Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊവിഡ് പ്രതിരോധം; നാവികസേന കോര്‍പ്പറേഷനുമായി സഹകരിക്കും

കൊവിഡുമായി ബന്ധപ്പെട്ട് കൊച്ചി നഗരസഭ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മേയര്‍ വിശദീകരിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ രക്ഷാ പ്രവര്‍ത്തനങ്ങളിലും സഹായിക്കാന്‍ ഇന്‍ഡ്യന്‍ നേവി സജ്ജമാണെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2021, 12:05 pm IST
in Ernakulam

കൊച്ചി: കൊവിഡ് പ്രതിരോധത്തിന് കോര്‍പ്പറേഷനുമായി ദക്ഷിണ നാവിക സേന സഹകരിക്കും. ഇന്നലെ ദക്ഷിണ നാവിക സേന ആസ്ഥാനത്ത് ഫ്‌ളാഗ് ഓഫീസര്‍ കമാന്റിങ് ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ അനില്‍കുമാര്‍ ചാവ്‌ല-യുമായി മേയര്‍ നടത്തിയ കൂടികാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐഎന്‍എസ് കമ്മാന്റിങ് ഓഫീസര്‍ കോമഡോര്‍ അനില്‍ ജോസ് ജോസഫുംകൂടിക്കാഴ്ചയില്‍ പങ്കെടുത്തു.  

കൊവിഡുമായി ബന്ധപ്പെട്ട് കൊച്ചി നഗരസഭ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മേയര്‍ വിശദീകരിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ രക്ഷാ പ്രവര്‍ത്തനങ്ങളിലും സഹായിക്കാന്‍ ഇന്‍ഡ്യന്‍ നേവി സജ്ജമാണെന്ന് അദ്ദേഹം ഉറപ്പുനല്‍കി. കൊച്ചി നഗരസഭ നടത്തുന്ന വാക്‌സിനേഷന്‍ ക്യാമ്പിന് നഴ്‌സിങ് സഹായം വേണ്ടിവന്നാല്‍ അത് ഇന്‍ഡ്യന്‍ നേവി നല്‍കും. ക്യാമ്പ് സംഘാടനത്തിനാവശ്യമായ വോളന്റിയര്‍ പ്രവര്‍ത്തനത്തിലും നേവിയുടെ സഹകരണമുണ്ടാകും.

ഏതെങ്കിലും സാഹചര്യത്തില്‍ ആശുപത്രി ബെഡ് ആവശ്യമായി വന്നാല്‍ നാവികസേനയുടെ ഹോസ്പിറ്റലില്‍ ചികിത്സ നല്‍കുന്നതിനുളള പൂര്‍ണ്ണമായ സഹകരണമുണ്ടാകും. വടക്കേ ഇന്‍ഡ്യയിലൊക്കെ ഉണ്ടായത് പോലുളള അപകടകരമായ സാഹചര്യം വന്നാല്‍ നേരിടുന്നതിന് നേവി പൂര്‍ണ്ണ പരിശീലനം സിദ്ധിച്ച മെഡിക്കല്‍ സ്റ്റാഫിനെ സജ്ജമാക്കും. കൊച്ചി നഗരസഭ തുടങ്ങുന്ന കോവിഡ് കണ്‍ട്രോള്‍ റൂം സമയോചിത ഇടപെടല്‍ ആണെന്ന് അറിയിക്കുകയും, കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനങ്ങളില്‍ ആവശ്യമായ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. നഗരസഭയുടെ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിലെ ആംബുലന്‍സില്‍ ആവശ്യമായ മരുന്ന് നേവി നല്‍കും. കൊവിഡ് ബാധിതര്‍ക്കായി കൊച്ചി നഗരസഭ ടിഡിഎം ഹാളില്‍ നടത്തുന്ന ഭക്ഷണ വിതരണത്തിന് ആവശ്യമായ സഹായം നല്‍കാനും നേവി തയാറായി. നിലവില്‍ ഓക്‌സിജന്‍ സപ്ലൈ പോലുളള കാര്യങ്ങളില്‍ ചീഫ് സെക്രട്ടറിയും ജില്ലാ ഭരണകൂടവും ആവശ്യപ്പെടുന്ന സഹായം നേവി നല്‍കുന്നുണ്ട്.

Tags: covidനാവിക സേനകൊച്ചി കോര്‍പ്പറേഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.