Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്ഥിതി ഗുരുതരമെന്ന് വ്യക്തമാക്കി കേന്ദ്രം ലോക്ക്ഡൗണിന് നിര്‍ദേശിച്ചു; ധാര്‍ഷ്ട്യം കാട്ടി വേണ്ടെന്ന് പിണറായി; നഷ്ടമാക്കിയത് നിര്‍ണായകമായ 8 ദിവസങ്ങള്‍

പൊതുഗതാഗതം ഉള്‍പ്പെടെ സംവിധാനങ്ങള്‍ സാധാരണഗതിയില്‍ പ്രവര്‍ത്തിച്ചതും മൂലം ജനിതകമാറ്റം വന്ന വൈറസ് വളരെ വേഗം എല്ലാ ജില്ലകളിലേക്കും പടരുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2021, 06:18 pm IST
in Kerala

തിരുവനന്തപുരം: കേരളത്തിലേതടക്കം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വളരെ കൂടുതലായ 150 ജില്ലകള്‍ അടച്ചിടമെന്ന് കേന്ദ്രം  നിര്‍ദേശിച്ചത് എട്ടു ദിവസങ്ങള്‍ക്ക് മുന്‍പ്. കേരളത്തിലെ 12 ജില്ലകളിലും സ്ഥിതി അതീവ ഗുരുതരമെന്ന് കണ്ടാണ് ഇത്തരമൊരു നിര്‍ദേശം കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നോട്ടു വച്ചത്. പല സംസ്ഥാനങ്ങളും ഈ നിര്‍ദേശം അംഗീകരിച്ച് ലോക്ക്ഡൗണുമായി മുന്നോട്ടു പോയപ്പോള്‍ വാരാന്ത്യ നിയന്ത്രണം എന്ന നില മാത്രമാണ് പിണറായി സര്‍ക്കാര്‍ സ്വീകരിച്ചത്. കേന്ദ്രം നിര്‍ദേശിച്ച ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് പിണറായി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍, കേന്ദ്രം ലോക്ക് ഡൗണ്‍ നിര്‍ദേശിച്ച ദിവസം മുതല്‍ ഇങ്ങോട്ട് കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വലിയ തോതിലാണ് വര്‍ധിച്ചത്. പൊതുഗതാഗതം ഉള്‍പ്പെടെ സംവിധാനങ്ങള്‍ സാധാരണഗതിയില്‍ പ്രവര്‍ത്തിച്ചതും മൂലം ജനിതകമാറ്റം വന്ന വൈറസ് വളരെ വേഗം എല്ലാ ജില്ലകളിലേക്കും പടരുകയായിരുന്നു. കേന്ദ്രം നിര്‍ദേശിച്ച സമയത്ത് ലോക്ക്ഡൗണ്‍ പോലെ കര്‍ശന നിയന്ത്രണ പ്രാബല്യത്തിലായിക്കിയിരുന്നെങ്കില്‍ രോഗത്തിന്റെ വ്യാപനം ഒരു പരിധി വരെ തടയാന്‍ സാധിക്കുമായിരുന്നു.  

ഇതേത്തുടര്‍ന്നാണ് സ്ഥിതി കൈവിട്ടു പോകുമെന്ന് വ്യക്തമായപ്പോള്‍ എട്ടാം തീയതി മുതല്‍ ലോക്ക്ഡൗണിന് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. നിലവിലെ മിനി ലോക്ക് ഡൗണ്‍ അപര്യാപ്തമാണ് എന്ന് വിദഗ്ധ സമിതി അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മെയ് 16 വരെ സംസ്ഥാനം പൂര്‍ണമായി അടച്ചിടാന്‍ നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ തവണത്തേതിന് സമാനമായി അവശ്യസേവനങ്ങള്‍ മാത്രമായിരിക്കും ഇനി ഉണ്ടാവുക. സംസ്ഥാനം പൂര്‍ണമായി അടച്ചിടുന്നതോടെ കൊറോണ വ്യാപനത്തിന്റെ തീവ്രത കുറയ്‌ക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.

പ്രതിദിന രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് രണ്ട് ആഴ്ചത്തേക്ക് ലോക് ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് വിദഗ്ധരും അഭിപ്രായപ്പെട്ടിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ഒമ്പത് ദിവസം ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്.  മിനി ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടും സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറക്കാനായില്ല. പോലീസ് എത്ര നിയന്ത്രിച്ചിട്ടും ജനങ്ങള്‍ പുറത്തിറങ്ങുന്നത് തടയാനുമായില്ല. പ്രത്യേകിച്ചും നഗരങ്ങളില്‍ ഓരോ ദിവസവും തിരക്ക് കൂടിവരികയായിരുന്നു

Tags: Pinarayi Vijayanകേന്ദ്ര സര്‍ക്കാര്‍covidആരോഗ്യ മന്ത്രാലയംലോക്ഡൗണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിഎമ്മെ ഇത് മോശമാണ്…

Kerala

2018 ല്‍ മഹാപ്രളയം സൃഷ്ടിച്ചത് പിണറായി; വോട്ടുതേടിയത് കേന്ദ്ര രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍: കുമ്മനം

Main Article

സമയം കഴിഞ്ഞു… അതുകൊണ്ട്…

Kerala

ദേശാഭിമാനിയുടെയും കൈരളിയുടെയും ചോദ്യങ്ങൾക്ക് മാത്രം മറുപടി; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തിന് എയിംസ്, അതിവേഗ റയിൽ ശൃംഖല, തൊഴിൽ വിപ്ലവം: എൻഡിഎ പ്രകടന പത്രിക

‘ഒരു റൊട്ടിക്കായി ലൈംഗികമായി ചൂഷണം ചെയ്യുന്നു’ സ്ത്രീകളെ തീവ്രവാദികൾ ഇരയാക്കുന്നതിനെക്കുറിച്ച് പാക് മതപണ്ഡിതന്റെ വെളിപ്പെടുത്തൽ

ട്രെയിനിലേക്ക് കല്ലേറില്‍ വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു

കോഴിക്കോട് ട്രെയിനിനു നേരെ കല്ലേറ്; വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്

എല്ലാ മലയാളിക്കും ആയുഷ്മാൻ ആരോഗ്യപദ്ധതി, 2500 രൂപ വീതം പ്രതിമാസം ആരോഗ്യ സുരക്ഷാ കാർഡ്, 20,000 ലിറ്റർവരെ കുടിവെള്ളം സൗജന്യം

ലിയാൻഡർ പേസ് ബിജെപിയിൽ ചേർന്നു ; മോദിയ്‌ക്കും , അമിത് ഷായ്‌ക്കും നന്ദി പറഞ്ഞ് താരം

വർക്കല കടലിൽ കാണാതായ തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരത്ത് ക്ഷേത്രോത്സവത്തിന് ദീപാലങ്കാരങ്ങൾ സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

കൗണ്‍സിലര്‍ പ്രശോഭിനെതിരായ പീഡനക്കേസ്: അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

ഫാൻ നന്നാക്കാൻ ചുവരിന് മുകളിലേക്ക് കയറിയ പോക്സോ പ്രതി ജയിൽ ചാടി; മണിക്കൂറുകൾക്കുള്ളിൽ അകത്തായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.