ന്യൂദല്‍ഹി: നിലവിലെ ചാമ്പ്യന്മാരയ മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലില്‍ ഇന്ന്് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. രാത്രി 7.30 ന് കളി തുടങ്ങും. സ്റ്റാര്‍ സ്്പോര്ട്സില് തത്സമയം കാണാം.
തുടര്‍ച്ചയായി രï് വിജയങ്ങള്‍ നേടിയ മുംബൈ മികച്ച ഫോമിലാണ്. അതേസമയം സണ്‍റൈസേഴ്സ് അവസാന മത്സരത്തില്‍ രാജസ്ഥാന് റോയല്‍സിനോട് തോറ്റു.
ഏഴു മത്സരങ്ങളില്‍ അവരുടെ ആറാം തോല്‍വിയാണിത്. പോയിന്റ് നിലയില്‍ ഏറ്റവും പിന്നിലാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: