Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നെല്ല് സംഭരണം വൈകുന്നു; കര്‍ഷകര്‍ ആശങ്കയില്‍, പാടശേഖരങ്ങളില്‍ കെട്ടിക്കിടക്കുന്നത് 45,000 ടണ്‍ നെല്ല്

പത്ത് ദിവസം മുമ്പ് വിളവെടുപ്പ് പൂര്‍ത്തീകരിച്ച കാവാലം പഞ്ചായത്തിലെ മംഗലം, മാണിക്യമംഗലം കായല്‍നിലങ്ങളിലേയും കൈനകരി, പുളിങ്കുന്ന്, അമ്പലപ്പുഴ പഞ്ചായത്തുകളിലെ വിവിധ പാടശേഖരങ്ങളിലെയും നെല്ലാണ് വേനല്‍ മഴയുടെ ഭീഷണി ഭയന്ന് കെട്ടിക്കിടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2021, 11:19 am IST
in Alappuzha

മങ്കൊമ്പ്: പുഞ്ചനെല്ല് സംഭരിക്കാന്‍ സിവില്‍ സപ്‌ളൈസ് കോര്‍പ്പറേഷനും സ്വകാര്യ മില്ലുകാരും തമ്മിലുണ്ടാക്കിയ ധാരണാപത്രത്തിന്റെ കാലാവധി ഏപ്രില്‍ 30ന് അവസാനിച്ചതോടെ വിവിധ പാടശേഖരങ്ങളില്‍ കെട്ടിക്കിടക്കുന്നത് 45,000 ടണ്‍ നെല്ല്. വേനല്‍ മഴ കടുക്കുന്നതിനാല്‍ ഈര്‍പ്പം കലര്‍ന്ന് നെല്ല് നശിക്കുമോയെന്നോര്‍ത്ത് കടുത്ത ആശങ്കയിലാണ് കര്‍ഷകര്‍.

സാധാരണഗതിയില്‍, സംഭരണ കാലാവധി അവസാനിക്കുന്നതിന്റെ തൊട്ടടുത്ത ദിവസംതന്നെ മില്ലുകാരുമായുള്ള കരാര്‍ ന്നതാണ് പതിവ്. എന്നാല്‍ ഇത്തവണ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിവിലുണ്ടായിരുന്നതിനാല്‍ കരാര്‍ പുതുക്കാനായില്ല.  ഇതോടെ, പുതിയ കരാര്‍ പ്രകാരമല്ലാതെ നെല്ലെടുക്കില്ലെന്ന മുട്ടാപ്പോക്കിലായി മില്ലുകാര്‍. 

ഇനി പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തി വകുപ്പുവിഭജനവും മറ്റും കഴിഞ്ഞ ശേഷം മാത്രമേ കരാര്‍ പുതുക്കല്‍ നടപടികള്‍ക്കു സാദ്ധ്യതയുള്ളൂ. പത്ത് ദിവസം മുമ്പ് വിളവെടുപ്പ് പൂര്‍ത്തീകരിച്ച കാവാലം പഞ്ചായത്തിലെ മംഗലം, മാണിക്യമംഗലം കായല്‍നിലങ്ങളിലേയും കൈനകരി, പുളിങ്കുന്ന്, അമ്പലപ്പുഴ പഞ്ചായത്തുകളിലെ വിവിധ പാടശേഖരങ്ങളിലെയും നെല്ലാണ് വേനല്‍ മഴയുടെ ഭീഷണി ഭയന്ന് കെട്ടിക്കിടക്കുന്നത്.  

 ഈര്‍പ്പം, കറവല്‍ എന്നിവയുടെ പേരില്‍ മില്ലുടമകള്‍ ക്വിന്റലിന് അഞ്ചു കിലോ നെല്ല് കൂടുതല്‍ ആവശ്യപ്പെട്ടിരുന്നു. കര്‍ഷകര്‍ സമ്മതിക്കാതെ വന്നപ്പോള്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് രണ്ട് കിലോ വരെ അധികം നല്‍കാമെന്ന ധാരണയായി.  

എന്നാല്‍, സംഭരിക്കണമെങ്കില്‍ കര്‍ഷകര്‍ നെല്ല് സ്വന്തം ചെലവില്‍ നെല്ല് ചാക്കില്‍ നിറയ്‌ക്കണമെന്ന പിടിവാശിയിലായി മില്ലുകാര്‍. ഇതോടെയാണ് ഇവിടങ്ങളില്‍ സംഭരണം മുടങ്ങിയത്. ഈ തര്‍ക്കത്തിനിടെ മില്ലുകാരുമായുള്ള കരാര്‍ കാലാവധിയും അവസാനിച്ചു.

Tags: കര്‍ഷകര്‍Paddyകുട്ടനാട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റിലും നുണ പറഞ്ഞ് ജനങ്ങളെ പറ്റിക്കാന്‍ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

നെല്‍വയല്‍ ഡേറ്റാ ബാങ്കില്‍ നിന്ന് ഭൂമി ഒഴിവാക്കാനുള്ള അപേക്ഷ തള്ളി: ഡെപ്യൂട്ടി കളക്ടര്‍ക്ക് പതിനായിരം രൂപ പിഴയിട്ട് ഹൈക്കോടതി

Kerala

നെല്ല് സംഭരണത്തിന് 2 മില്ലുകളുമായി കരാര്‍ ഒപ്പുവച്ചു

Kerala

നെല്ല് സംഭരണം ഏറ്റെടുക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണം: കേരളസംയുക്ത കര്‍ഷക വേദി

Kerala

കേരളത്തിലെ നെല്‍കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം: കേന്ദ്രമന്ത്രിമാരെ കണ്ട് രാജീവ് ചന്ദ്രശേഖര്‍, ഇടപെടുമെന്ന് ഉറപ്പ് നല്‍കി കേന്ദ്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

ഭാരത കപ്പലുകള്‍ക്ക് ഹോര്‍മൂസില്‍ നാവികസേന കവചം; അയച്ചത് ആഞ്ച് യുദ്ധക്കപ്പലുകള്‍

അമേരിക്കയുടെ അത്യാധുനിക എഫ്-18 യുദ്ധവിമാനം വെടിവെച്ചിട്ട് ഇറാൻ

മഞ്ചേശ്വരത്ത് ബിജെപിക്കെതിരേ കോണ്‍ഗ്രസ് ഡീല്‍; എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്മാറുന്നു, പിഡിപിയും ഒപ്പം

പ്രശസ്ത ബാല സാഹിത്യകാരന്‍ പി.ഐ. ശങ്കര നാരായണന്‍ അന്തരിച്ചു

പ്രശസ്ത നടൻ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

എ.എ. റഹീമും വി. ശിവന്‍കുട്ടിയും ചേര്‍ന്ന് വിവാഹം നടത്തിക്കൊടുക്കുന്നതിന്റെ ഫയല്‍ ചിത്രം

മൊണാലിസ ഭോസ്ലയുടെ വിവാഹം: റഹീമും ശിവന്‍കുട്ടിയും കുരുക്കില്‍; ദേശീയ എസ്‌സി,എസ്ടി കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

എന്‍ഡിഎക്കെതിരെ ഡീലുമായി ഇടതു വലതു മുന്നണികള്‍

മടക്കം മലയാള ഭാഷയെ ധന്യമാക്കി

ആറാട്ടുപുഴയിലെ ദേവമേള; പൂരം തിങ്കളാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.