Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തകര്‍ന്നടിഞ്ഞ് യുഡിഎഫ്; ആലപ്പുഴയിൽ ഒരു സീറ്റിൽ ഒതുങ്ങി, ഫലം പൊട്ടിത്തെറിക്കും കാരണമായി

കഴിഞ്ഞ തവണത്തേതു പോലെ തന്നെ ഒരു സീറ്റില്‍ മാത്രം കോണ്‍ഗ്രസിന് ഒതുങ്ങേണ്ടി വന്നു. സംഘടനാ സംവിധാനം ജില്ലയില്‍ പരാജയപ്പെട്ടതാണ് തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കും കാരണമായത്. ആലപ്പുഴ, അമ്പലപ്പുഴ ഉള്‍പ്പെടെ വിവിധ മണ്ഡലങ്ങളില്‍ കനത്ത വിജയ പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2021, 11:32 am IST
in Alappuzha

അമ്പലപ്പുഴ: ജില്ലയില്‍ ഇടതു മുന്നണി  വിജയം നിലനിര്‍ത്തിയപ്പോള്‍ തകര്‍ന്നടിഞ്ഞ് യുഡിഎഫ്. കുറഞ്ഞത് അഞ്ചു സീറ്റെങ്കിലും നേടി നില മെച്ചപ്പെടുത്തുമെന്ന കടുത്ത പ്രതീക്ഷയിലായിരുന്നു ജില്ലയില്‍ യുഡിഎഫ് നേതൃത്വം. എന്നാല്‍ കഴിഞ്ഞ തവണത്തേതു പോലെ തന്നെ ഒരു സീറ്റില്‍ മാത്രം കോണ്‍ഗ്രസിന് ഒതുങ്ങേണ്ടി വന്നു. സംഘടനാ സംവിധാനം ജില്ലയില്‍ പരാജയപ്പെട്ടതാണ് തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കും കാരണമായത്. ആലപ്പുഴ, അമ്പലപ്പുഴ ഉള്‍പ്പെടെ വിവിധ മണ്ഡലങ്ങളില്‍ കനത്ത വിജയ പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ്.

എന്നാല്‍ സ്ഥാനാര്‍ത്ഥി മോഹികളായ ഏതാനും നേതാക്കളുടെ ഇടപെടല്‍ മൂലം പലയിടത്തും വലിയ രീതിയില്‍ വോട്ടുചോര്‍ച്ചയുണ്ടായത് വലിയ തിരിച്ചടിക്ക് കാരണമായി. ഇപ്പോള്‍ ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലങ്ങളില്‍ മത്സരിച്ചവര്‍ പരാജയപ്പെട്ടാല്‍ മാത്രമേ അടുത്ത തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് സീറ്റ് ലഭിക്കു എന്ന നിലപാട് ചില നേതാക്കള്‍ സ്വീകരിച്ചത് കോണ്‍ഗ്രസ് തകര്‍ന്നടിയാന്‍ കാരണമായി. തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറിക്കും കാരണമായിട്ടുണ്ട്.ഇതിന്റെ ആദ്യ സൂചനയാണ് ഡിസിസി പ്രസിഡന്റു സ്ഥാനത്തു നിന്നുള്ള എം.ലിജുവിന്റെ രാജി.

ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിക്കുപ്പായം ധരിച്ചു വെച്ചിരുന്ന ചില നേതാക്കളുടെ രാഷ്‌ട്രീയ ഭാവിയും ഈ തെരഞ്ഞെടുപ്പ് ഫലത്തോടെ ഇരുളടഞ്ഞിരിക്കുകയാണ്. വലിയ മുന്നേറ്റം പ്രതീക്ഷിച്ചിരുന്ന നഗരസഭാ വാര്‍ഡുകളില്‍ വന്‍തോതില്‍ വോട്ടു ചോര്‍ച്ചയുണ്ടായത് ഇത്തരം സ്ഥാനാര്‍ത്ഥി മോഹികളുടെ ഇടപെടല്‍ മൂലമാണെന്ന് വ്യക്തമായിട്ടുണ്ട്.പല മണ്ഡലങ്ങളിലും വിജയ സാധ്യതയുണ്ടായിട്ടും ഇത് വോട്ടാക്കി മാറ്റാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിയാതിരുന്നതും വലിയ വീഴ്ചയായി. ഇടത് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മണ്ഡലങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ  ശക്തമായ  അടിയൊഴുക്കുകളുണ്ടായിട്ടും ഇതും പ്രയോജനപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞില്ല.

Tags: alappuzhaയുഡിഎഫ്result
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിൽ വോട്ടർമാർ കുറഞ്ഞു; ഫലത്തെ ബാധിച്ചേക്കാം, ഇടതുവലതു മുന്നണികൾ ആശങ്കയിൽ

Kerala

രാമായണം വായിച്ച് ലാൽസലാം ചൊല്ലി സഖാവ് സുധാകരൻ; മാറാത്തതെല്ലാം മാറുകയാണെന്ന് ബിജെപി നേതാവ് എൻ ഹരി

Kerala

ആലപ്പുഴയിൽ അച്ഛന്‍ വിഷം നല്‍കിയ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

Travel

ആലപ്പുഴ വഴിയുള്ള റെയില്‍പാത ഇരട്ടിപ്പിക്കലിന്റെ രണ്ടാംഘട്ടത്തിന് റെയില്‍വേ മന്ത്രാലയം 450.5 കോടി അനുവദിച്ചു

India

എസ്‌ബി‌ഐ ക്ലർക്ക് മെയിൻസ് 2025 ഫലം പ്രസിദ്ധീകരിച്ചു; 5,783 ഉദ്യോഗാർത്ഥികൾ ഷോർട്ട്‌ലിസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

ഭാരത കപ്പലുകള്‍ക്ക് ഹോര്‍മൂസില്‍ നാവികസേന കവചം; അയച്ചത് ആഞ്ച് യുദ്ധക്കപ്പലുകള്‍

അമേരിക്കയുടെ അത്യാധുനിക എഫ്-18 യുദ്ധവിമാനം വെടിവെച്ചിട്ട് ഇറാൻ

മഞ്ചേശ്വരത്ത് ബിജെപിക്കെതിരേ കോണ്‍ഗ്രസ് ഡീല്‍; എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്മാറുന്നു, പിഡിപിയും ഒപ്പം

പ്രശസ്ത ബാല സാഹിത്യകാരന്‍ പി.ഐ. ശങ്കര നാരായണന്‍ അന്തരിച്ചു

പ്രശസ്ത നടൻ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

എ.എ. റഹീമും വി. ശിവന്‍കുട്ടിയും ചേര്‍ന്ന് വിവാഹം നടത്തിക്കൊടുക്കുന്നതിന്റെ ഫയല്‍ ചിത്രം

മൊണാലിസ ഭോസ്ലയുടെ വിവാഹം: റഹീമും ശിവന്‍കുട്ടിയും കുരുക്കില്‍; ദേശീയ എസ്‌സി,എസ്ടി കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

എന്‍ഡിഎക്കെതിരെ ഡീലുമായി ഇടതു വലതു മുന്നണികള്‍

മടക്കം മലയാള ഭാഷയെ ധന്യമാക്കി

ആറാട്ടുപുഴയിലെ ദേവമേള; പൂരം തിങ്കളാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.