Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുമ്പളങ്ങിയില്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി നാട്ടുകാര്‍: പോലീസ് വലയുന്നു

ഇളവുകള്‍ മുതലെടുത്ത് നിരവധി വാഹനങ്ങളാണ് കുമ്പളങ്ങി പെരുമ്പടപ്പ് പാലത്തില്‍ ഇന്നലെ രാവിലെ പ്രത്യേക്ഷപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2021, 01:54 pm IST
in Ernakulam
കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ച കുമ്പളങ്ങിയിലെ അതിര്‍ത്തികള്‍ പോലീസ് അടയ്ക്കുന്നു

കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ച കുമ്പളങ്ങിയിലെ അതിര്‍ത്തികള്‍ പോലീസ് അടയ്ക്കുന്നു

പള്ളുരുത്തി: കൊവിഡ് വ്യാപനം അതിരൂക്ഷമായതോടെ അടച്ച് പൂട്ടിയ കുമ്പളങ്ങി പഞ്ചായത്തില്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ നാട്ടുകാര്‍. കഴിഞ്ഞ രണ്ടാഴ്ചക്കിടെ നാനൂറില്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് കുമ്പളങ്ങി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടയ്ന്മെന്റ് സോണാക്കി മാറ്റുകയും പഞ്ചായത്ത് അടച്ച് പൂട്ടുകയും ചെയ്തത്. 

പഞ്ചായത്തിന്റെ നാല് അതിരുകളും ബാരിക്കേഡ് ഉപയോഗിച്ച് അടക്കുകയും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ ജോലിക്ക് പോകുന്നവര്‍ക്ക് സത്യവാങ്മൂലം നല്‍കി പോകാമെന്ന ഇളവുകള്‍ മുതലെടുത്ത് നിരവധി വാഹനങ്ങളാണ് കുമ്പളങ്ങി പെരുമ്പടപ്പ് പാലത്തില്‍ ഇന്നലെ രാവിലെ പ്രത്യേക്ഷപ്പെട്ടത്. 

ജോലിക്ക് പോകുന്നവരാണെന്ന് ബോധ്യപ്പെട്ടവരെ പോലിസ് വിട്ടയച്ചെങ്കിലും നിസാര കാര്യങ്ങള്‍ പറഞ്ഞെത്തിയവരെ പോലിസ് തടഞ്ഞു. എന്നാല്‍ ഇവരാരും തന്നെ മടങ്ങി പോകാന്‍ തയാറായില്ല. ഇതിനിടയില്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മറ്റും എത്തിയവരും വാഹനങ്ങളുടെ നീണ്ട നിരയില്‍ കുടുങ്ങി. ഇതോടെ പോലിസും വലഞ്ഞു.

 ഡ്യൂട്ടിയിലുണ്ടായിരുന്ന പള്ളുരുത്തി എസ്.ഐ. വൈ. ദീപു ഉള്‍പെടെയുള്ള പോലിസൂകാര്‍ ആവശ്യപ്പെട്ടെങ്കിലും പലരും മടങ്ങി പോകാന്‍ തയാറായില്ല. തിരിച്ച് വരുമ്പോള്‍ കയറ്റില്ലെന്ന് പറഞ്ഞതോടെ ചിലരെങ്കിലും മടങ്ങി പോകാന്‍ തയാറായി. വാഹനങ്ങളുടെ നിര സെന്റ് ജോസഫ് പള്ളി വരെ നീണ്ടതോടെ ഗത്യന്തരമില്ലാതെ പോലിസ് ബാരിക്കേഡുകള്‍ തുറന്ന് നല്‍കുകയായിരുന്നു. പിന്നീട് പോലിസ് നിയന്ത്രണം ശക്തമാക്കി. ആളുകള്‍ കൂട്ടമായെത്തിയതാണ് പോലിസിനെ വലച്ചത്. 

മാത്രമല്ല കുമ്പളങ്ങി പഞ്ചായത്തില്‍ കൂട്ടം കൂടുന്നതിനും അനാവശ്യമായി കറങ്ങി നടക്കുന്നതിനും വിലക്കുണ്ടെങ്കിലും ഇതൊന്നും പലരും അനുസരിക്കാന്‍ തയാറാകാത്ത സാഹചര്യമാണ്. പോലിസ് ശക്തമായ നടപടികളിലേക്ക് പോയാല്‍ മാത്രമേ രോഗ വ്യാപനം പിടിച്ച് നിര്‍ത്താന്‍ കഴിയുകയുള്ളൂ. രോഗ വ്യാപനം പിടിച്ച് നിര്‍ത്താന്‍ ജനം പോലിസിനോട് സഹകരിക്കണമെന്ന് പള്ളുരുത്തി എസ്.ഐ. ദീപു പറഞ്ഞു.

Tags: covidകുംബളങ്ങികണ്ടെയിന്‍മെന്‍റ് സോണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.