Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വീണ്ടും ശിവസേനയ്‌ക്ക് തിരിച്ചടി; എന്‍സിപി മുന്‍മന്ത്രി അനില്‍ ദേശ്മുഖിനെതിരായ പരാതി പിന്‍വലിക്കാന്‍ ഡിജിപി സമീപിച്ചുവെന്ന് പരംബീര്‍ സിംഗ്

വീണ്ടും ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗ്. ഇക്കുറി എന്‍സിപി നേതാവും മഹാരാഷ്‌ട്ര ആരോഗ്യമന്ത്രിയുമായ അനില്‍ ദേശ്മുഖിനെതിരായ ആരോപണം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ഡിജിപി തന്നെ നേരില്‍ സമീപിച്ചുവെന്നാണ് പരംബീര്‍ സിംഗ് വെളിപ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2021, 07:44 pm IST
in India

മുംബൈ: വീണ്ടും ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗ്. ഇക്കുറി എന്‍സിപി നേതാവും മഹാരാഷ്‌ട്ര ആരോഗ്യമന്ത്രിയുമായ അനില്‍ ദേശ്മുഖിനെതിരായ ആരോപണം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ഡിജിപി തന്നെ നേരില്‍ സമീപിച്ചുവെന്നാണ് പരംബീര്‍ സിംഗ് വെളിപ്പെടുത്തിയത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി പരംബീര്‍സിംഗ് സിബിഐയ്‌ക്ക് കത്തയച്ചു. മഹാരാഷ്‌ട്ര സര്‍ക്കാര്‍ പരംബീര്‍ സിംഗിനെതിരെ ഉത്തരവിട്ട അന്വേഷണം പിന്‍വലിക്കാന്‍ താന്‍ സഹായിക്കാമെന്നും അതിന് ആദ്യം അനില്‍ ദേശ്മുഖിനെതിരായ ആരോപണം പിന്‍വലിക്കാനുമായിരുന്നു മഹാരാഷ്‌ട്ര ഡിജിപി സഞ്ജയ് പാണ്ഡെ ആവശ്യപ്പെട്ടതെന്നാണ് പരംബീര്‍ സിംഗിന്റെ വെളിപ്പെടുത്തല്‍. അനില്‍ ദേശ്മുഖിനെതിരെ നടക്കുന്ന സിബി ഐ അന്വേഷണം ഏത് വിധേനെയും അട്ടിമറിക്കാന്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ ശ്രമിക്കുന്നതായും പരംബീര്‍ സിംഗ് കത്തില്‍ വ്യക്തമാക്കി. ഈ കേസില്‍ സാക്ഷികളായവരെ മുഴുവന്‍ കണ്ട് സ്വകാര്യ ഡീലുകള്‍ ഉണ്ടാക്കുന്നതായും പരംബീര്‍ സിംഗ് ആരോപിച്ചു.

ഇതോടെ വീണ്ടും മഹാരാഷ്‌ട്ര സര്‍ക്കാര്‍ പ്രതിക്കൂട്ടിലാവുകയാണ്. നേരത്തെ മഹാരാഷ്‌ട്രയിലെ 1750ഓളം വരുന്ന ബാറുകള്‍, പബ്ബുകള്‍, ഡാന്‍സ് ബാറുകള്‍ എന്നിവിടങ്ങളില്‍ നിന്നായി ബലംപ്രയോഗിച്ച് മാസം തോറും 100 കോടി രൂപ വീതം പിരിക്കാന്‍ ആരോഗ്യമന്ത്രിയായിരുന്ന അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടതായി പരംബീര്‍സിംഗ് വെളിപ്പെടുത്തിയതോടെയാണ് അനില്‍ ദേശ്മുഖ് മന്ത്രിസ്ഥാനം രാജിവെച്ചത്. മാത്രമല്ല, അനില്‍ ദേശ്മുഖിനെതിരായ ഈ ആരോപണം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന പരംബീര്‍ സിംഗിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചത് ഉദ്ധവ് താക്കറെ സര്‍ക്കാരിന് മുഖത്തേറ്റ അടിയായിരുന്നു. ഒപ്പം അംബാനിയുടെ വീട്ടില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം എത്തിച്ച സച്ചിന്‍ വാസെ എന്ന ഇപ്പോള്‍ സസ്‌പെന്റ് ചെയ്യപ്പെട്ട ക്രൈംബ്രാഞ്ച് എഎസ് ഐ എന്‍ ഐഎ പിടികൂടിയതും ഉദ്ധവ് താക്കറെ- ശരത്പവാര്‍ കൂട്ടുകെട്ടിന് വെല്ലുവിളിയായിരിക്കുകയാണ്.

ഇപ്പോള്‍ ഏത് വിധേനയും സിബി ഐ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് ഡിജിപി തന്നെ നേരിട്ട് മുന്‍മന്ത്രി അനില്‍ ദേശ്മുഖിനെതിരായ പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ഒത്തുതീര്‍പ്പ് ഫോര്‍മുലയുമായി വന്നുവെന്ന ആരോപണം.

Tags: complaintമഹാരാഷ്ട്രഡിജിപിNcpUddhav ThackerayShiv Senaഅനില്‍ ദേശ്മുഖ്പരംബീര്‍ സിംഗ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

Kerala

വീണാ ജോര്‍ജിനെതിരെ തരംതാണ സൈബര്‍ ആക്രമണം: സിപിഎം പരാതി നല്‍കി

Kerala

‘പോറ്റിയേ കേറ്റിയേ’ പാരഡി പാടി തെരഞ്ഞെടുപ്പ് പ്രചാരണം: പഴകുളം മധുവിനെതിരെ പരാതി, മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം

Kerala

പിആര്‍ഡി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയെന്ന് ആരോപണം

Kerala

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പുതിയ വാര്‍ത്തകള്‍

മഹാത്മാ ജ്യോതിറാവു ഫുലെ: ഭരതത്തിന്റെ മാര്‍ഗദീപം

നാരീശക്തിയുടെ നവയുഗം

ശബരിമല സ്വർണ്ണ പാളികൾ കൊണ്ടുപോയത് ട്രാക്ടറിൽ; ഡ്രൈവറുടെ മൊഴിയെടുത്തു

പരിവർത്തനങ്ങളും ആരോഗ്യ ജാഗ്രതയും; കർക്കിടകം രാശിക്കാരുടെ വിഷുഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അധ്യാപകരും ജീവനക്കാരും വൻ പണിമുടക്കിന്: ലോസ് ആഞ്ചലസ്  നഗരത്തിൽ വിദ്യാഭ്യാസ മേഖല സ്തംഭനത്തിലേക്ക്

‘ദീപികയ്‌ക്ക് മുഖപ്രസംഗം എഴുതി നല്‍കുന്നത് കെസി വേണുഗോപാല്‍, ക്രൈസ്തവ മുഖപത്രമായി ദീപികയെ ഇനി അംഗീകരിക്കില്ല’- ഷോണ്‍ ജോര്‍ജ്

ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, മരണകാരണം തലയ്‌ക്കേറ്റ പരിക്ക്, കുട്ടി മരിച്ചു കിടന്ന സ്ഥലത്ത് എങ്ങനെയെത്തി എന്ന് ദുരൂഹത, അന്വേഷണം

കർമ്മവിജയവും വിവേകപൂർണ്ണമായ ഇടപെടലുകളും; മിഥുനം രാശിക്കാരുടെ വിഷുഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.