Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്‍ഡിഎ മൂന്നാം സീറ്റിലും ലീഡില്‍; കോഴിക്കോട് സൗത്തില്‍ നവ്യ ഹരിദാസ് മുന്നില്‍; പാലക്കാട് ഇ.ശ്രീധരന്‍ ലീഡ് ഉയര്‍ത്തുന്നു; എല്‍ഡിഎഫിന് ആധിപത്യം

പാലക്കാട്ടു ഇ. ശ്രീധരനും നേമത്തു കുമ്മനവും ലീഡ് ഉയര്‍ത്തുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2021, 09:07 am IST
in Kerala

തിരുവനന്തപുരം: വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ എല്‍ഡിഎഫ് വ്യക്തമായ മുന്നേറ്റത്തിലാണ്. 80 സീറ്റുകളില്‍ എല്‍ഡിഎഫ് മുന്നിലാണ്. എന്നാല്‍, എന്‍ഡിഎ മൂന്നാം സീറ്റിലും ലീഡിലാണ്. കോഴിക്കോട് സൗത്തില്‍ നവ്യ ഹരിദാസാണ് ലീഡ് പിടിച്ചത്. അതേസമയം, പാലക്കാട്ടു ഇ. ശ്രീധരനും നേമത്തു കുമ്മനവും ലീഡ് ഉയര്‍ത്തുകയാണ്. ട്വന്റി ട്വന്റി ശക്തമയ മത്സരം കാഴ്ചവച്ച കുന്നത്തുനാട്ടില്‍ യു ഡി എഫ് ലീഡ് ചെയ്യുകയാണ്. അട്ടിമറി സാദ്ധ്യത സൂചിപ്പിച്ച് തിരൂരങ്ങാടിയില്‍ എല്‍ ഡി എഫ് ലീഡ് ചെയ്യുകയാണ്. തിരുവല്ലയില്‍ മാത്യു ടി തോമസ് പിന്നിലാണ്. നിലമ്പൂരില്‍ പി വി അന്‍വറും കണ്ണൂരില്‍ രാമചന്ദ്രന്‍ കടന്നപ്പളളിയും മുന്നിലാണ്. തൃപ്പൂണിത്തുറയില്‍ തപാല്‍ വോട്ടില്‍ ലീഡ് ചെയ്ത കെ ബാബുവിനെ പിന്നിലാക്കി ഇപ്പോള്‍ എം സ്വരാജ് ലീഡ് ചെയ്യുകയാണ്. മൂവാറ്റുപുഴയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി മാത്യു കുഴല്‍നാടന്‍ ലീഡ് ചെയ്യുകയാണ്. ത്രികോണ പോരാട്ടം നടന്ന തൃശൂരില്‍ ആദ്യഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ പദ്മജയ്‌ക്കാണ് ലീഡ്. വണ്ടൂരില്‍ എ പി അനില്‍കുമാര്‍ മുന്നിട്ട് നില്‍ക്കുകയാണ്.

വിവിധ ജില്ലകളിലായി 633 ഹാളുകളില്‍ രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. പതിവിനു വിരുദ്ധമായി വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് സമീപം ആരവമോ ആള്‍ക്കൂട്ടമോ ഇല്ല. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വോട്ടെണ്ണല്‍. തപാല്‍ വോട്ടുകളുടെ എണ്ണം മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതലായതിനാല്‍ ഫല പ്രഖ്യാപനം വൈകും. മുന്‍ വര്‍ഷങ്ങളില്‍ ഉച്ചയ്‌ക്കു മുന്‍പ് ഫലം പ്രഖ്യാപിച്ചിരുന്നു.

Tags: കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021result
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്‌ബി‌ഐ ക്ലർക്ക് മെയിൻസ് 2025 ഫലം പ്രസിദ്ധീകരിച്ചു; 5,783 ഉദ്യോഗാർത്ഥികൾ ഷോർട്ട്‌ലിസ്റ്റിൽ

Kerala

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 5 മുതല്‍, ഫലപ്രഖ്യാപനം മേയ് 8ന്

India

ബിഎംസി തെരഞ്ഞെടുപ്പ് : മുംബൈയിൽ ബിജെപി സഖ്യത്തിന് ലീഡ്, 77 സീറ്റുകളിൽ മുന്നേറ്റം

India

ഗോവ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ്: ബിജെപി വൻ കുതിപ്പിലേക്ക്, 10 സീറ്റുകൾ സ്വന്തമാക്കി, മിക്കയിടങ്ങളിലും ലീഡ്

News

‘ന്യൂദൽഹി’യിലെ ബാലറ്റ് യുദ്ധം: ഉപ തെരഞ്ഞെടുപ്പ് ഫലങ്ങൾ ഇന്നറിയാം; എണ്ണിത്തുടങ്ങി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലിയാൻഡർ പേസ് ബിജെപിയിൽ ചേർന്നു ; മോദിയ്‌ക്കും , അമിത് ഷായ്‌ക്കും നന്ദി പറഞ്ഞ് താരം

വർക്കല കടലിൽ കാണാതായ തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരത്ത് ക്ഷേത്രോത്സവത്തിന് ദീപാലങ്കാരങ്ങൾ സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

കൗണ്‍സിലര്‍ പ്രശോഭിനെതിരായ പീഡനക്കേസ്: അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

ഫാൻ നന്നാക്കാൻ ചുവരിന് മുകളിലേക്ക് കയറിയ പോക്സോ പ്രതി ജയിൽ ചാടി; മണിക്കൂറുകൾക്കുള്ളിൽ അകത്തായി

ഇസ്രായേലിനെതിരെ നീങ്ങുന്ന ഭീകരർക്ക് വധശിക്ഷ : ബിൽ പാസാക്കി നെസെറ്റ്

നാളെ നിർണായക മാറ്റത്തിന് തുടക്കം… ടോൾ മുതൽ ബാങ്ക് അക്കൗണ്ട് വരെയും; സ്വർണ പണയത്തിനും നികുതിക്കും പുതിയ ചട്ടം

ഭാരതത്തെ ഭാരതമായി നിലനിര്‍ത്തുകയും നമ്മുടെ ഓരോ തരി മണ്ണും സ്വന്തമെന്ന ഭാവത്തോടെ സംരക്ഷിക്കുകയും വേണം: ദത്താത്രേയ ഹൊസബാളെ

ഹോർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്തി ഇറാൻ; അമേരിക്കൻ, ഇസ്രായേലി കപ്പലുകൾക്ക് നിരോധനം

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.