Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോവിഡ് മാനദണ്ഡം ലംഘിച്ച് മൂന്നാറില്‍ സിഎസ്‌ഐ സഭാ വൈദികരുടെ ധ്യാനം; എണ്‍പതോളം പേര്‍ക്ക് കോവിഡ്, രണ്ട് മരണം

കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം 50 പേരില്‍ കൂടുതല്‍ കൂട്ടംചേരാന്‍ പാടില്ലെന്ന നിബന്ധന ലംഘിച്ചുകൊണ്ടാണ് ധ്യാന സമ്മേളനം നടന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2021, 01:18 pm IST
in Kerala

തിരുവനന്തപുരം :  കോവിഡ് മാനദണ്ഡം ലംഘിച്ച് ധ്യാനം നടത്തി സിഎസ്‌ഐ സഭാ വൈദികര്‍. 480 വൈദികരുടെ വാര്‍ഷിക സമ്മേളന ധ്യാനം നടത്തിയതായാണ് പരാതി ഉയരുന്നത്. ധ്യാനത്തില്‍ പങ്കെടുത്ത എണ്‍പതോളം പുരോഹിതര്‍ക്ക് കൊറോണ ബാധിക്കുകയും രണ്ട് പേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. അഞ്ച് വൈദികരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.  

ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഏപ്രില്‍ 13 മുതല്‍ 17 വരെ മൂന്നാറില്‍ ധ്യാനം നടത്തിയെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. ഇതില്‍ പങ്കെടുത്ത 80പേര്‍ക്ക് കോവിഡ് ബാധിച്ചതായും റിപ്പോര്‍ട്ടുണ്ട്. വൈദികനായ റവ. ബിജു മോന്‍, റവ. ഷൈന്‍ ബി. രാജ് എന്നിവരാണ് മരിച്ചത്.

കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം 50 പേരില്‍ കൂടുതല്‍ കൂട്ടംചേരാന്‍ പാടില്ലെന്ന നിബന്ധന ലംഘിച്ചുകൊണ്ടാണ് ധ്യാന സമ്മേളനം നടന്നത്. രണ്ട് സംഘങ്ങളായാണ് വൈദികര്‍ ധ്യാനത്തില്‍ പങ്കെടുത്തത്. സിഎസ്ഐ സഭയുടെ ദക്ഷിണ മേഖലാ മഹാ ഇടവകയില്‍നിന്നുള്ള വൈദികരാണ് ധ്യാനത്തില്‍ പങ്കെടുത്തത്.

സംസ്ഥാനത്ത് ഇത്രയും നിയന്ത്രണങ്ങള്‍ നിലനില്‍ക്കേ ധ്യാനം സംഘടിപ്പിച്ച സഭാനേതൃത്വത്തിനെതിരെ കര്‍ശ്ശന നടപടി കൈക്കൊള്ളാന്‍ വിശ്വാസികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൊറോണയുടെ രണ്ടാം തരംഗത്തെ തുടര്‍ന്ന് മധ്യകേരളം ധ്യാനം മാറ്റിവെച്ചിരുന്നെങ്കിലും ദക്ഷിണ കേരളം ധ്യാനം രഹസ്യമായി നടത്തുകയായിരുന്നു.  

Tags: കേരള സര്‍ക്കാര്‍covidchief secretaryCoronaമൂന്നാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Editorial

ധനധൂര്‍ത്തിന്റെ പിണറായി മോഡല്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

എസ് ഐ ആറിനെതിരെ കേരളം സുപ്രീംകോടതിയിൽ; സംസ്ഥാനത്ത് ഭരണസ്തംഭനം ഉണ്ടാവുമെന്ന് ചീഫ് സെക്രട്ടറി

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലിയാൻഡർ പേസ് ബിജെപിയിൽ ചേർന്നു ; മോദിയ്‌ക്കും , അമിത് ഷായ്‌ക്കും നന്ദി പറഞ്ഞ് താരം

വർക്കല കടലിൽ കാണാതായ തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരത്ത് ക്ഷേത്രോത്സവത്തിന് ദീപാലങ്കാരങ്ങൾ സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

കൗണ്‍സിലര്‍ പ്രശോഭിനെതിരായ പീഡനക്കേസ്: അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

ഫാൻ നന്നാക്കാൻ ചുവരിന് മുകളിലേക്ക് കയറിയ പോക്സോ പ്രതി ജയിൽ ചാടി; മണിക്കൂറുകൾക്കുള്ളിൽ അകത്തായി

ഇസ്രായേലിനെതിരെ നീങ്ങുന്ന ഭീകരർക്ക് വധശിക്ഷ : ബിൽ പാസാക്കി നെസെറ്റ്

നാളെ നിർണായക മാറ്റത്തിന് തുടക്കം… ടോൾ മുതൽ ബാങ്ക് അക്കൗണ്ട് വരെയും; സ്വർണ പണയത്തിനും നികുതിക്കും പുതിയ ചട്ടം

ഭാരതത്തെ ഭാരതമായി നിലനിര്‍ത്തുകയും നമ്മുടെ ഓരോ തരി മണ്ണും സ്വന്തമെന്ന ഭാവത്തോടെ സംരക്ഷിക്കുകയും വേണം: ദത്താത്രേയ ഹൊസബാളെ

ഹോർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്തി ഇറാൻ; അമേരിക്കൻ, ഇസ്രായേലി കപ്പലുകൾക്ക് നിരോധനം

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.