കാന്‍ അനുമതി നേടിയിട്ടുള്ള സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ(എസ്‌ഐഐ), കാഡില ഹെല്‍ത്ത് കെയര്‍, ഭാരത് ബയോടെക് എന്നിവരുമായി കരാറിലേര്‍പ്പെടുന്നതിന് മുന്‍പുള്ള ചര്‍ച്ചകള്‍ നടത്തി. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 40 ദശലക്ഷം ഡോസുകള്‍ വാങ്ങാനുള്ള ആഗോള ടെന്‍ഡറിന്റെ ഭാഗമായിട്ടായിരുന്നു ഇതെന്ന് സംസ്ഥാനത്തിന്റെ വക്താവ് നവ്‌നീത് സെഹ്ഗാള്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പ്രതികരിച്ചു. 

വ്യാഴാഴ്ച വൈകിട്ടോടെ ഇ-കത്തുവഴി ജോണ്‍സന്‍ ആന്റ് ജോണ്‍സന്റെ പങ്കാളിത്തവും ടെന്‍ഡറില്‍ സ്ഥിരീകരിക്കാനായി. സ്പുട്‌നിക് അഞ്ചിന്റെ ഇന്ത്യയിലെ വിതരണക്കാരായ ഡോ. റെഡ്ഡീസ് ലബോറട്ടറീസുമായും സംസാരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘പണം ഒരു പ്രശ്‌നമല്ല. വലിയ ബഡ്ജറ്റുണ്ട്.’-മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ സെഹ്ഗാള്‍ പറഞ്ഞു. 100 ബില്യണ്‍ രൂപവരെ ഞങ്ങള്‍ ചെലവഴിക്കും. 

വാക്‌സിന്‍ വാങ്ങാന്‍ മറ്റിടങ്ങളില്‍നിന്ന് തുക വകമാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോവിഷീല്‍ഡിന്റെയും കോവാക്‌സിന്റെയുംകൂടി ഒരുകോടി ഡോസുകള്‍ക്ക് നേരത്തേ ഓര്‍ഡര്‍ നല്‍കിയിരുന്നു.

Tags: യോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്covidവാക്‌സിനേഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

പുതിയ വാര്‍ത്തകള്‍

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

“അമേരിക്ക ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു” ; ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഗർ ഗാലിബാഫ്

ആളുകളെ നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന ആശാ ഭോസ്‌ലെയുടെ നിത്യഹരിത ഗാനങ്ങൾ ഇപ്പോഴും ഹൃദയങ്ങളെ ഭരിക്കുന്നു

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

സിപിഎം വിലയിരുത്തൽ: വിജയം ഉറപ്പുള്ള മണ്ഡലം ഇല്ല, ചെന്നിത്തല തോല്‍ക്കും, സുധാകരന്‍ ജയിക്കും

കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി, വ്യാപാരി സംഘടനാ നേതാവിനെതിരെ ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.