Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോവിഡ് ദുരന്തത്തെ പര്‍വ്വതീകരിക്കുന്ന പത്രങ്ങളെ വിമര്‍ശിച്ചു; ഇനി സമൂഹമാധ്യമങ്ങള്‍ സമ്പൂര്‍ണ്ണവിലക്കേര്‍പ്പെടുത്തിയേക്കും: കങ്കണ റണാവത്ത്

കഴിഞ്ഞ ദിവസമാണ് കങ്കണ റണാവത്തിന്റെ ഒരു പോസ്റ്റ് ഇന്‍സ്റ്റഗ്രാം എടുത്തുമാറ്റിയത്. മാധ്യമങ്ങളും കമ്മ്യൂണിസ്റ്റുകളും ജിഹാദികളും എന്‍ജിഒകളും മോദിയെ എതിര്‍ത്താടുമ്പോള്‍ പത്രങ്ങളുടെ ഈ ഭ്രാന്തിനെതിരെ ഒരു പോസ്റ്റിലൂടെ ശബ്ദിച്ചതായിരുന്നു കങ്കണ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2021, 09:32 pm IST
in India

ന്യൂദല്‍ഹി: കഴിഞ്ഞ ദിവസമാണ് കങ്കണ റണാവത്തിന്റെ ഒരു പോസ്റ്റ് ഇന്‍സ്റ്റഗ്രാം എടുത്തുമാറ്റിയത്. മാധ്യമങ്ങളും കമ്മ്യൂണിസ്റ്റുകളും ജിഹാദികളും എന്‍ജിഒകളും മോദിയെ എതിര്‍ത്താടുമ്പോള്‍ പത്രങ്ങളുടെ ഈ ഭ്രാന്തിനെതിരെ ഒരു പോസ്റ്റിലൂടെ ശബ്ദിച്ചതായിരുന്നു കങ്കണ.

മോദിക്കെതിരായ ശബ്ദങ്ങള്‍ക്ക് പൂര്‍ണ്ണപിന്തുണയും അനുകൂലിക്കുന്നവരെ എതിര്‍ക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് സമൂഹമാധ്യമങ്ങളില്‍ ഈ കോവിഡ് രണ്ടാംതരംഗത്തില്‍ കണ്ടുവരുന്നത്. ഇന്ത്യയിലെ ചില പത്രപ്രവര്‍ത്തകരും വിദേശമാധ്യമങ്ങളും ഇന്ത്യയുടെ കോവിഡ് തിരിച്ചടിയെ ഓരോ ഇഞ്ചും പര്‍വ്വതീകരിച്ച് തകര്‍ത്താടുകയാണ്. കോവിഡ് ബാധിച്ച് അമേരിക്കയില്‍ പതിനായിരങ്ങള്‍ മരിച്ചുവീഴുമ്പോള്‍ പോലും സിഎന്‍എന്‍ പോലുള്ള മാധ്യമങ്ങളില്‍ ഇത്രയും കവറേജ് ഉണ്ടായിരുന്നില്ല. ഇവിടെയാണ് പൊതുവേ ഗൂഡാലോചന മണക്കുന്നത്. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്നാണ് കങ്കണ ഇന്‍സ്റ്റഗ്രാമില്‍ ഒരു സന്ദേശമിട്ടത്. ‘ചെറിയ പനിയ്‌ക്ക് പത്രമാധ്യമങ്ങള്‍ വളരെയധികം പ്രാധാന്യം നല്‍കുന്നു’ എന്നായിരുന്നു കങ്കണയുടെ പോസ്റ്റ്. ഉടനെ അതിനെതിരെ ബഹളമായി. ഇന്‍സ്റ്റഗ്രാം അത് പിന്‍വലിച്ചു.

നേരത്തെ ബംഗാളില്‍ തെരഞ്ഞെടുപ്പിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ കൂട്ടബലാത്സംഗത്തെയും കൊലപാതകത്തെയും വീടാക്രമണങ്ങളെയും വിമര്‍ശിച്ച് സന്ദേശമിട്ടതിന്റെ പേരില്‍ കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍റ് ചെയ്തു. ‘ഇനി സമൂഹമാധ്യമങ്ങള്‍ തനിക്കെതിരെ സമ്പൂര്‍ണ്ണവിലക്ക് പ്രഖ്യാപിക്കുന്നതും കാത്തിരിക്കുകയാണെന്നാണ് താരത്തിന്റെ ഒടുവിലത്തെ കമന്‍റ്.  

Tags: ലോകാരോഗ്യ സംഘടനമാധ്യമ പ്രവര്‍ത്തകര്‍covidട്വിറ്റര്‍Instagramകങ്കണ റാവത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

News

ഇൻസ്റ്റാഗ്രാമിൽ വലിയ കളിവേണ്ട; സുരക്ഷക്കാര്യത്തിൽ ഇനി അത്ര സുരക്ഷിതമല്ല

Bollywood

ദുബായിൽ താൻ പൂർണ്ണമായും സുരക്ഷിത; സ്ഥിതിഗതികൾ നിയന്ത്രണത്തിൽ, ആരും പരിഭ്രാന്തി പരത്തരുത്: ബോളിവുഡ് നടി സോണാൽ ചൗഹാൻ

India

പ്രധാനമന്ത്രി മോദി എല്ലാവരുടെയും റെക്കോർഡ് തകർത്തു , ഇൻസ്റ്റാഗ്രാമിൽ 100 ​​ദശലക്ഷം ഫോളോവേഴ്‌സുള്ള ആദ്യത്തെ ലോക നേതാവായി ; ട്രംപ് രണ്ടാം സ്ഥാനത്ത്

പുതിയ വാര്‍ത്തകള്‍

കുംഭമേള താരത്തിന്റെ വിവാഹം ; അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ് ; മാതാപിതാക്കളുടെ മൊഴിയെടുത്തു

വൈറല്‍ ‘കേരള സ്റ്റോറി’; വകുപ്പുകള്‍ കുടുക്കുമെന്ന് നിയമ വിദഗ്ധര്‍, കല്യാണക്കുടുക്കില്‍ സിപിഎം; തലയൂരാന്‍ നെട്ടോട്ടം

എഫ്‌സിആര്‍എ എന്ത്? എന്തിന്?

മടിയില്‍ കനമില്ലെങ്കില്‍ എന്തിന് ഭയക്കണം?

വികസനരാഹിത്യത്തിന്റെ കേരള മാതൃക; അടിമത്തത്തിലേക്കുള്ള ചുവടുവെപ്പ്

നെതന്യാഹുവിന്റെ പുതിയ ഭീഷണി: ‘ഇറാനെതിരെയുള്ള നടപടി അവസാനിച്ചിട്ടില്ല, അവരുടെ കൈവശം ഇപ്പോഴും 400 കിലോഗ്രാം യുറേനിയം ഉണ്ട്

ദന്തല്‍ കോളജ് വിദ്യാര്‍ഥിയുടെ ദുരൂഹ മരണം : മൃതദേഹം ഇന്ന് സംസ്‌കരിക്കും

അമേരിക്ക- ഇറാൻ ചർച്ച പരാജയം: ഇരുപക്ഷങ്ങളും നിരാശയോടെ പിരിഞ്ഞു

ആഗ്രഹസാഫല്യവും പ്രൊഫഷണൽ മുന്നേറ്റവും; തുലാം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആഗ്രഹസാഫല്യവും ഐക്യസമൃദ്ധിയും; കന്നി രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.