ചെന്നൈ: തമിഴ്നടന്‍ മാരന് കോവിഡ് ബാധിച്ച് മരിച്ചു. ചെംഗല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. നാല്‍പ്പത്തിയെട്ട് വയസായിരുന്നു. രണ്ടുദിവസം മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗില്ലി, കുരുവി തുടങ്ങി ഒട്ടേറെ ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: