Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

റയലിനെ പൂട്ടി ചെല്‍സി; റയല്‍ മാഡ്രിഡ് -1, ചെല്‍സി -1

സമസ്തമേഖലകളിലും ആധിപത്യം സ്ഥാപിച്ച ചെല്‍സിയുടെ തുടക്കം ഗംഭീരമായിരുന്നു. പതിനാലാം മിനിറ്റില്‍ അവര്‍ റയലിന്റെ ഗോള്‍ പോസ്റ്റിലേക്ക് ആദ്യ വെടിയും പൊട്ടിച്ചു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 28, 2021, 10:31 pm IST
in Football

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യ പാദ സെമിയില്‍ ലാ ലിഗയിലെ വമ്പന്മാരായ റയല്‍ മാഡ്രിഡിനെ അവരുടെ തട്ടകത്തില്‍ ചെല്‍സി സമനിലയില്‍ പിടിച്ചുകെട്ടി. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. ഇനി എവേ ഗോളിന്റെ മുന്‍തൂക്കവുമായി ചെല്‍സിക്ക് സ്വന്തം തട്ടകത്തില്‍ രണ്ടാം പാദത്തിനിറങ്ങാം. മെയ് അഞ്ചിനാണ് രണ്ടാം പാദ സെമിഫൈനല്‍.  

സമസ്തമേഖലകളിലും ആധിപത്യം സ്ഥാപിച്ച ചെല്‍സിയുടെ തുടക്കം ഗംഭീരമായിരുന്നു. പതിനാലാം മിനിറ്റില്‍ അവര്‍ റയലിന്റെ ഗോള്‍ പോസ്റ്റിലേക്ക് ആദ്യ വെടിയും പൊട്ടിച്ചു. അമേരിക്കന്‍ മുന്നേറ്റനിരക്കാരന്‍ ക്രിസ്റ്റിയന്‍ പുലിസിച്ചാണ് റയലിനെ ഞെട്ടിച്ച ഗോള്‍ നേടിയത്. ചാമ്പ്യന്‍സ് ലീഗിന്റെ സെമിയില്‍ ഗോള്‍ നേടുന്ന ആദ്യ അമേരിക്കന്‍ താരമെന്ന റെക്കോഡ് ഇതോടെ പുലിസിച്ചിന് സ്വന്തമായി. ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന അമേരിക്കാന്‍ താരമെന്ന റെക്കോഡും പുലിസിച്ച് നേടി. പുലിസിച്ചിന്റെ അഞ്ചാം ഗോളാണിത്. അമേരിക്കയുടെ ഡാമര്‍ക്കസ് ബീസിലിയുടെ റെക്കോഡാണ് പുലിസിച്ച് മറികടന്നത്.

അന്റോണിയോ റൂഡിഗര്‍ ബോക്‌സിനകത്തേക്ക് ഉയര്‍ത്തി നല്‍കിയ പാസ് പിടിച്ചെടുത്ത പുലിസിച്ച് അനായാസം റയല്‍ ഗോളി തിബൗട്ട് കോര്‍ട്ടിയോസിനെ മറികടന്ന് പന്ത് വലയിലേക്ക് പായിച്ചു. ഗോള്‍ ലൈനില്‍ നിന്ന് പന്ത് രക്ഷപ്പെടുത്താന്‍ റയലിന്റെ പ്രതിരോനിരക്കാര്‍ ശ്രമിച്ചെങ്കിലും പാഴായി. പന്ത് വലയില്‍ കയറി നിന്നു.  

തുടക്കത്തില്‍ തപ്പിത്തടഞ്ഞ റയല്‍ മാഡ്രിഡ് ഇരുപത്തിയൊമ്പതാം മിനിറ്റില്‍ ഗോള്‍ മടക്കി സമനില പിടിച്ചു. കരീം ബെന്‍സെമയാണ് സ്്കോര്‍ ചെയ്തത്. ബെന്‍സെമ തൊടുത്തുവിട്ട ലോങ് റേഞ്ചര്‍ ചെല്‍സിയിലുടെ വലയിലേക്ക് കയറി. അവസാന പതിനാല് മത്സരങ്ങളില്‍ ബെന്‍സെമയുടെ പതിമൂന്നാം ഗോളാണിത്. റയലിന്റെ തട്ടകത്തില്‍ അവസാന പതിനേഴ് മത്സരങ്ങളില്‍ ബെന്‍സെമയുടെ പതിനാറാം ഗോളും.  

രണ്ടാം പകുതിയില്‍ ചെല്‍സിക്ക് ഗോളടിക്കാന്‍ അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ പിറന്നില്ല. റയല്‍ മാഡ്രിഡും ചെല്‍സിയും തമ്മിലുള്ള രണ്ടാം പാദ സെമിഫൈനല്‍ മെയ് അഞ്ചിന് ചെല്‍സിയുടെ തട്ടകത്തില്‍ നടക്കും. റയലിന്റെ തട്ടകത്തില്‍ നേടിയ എവേ ഗോളിന്റെ മുന്‍തൂക്കത്തില്‍ ചെല്‍സിക്ക് രണ്ടാം പാദത്തിനിറങ്ങാം.

Tags: റയല്‍ മാഡ്രിഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

എംബാപ്പെയ്‌ക്ക് വമ്പന്‍ തുക ഓഫറുമായി സൗദി അറേബിയന്‍ ക്ലബ്; റയല്‍ മാഡ്രിഡിനെ പ്രതീക്ഷിച്ച് പി എസ് ജി

Football

353 ഗോളുകള്‍; 14 വര്‍ഷത്തെ നീണ്ട ബന്ധത്തിന് അവസാനം; കരീം ബെന്‍സെമ റയല്‍ മാഡ്രിഡ് വിടുന്നു

Football

ആവേശപ്പോര് സമനിലക്കുരുക്കില്‍

Cricket

ബാഴ്‌സലോണയ്‌ക്ക് കിരീടം കൈയെത്തും ദൂരെ

റയല്‍ മാഡ്രിഡിനെതിരെ കാസ്റ്റെല്ലനോസ് ഗോള്‍ നേടുന്നു
Football

സ്പാനിഷ് ലാലിഗ: റയലിനെ നാണം കെടുത്തി ജിറോണ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.