Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ആയാസമുറകള്‍ അനായാസമാക്കി ആതിര

ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആതിര കളരി അഭ്യസിച്ച് തുടങ്ങിയത്. ചന്ദ്രനഗര്‍ കൈരളി കളരി സംഘത്തിലെ ശെല്‍വന്‍ ഗുരുക്കളാണ് ഗുരു. കൈപ്പോര്, കത്തി, ഉറുമി, തുടങ്ങിയ ആയോധന മുറകളിലെല്ലാം ഇതിനകം തന്നെ ആതിര മികച്ച പരിശീലനം നേടിക്കഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2021, 04:45 pm IST
in Palakkad

തൃശൂര്‍: അധികമാരും കടന്നുചെല്ലാത്ത മേഖലയായ കളരിപ്പയറ്റില്‍ ശ്രദ്ധേയയായി ആതിര കണ്ണന്‍ എന്ന ഇരുപതുകാരി. ചെറുപ്പത്തിലെ അച്ഛനെ നഷ്ടപ്പെട്ട പാലക്കാട് ചന്ദ്രനഗര്‍ ചെമ്പലോട് സ്വദേശിനിയായ ആതിരക്ക് ജീവിക്കാനുള്ള കരുത്താണ് കളരി. പ്രചോദനമായത് അമ്മ വസന്തയും.  

ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആതിര കളരി അഭ്യസിച്ച് തുടങ്ങിയത്. ചന്ദ്രനഗര്‍ കൈരളി കളരി സംഘത്തിലെ ശെല്‍വന്‍ ഗുരുക്കളാണ് ഗുരു. കൈപ്പോര്, കത്തി, ഉറുമി, തുടങ്ങിയ ആയോധന മുറകളിലെല്ലാം ഇതിനകം തന്നെ ആതിര മികച്ച പരിശീലനം നേടിക്കഴിഞ്ഞു. ആയാസ പരിശീലനമുറകള്‍ അനായസേന ചെയ്യുന്നതിലാണ് ആതിരയുടെ മിടുക്ക്.  

അഞ്ച് വര്‍ഷം മുന്‍പ് മത്സരങ്ങളില്‍ പങ്കെടുത്ത് തുടങ്ങിയ ആതിര ഇപ്പോള്‍ ജില്ലയ്‌ക്ക് പുറമേ സംസ്ഥാന, അന്തര്‍ സംസ്ഥാന തലത്തിലും നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കി കഴിഞ്ഞു. 2017ല്‍ സംസ്ഥാന തലത്തില്‍ വാളും പരിചയിലും അതേ വര്‍ഷം കൈപ്പയറ്റില്‍ ദേശീയതല മത്സരത്തിലും ആതിര പങ്കെടുത്തു.  

ധാരാളം ശിഷ്യസമ്പത്തുള്ള ശെല്‍വന്‍ ഗുരുക്കള്‍ക്ക് കളരി അടവുകളിലും പരിശീലന മികവിലും ഏറെ പ്രതീക്ഷയുള്ള ശിഷ്യ കൂടിയാണ് ആതിര. കേരളത്തെ പ്രതിനിധീകരിച്ച് ദേശീയതല മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഗുരുവും ശിഷ്യയുമിപ്പോള്‍. നിരവധി പരിഹാസങ്ങളും വെല്ലുവിളികളും നേരിട്ട തനിക്ക് പ്രതിസന്ധിയില്‍ തളരാതിരിക്കാനുള്ള കരുത്ത് കൂടിയാണ് കളരിയെന്ന് ആതിര പറയുന്നു. 

ഐടിഐ കഴിഞ്ഞ് വിദൂര വിദ്യാഭ്യാസത്തിലൂടെ ബിരുദത്തിനും ആതിര പഠിക്കുന്നു. വീടിനടുത്തെ ചെറിയ കടയിലെ ജോലിയില്‍ നിന്ന് കിട്ടുന്ന വരുമാനമാണ് അമ്മയുടെയും മകളുടേയും ജീവിത മാര്‍ഗം.  പ്രതിസന്ധികളെ കളരിയെ കൂട്ട്പിടിച്ച് മുന്നേറാനൊരുങ്ങുന്ന ആതിര ഇപ്പോള്‍ നഗരത്തിലെ സ്‌കൂളില്‍ കളരി അധ്യാപികയാകാനുള്ള ഒരുക്കത്തില്‍ കൂടിയാണ്.

Tags: kalariAthira
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈംഗിക ബന്ധത്തിനിടെ കത്തി കഴുത്തിൽ കുത്തിയിറക്കി : കഠിനംകുളം ആതിര കൊലപാതക കേസിൽ പ്രതിയുടെ മൊഴി പുറത്ത്

Kerala

ക്ഷേത്ര പൂജാരിയുടെ ഭാര്യയെ കൊലപ്പെടുത്തിയ സംഭവം; പ്രതി രക്ഷപ്പെട്ട സ്കൂട്ടർ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തി

Kerala

വിദേശ വനിതയെ പീഡിപ്പിച്ചു; കളരി പരിശീലകന്‍ അറസ്റ്റില്‍

Kannur

കളരി ജീവിതവ്രതമാക്കിയ അവേര ഭാസ്‌കരന്‍ ഗുരുക്കള്‍ വിടപറഞ്ഞു

Sports

ഇല്ലായ്‌മകളും അവഹേളനങ്ങളും പഴങ്കഥ; പയറ്റിത്തെളിഞ്ഞ് ആതിര

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.