Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

മനീഷ് മാജിക്ക്

മനീഷ് പാണ്ഡെ 46 പന്തില്‍ അഞ്ചു ഫോറും ഒരു സിക്‌സറും സഹിതം 61 റണ്‍സ് എടുത്തു. വാര്‍ണര്‍ 55 പന്തില്‍ 57 റണ്‍സ് നേടി. മൂന്ന് ഫോറും രണ്ട് സിക്‌സറും അടിച്ചു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച കെയ്്ന്‍ വില്യംസണ്‍ പത്ത്പന്തില്‍ നാല് ഫോറും ഒരു സിക്‌സറും അടിച്ച് 26 റണ്‍സുമായി പുറത്താകാതെ നിന്നു. പന്ത്രണ്ട് റണ്‍സ് എടുത്ത കേദാര്‍ ജാദവും പുറത്തായി്ല്ല.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 28, 2021, 10:35 pm IST
in Cricket

ന്യൂദല്‍ഹി: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഐപിഎല്‍ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 172 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, മനീഷ് പാണ്ഡെ എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ മികവില്‍ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 171  റണ്‍സ് എടുത്തു.

മനീഷ് പാണ്ഡെ 46 പന്തില്‍ അഞ്ചു ഫോറും ഒരു സിക്‌സറും സഹിതം 61 റണ്‍സ് എടുത്തു. വാര്‍ണര്‍ 55 പന്തില്‍ 57 റണ്‍സ് നേടി. മൂന്ന് ഫോറും രണ്ട് സിക്‌സറും അടിച്ചു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച കെയ്്ന്‍ വില്യംസണ്‍ പത്ത്പന്തില്‍ നാല് ഫോറും ഒരു സിക്‌സറും അടിച്ച് 26 റണ്‍സുമായി പുറത്താകാതെ നിന്നു. പന്ത്രണ്ട് റണ്‍സ് എടുത്ത കേദാര്‍ ജാദവും പുറത്തായി്ല്ല.  

ടോസ് നേടി ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സിന്റെ തുടക്കം മോശമായി. ഇരുപത്തിനാല് റണ്‍സിന് ആദ്യ വിക്കറ്റ് വീണു. ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോ സാം കറന്റെ പന്തില്‍ ചഹാറിന് പിടികൊടുത്തു. അഞ്ചു പന്ത് നേരിട്ട ബെയര്‍സ്‌റ്റോയുടെ സമ്പാദ്യം ഏഴ് റണ്‍സ്.  

ബെയര്‍സ്‌റ്റോയ്‌ക്ക് പിന്നാലെ ക്രീസിലെത്തിയ മനീഷ് പാണ്ഡെ ക്യാപറ്റനും ഓപ്പണറുമായ ഡേവിഡ് വാര്‍ണര്‍ക്കൊപ്പം പൊരുതി നിന്നതോടെ സണ്‍റൈസേഴ്‌സിന്റെ സ്‌കോര്‍ ഉയര്‍ന്നു. തുടക്കത്തില്‍ വാര്‍ണര്‍ മെല്ലേപ്പോക്ക് ബാറ്റിങ്ങാണ് കാഴ്ചവച്ചത്. എന്നാല്‍ മനീഷ് പാണ്ഡെ തുടക്കം മുതല്‍ അടിച്ചു തകര്‍ത്തു.  

അവസാന ഓവറുകളില്‍ വാര്‍ണറും തകര്‍ത്തടിച്ചു. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 106 റണ്‍സാണ് ഇവര്‍ അടിച്ചുകൂട്ടിയത്. അര്‍ധ സെഞ്ചുറി കുറിച്ചതിന് പിന്നാലെ വാര്‍ണര്‍ പേസര്‍ ലുങ്കി എന്‍ഗിഡിയുടെ പന്തില്‍ കീഴടങ്ങി. ജഡേജ ക്യാച്ചെടുത്തു. 55 പന്ത് നേരിട്ട വാര്‍ണര്‍ മൂന്ന് ഫോറും രണ്ട് സിക്‌സറും സഹിതം 57 റണ്‍സ് എടുത്തു. വാര്‍ണര്‍ക്ക് പിന്നാലെ മനീഷ് പാണ്ഡെയും പുറത്തായി. എന്‍ഗിഡിയുടെ പന്തില്‍ ഡുപ്ലെസിസ് ക്യാച്ചെടുത്തു. 46 പന്തില്‍ അഞ്ചു ഫോറും ഒരു സിക്‌സറും അടക്കം 61 റണ്‍സ് നേടി.  

ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ലുങ്കി എന്‍ഗിഡി നാല് ഓവറില്‍ 35 റണ്‍സിന് രണ്ട് വിക്കറ്റ് എടുത്തു. സാം കറന്‍ നാല് ഓവറില്‍ 30 റണ്‍സിന് ഒരു വിക്കറ്റ് വീഴ്‌ത്തി.  ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

Samskriti

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

Samskriti

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍
India

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

Kerala

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.