Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഒരുവര്‍ഷത്തിലേറെയായി വീടിന് പുറത്തിറങ്ങിയിട്ടില്ല, എന്നിട്ടും…’; തന്റെ നിര്‍ഭാഗ്യത്തെക്കുറിച്ച് പറഞ്ഞ് എഴുത്തുകാരി തസ്ലിമ നസ്രീന്‍

കഴിഞ്ഞ ഒരുവര്‍ഷമായി ആരുടെയും സഹായമില്ലാതെയാണ് വീട്ടുജോലികള്‍ എല്ലാം ചെയ്തിരുന്നതെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റില്‍ തസ്ലിമ നസ്രീന്‍ വ്യക്തമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2021, 07:51 pm IST
in India

ന്യൂദല്‍ഹി:  ബംഗ്ലാദേശി-സ്വീഡിഷ് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ തസ്ലിമ നസ്രീന് കോവിഡ്.  ഒരുവര്‍ഷമായി വീടിന് പുറത്തിറങ്ങുകയോ, ആരെയെങ്കിലും വീട്ടിലേക്ക് പ്രവേശിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് അവര്‍ പറയുന്നു. ‘ഒരുവര്‍ഷത്തിലേറെയായി ഞാന്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങിയിട്ടില്ല. വീട്ടിലേക്ക് പ്രവേശിക്കാന്‍ ആരെയും അനുവദിച്ചതുമില്ല. ഒരു പൂച്ചയ്‌ക്കൊപ്പം ഞാന്‍ തനിച്ചായിരുന്നു. അപ്പോഴും എനിക്ക് കോവിഡ് 19 പിടിപെട്ടു. ഇത് എങ്ങനെ പിടിപ്പെട്ടുവെന്ന് അറിയാന്‍ ആഗ്രഹിക്കുന്നു’.- അവര്‍ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ഒരുവര്‍ഷമായി ആരുടെയും സഹായമില്ലാതെയാണ് വീട്ടുജോലികള്‍ എല്ലാം ചെയ്തിരുന്നതെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റില്‍ തസ്ലിമ നസ്രീന്‍ വ്യക്തമാക്കി.

 ‘ഞാന്‍ എല്ലായ്‌പ്പോഴും നിര്‍ഭാഗ്യവതിയാണ്. കഴിഞ്ഞവര്‍ഷം മാര്‍ച്ചു മുതല്‍ ഞാന്‍ വീട്ടില്‍ തനിച്ചാണ്. വീട്ടില്‍ വളര്‍ത്തുന്ന പൂച്ച കൂടെയുണ്ട്. എങ്ങോട്ടും പോയിട്ടില്ല. ആരെയും വീട്ടില്‍ കയറ്റിയിട്ടില്ല. പാചകം ചെയ്തു, വസ്ത്രങ്ങള്‍ അലക്കി, എല്ലാം തനിച്ച് ചെയ്തു. എന്നിട്ടെന്താ പ്രയോജനം’.- അവര്‍ ചോദിച്ചു. ‘ഒന്നുമില്ല. കോവിഡ് ബാധിച്ചു. രണ്ടു മാസം മുന്‍പ് രണ്ടു മണിക്കൂര്‍ മാത്രമാണ് പുറത്തുപോയത്, വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിക്കാന്‍. ആ ഡോസ് ചില ആന്റി ബോഡികള്‍ സൃഷ്ടിച്ചതിനാല്‍ യാത്രയെ അതിജീവിച്ചിരിക്കാം’- തസ്ലിമ നസ്രീന്‍ പറയുന്നു.

 ചില കൃതികളുടെ പേരിലാണ് തസ്ലിമ നസ്രീനെ കരിമ്പട്ടികയില്‍ പെടുത്തിയതും നാടുകടത്തിയതും. 1994 മുതല്‍ ബംഗ്ലാദേശിന് പുറത്താണ് കഴിയുന്നത്. നിലവില്‍ ന്യൂദല്‍ഹിയില്‍ താമസിക്കുന്നു.  

Tags: covidതസ്ലിമ നസ്രീന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

പുതിയ വാര്‍ത്തകള്‍

ആളുകളെ നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന ആശാ ഭോസ്‌ലെയുടെ നിത്യഹരിത ഗാനങ്ങൾ ഇപ്പോഴും ഹൃദയങ്ങളെ ഭരിക്കുന്നു

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

സിപിഎം വിലയിരുത്തൽ: വിജയം ഉറപ്പുള്ള മണ്ഡലം ഇല്ല, ചെന്നിത്തല തോല്‍ക്കും, സുധാകരന്‍ ജയിക്കും

കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി, വ്യാപാരി സംഘടനാ നേതാവിനെതിരെ ആരോപണം

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!

അതുല്യം ആനന്ദം; സ്വാമി അമൃതസ്വരൂപാനന്ദ പുരി 

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം : മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാർ അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.