തിരുവനന്തപുരം: പുതിയ സെര്‍വര്‍ സ്ഥാപിച്ച് ട്രഷറി ഡേറ്റ മാറ്റുന്ന പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ ട്രഷറി ഇടപാടുകള്‍ ഉണ്ടാവില്ലെന്ന് ട്രഷറി ഡയറക്ടര്‍ അറിയിച്ചു.
ഇന്ന് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. ഇത് സാധ്യമാകാതെ വന്നാല്‍ നാളെയും പ്രവൃത്തി നടത്തേണ്ടി വരുമെന്നതിനാലാണ് ഇടപാടുകള്‍ ഒഴിവാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: