തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കാല് ലക്ഷം കടത്തിയവര്‍ 31 പേര്. അതില്‍ 27 പേരും ഇടതുമുന്നണിയില്‍ നിന്ന്. 21 പേരും സിപിഎമ്മുകാര്‍. നാലു സിപിഐക്കാരും കാല്‍ലക്ഷം ഭൂരിപക്ഷം കടന്നു. ജനതാദളിന്റെ മന്ത്രി കൃഷ്ണന്‍കുട്ടിയും എന്‍സിപിയുടെ മന്ത്രി എ കെ ശശീന്ദ്രനുമാണ് മറ്റു രണ്ടുപേര്‍.
ഭൂരിപക്ഷം അരലക്ഷത്തിലധികം കിട്ടിയത് മന്ത്രി കെ കെ ഷൈലജയ്ക്കും പിണറായി വിജയനും മാത്രം.
യുഡിഎഫില്‍ വലിയ ഭൂരിപക്ഷം മലപ്പുറത്ത് ജയിച്ച പി ഉബയ്ദുള്ളയ്ക്കാണ്. രണ്ടാ സ്ഥാനത്ത് പി കെ കുഞ്ഞാലിക്കുട്ടിക്ക്. കോണ്‍ഗ്രസില്‍ നിന്ന് കാല്‍ലക്ഷം ഭൂരിപക്ഷം കിട്ടിയത് ഒരാള്‍ക്കുമാത്രം. കരുനാഗപ്പള്ളിയില്‍ ഇടതു സീറ്റ് പിടിച്ചെടുത്ത സി ആര് മഹേഷ്. പിറവത്ത് ജയിച്ച കേരള കോണ്‍ഗ്രസിന്റെ അനൂപ് ജേക്കബ് ആണ് യുഡിഎഫിലെ മറ്റൊരാള്‍
60963 | Mattannur | K K Shailaja Teacher | CPM | |
50123 | Dharmadam | Pinarayi Vijayan | CPM | |
49780 | Payyannur | T I Madhusoodanan | CPM | |
44393 | Kalliasseri | M Vijin | CPM | |
39400 | Chelakkara | K Radhakrishnan | CPM | |
38502 | Elathur | A .K Saseendran | NCP | |
38305 | Udumbanchola | M. M. Mani | CPM | |
37057 | Punalur | P S Supal | CPI | |
36801 | Thalassery | A. N. Shamseer | CPM | |
36674 | Shornur | P. Mammikutty | CPM | |
35208 | Malappuram | P. Ubaidulla | IUML | |
34118 | Alathur | K.D.Prasenan | CPM | |
33878 | Chittur | K. Krishnankutty | JD(S) | |
32093 | Chengannur | Saji Cherian | CPM | |
31636 | Attingal | O S Ambika | CPM | |
30596 | Vengara | P.K Kunjhalikutty | IUML | |
29876 | Manalur | Murali | CPM | |
29208 | Karunagappally | C. R Mahesh | Congress | |
29122 | Vaikom | C.K Asha | CPI | |
28747 | Beypore | Mohamed Riyas | CPM | |
28704 | Nenmara | K. Babu | CPM | |
28431 | Nattika | C C Mukundhan | CPI | |
28121 | Eravipuram | M. Noushad | CPM | |
27353 | Puthukkad | K.K. Ramachandran | CPM | |
27219 | Kongad | Santhakumari K | CPM | |
27139 | Kanhangad | E Chandrashekaran | CPI | |
26631 | Kunnamkulam | A.C.Moideen | CPM | |
26137 | Trikaripur | M Rajagopalan | CPM | |
25828 | Parassala | C.K.Hareendran | CPM | |
25734 | Malampuzha | A. Prabhakaran | CPM | |
25364 | Piravom | Anoop Jacob | KC(J) |
പ്രതികരിക്കാൻ ഇവിടെ എഴുതുക: