തിരുവനന്തപുരം: എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ മാറ്റി. മെയ് അഞ്ചിനു നടത്താനിരുന്ന പരീക്ഷയുടെ പുതിയ തീയതി പിന്നീട് അറിയിക്കും. പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റണമെന്ന പരാതിയില്‍ സ്വമേധയാ കേസെടുത്ത സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് വിദ്യാഭ്യാസ വകുപ്പിനോടു വിശദീകരണം തേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: