ദുബായ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയും സീനിയര്‍ ഓപ്പണര്‍ കെ.എല്‍. രാഹുലും ടി 20 ബാറ്റ്സ്മാന്മാരുടെ പുതിയ ഐസിസി റാങ്കിങ്ങില്‍ യഥാക്രമം അഞ്ച്, ഏഴ് സ്ഥാനങ്ങള്‍ നിലനിര്‍ത്തി. പാക്കിസ്ഥാന്റെ മുഹമ്മദ് റിസ്വാന് ആദ്യ പത്ത് റാങ്കില്‍ സ്ഥാനം പിടിച്ചു.
ഇംഗ്ലണ്ട് ബാറ്റ്സ്മാന് ഡേവിഡ് മലാന് ഒന്നാം റാങ്കില്‍ തുടരുകയാണ്. ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചാണ് രണ്ടാം സ്ഥാനത്ത്. പാക്കിസ്ഥാന് ക്യാപ്റ്റന്‍ ബാബര്‍ അസമിനാണ് മൂന്നാം റാങ്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: