Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊവിഡ് വ്യാപനം: ആശുപത്രികള്‍ നിറയുന്നു; ചികിത്സാ, സുരക്ഷാ ഉപകരണങ്ങള്‍ കിട്ടാനില്ല

914 സര്‍ക്കാര്‍-സ്വകാര്യ-കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലായി 26,889 പേരാണ് ഐസിയു ഇല്ലാത്ത കിടക്കകളില്‍ ചികിത്സയിലുള്ളത്. ഇത് ആകെ കിടക്കകളുടെ 40.6 ശതമാനം. ഐസിയു വെന്റിലേറ്ററുകളില്‍ 1188 (25%), വെന്റിലേറ്ററുകളില്‍ 466 (28%), ഓക്‌സിജന്‍ കിടക്കകളില്‍ 4913 (27.7%) പേരാണ് ചികിത്സയിലുള്ളത്.

അനീഷ് അയിലം by അനീഷ് അയിലം
May 9, 2021, 01:18 pm IST
in Kerala

തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിരൂക്ഷമായതോടെ സംസ്ഥാനത്തെ ആശുപത്രികള്‍ നിറയുന്നു. ഐസിയുകളും ഓക്‌സിജന്‍ ആവശ്യവും കൂടിയതോടെ ചികിത്സാ ഉപകരണങ്ങള്‍ക്ക് ക്ഷാമം. പിപിഇ കിറ്റുകള്‍, മാസ്‌ക്കുകള്‍ തുടങ്ങിയവയ്‌ക്കും ദൗര്‍ലഭ്യം.

914 സര്‍ക്കാര്‍-സ്വകാര്യ-കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലായി 26,889 പേരാണ് ഐസിയു ഇല്ലാത്ത കിടക്കകളില്‍ ചികിത്സയിലുള്ളത്. ഇത് ആകെ കിടക്കകളുടെ 40.6 ശതമാനം. ഐസിയു വെന്റിലേറ്ററുകളില്‍ 1188 (25%), വെന്റിലേറ്ററുകളില്‍ 466 (28%), ഓക്‌സിജന്‍ കിടക്കകളില്‍ 4913 (27.7%) പേരാണ് ചികിത്സയിലുള്ളത്. രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ ചികിത്സാ ഉപകരണങ്ങളുടെ കുറവും അനുഭവപ്പെട്ടു തുടങ്ങി. ഓക്‌സിജന്‍ മാസ്‌കുകള്‍, അവ ഘടിപ്പിക്കാനുള്ള ഉപകരണങ്ങള്‍ തുടങ്ങിയവയക്ക് ക്ഷാമം നേരിട്ട് തുടങ്ങി. രോഗികളുടെ എണ്ണം കൂടുന്നതോടെ സിറിഞ്ചിനു പോലും ക്ഷാമം നേരിട്ടേക്കാമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.

 സുരക്ഷാസാമഗ്രികളുടെ ആവശ്യകതയും ഇരട്ടിയായി. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വെബ്‌സൈറ്റിലെ കണക്കനുസരിച്ച് 1,77404 പിപിഇ കിറ്റുകളും 3,40,010 എന്‍ 95 മാസ്‌ക്കും 11.8 ലക്ഷം സര്‍ജിക്കല്‍ മാസ്‌ക്കും 25,81,563  ഗ്ലൗസും സ്റ്റോക്കുണ്ട്. ഇത് ആവശ്യാനുസരണം വിതരണം ചെയ്യാനാകുന്നില്ല. കൂടുതല്‍ സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങാന്‍ സര്‍ക്കാരിനോട് 650 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. 300 കോടി അനുവദിച്ചു. എന്നാല്‍, ക്ഷാമം പരിഹരിക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടില്ല.

Tags: hospitalകേരള സര്‍ക്കാര്‍covid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒഡീഷയിൽ കട്ടക്ക് എസ് സി ബി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടിത്തം : പത്ത് രോഗികൾ വെന്ത് മരിച്ചു ; 11 പേർക്ക് ഗുരുതര പരിക്ക്

World

ലെബനനിലെ ആശുപത്രിക്കു നേരെ ഇസ്രായേലി ആക്രമണം: ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 12 ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

Kerala

ആരോഗ്യവകുപ്പിന്റെ ഏക ക്ഷേത്രത്തിലും നിത്യനിദാനങ്ങളെല്ലാം മുടങ്ങി; നൂറനാട് ലെപ്രസി സാനിട്ടോറിയത്തിലെ ശ്രീകൃഷ്ണക്ഷേത്രം നാശത്തിന്റെ വക്കില്‍

പുതിയതായി നിര്‍മ്മിച്ച മഴക്കുഴിയില്‍ സ്വകാര്യ ആശുപത്രിയുടെ വെള്ളം ഒഴുക്കിവിടുന്നതിനായി സ്ഥാപിച്ച പൈപ്പ്
Thiruvananthapuram

മഴവെള്ളക്കുഴിയില്‍ സ്വകാര്യ ആശുപത്രിയിലെ മഴവെള്ളവും മലിനജലവും ഒഴുക്കാന്‍ പൈപ്പ്; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala

ജയിലില്‍ പോകേണ്ടത് കടകംപള്ളിയും വാസവനും; ചികിത്സയിൽ കഴിയുന്ന തന്ത്രിയെ ആശുപത്രിയിൽ സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.