Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അങ്കണവാടി ജീവനക്കാര്‍ക്ക് കരാറടിസ്ഥാനത്തില്‍ തുടരാന്‍ ഹൈക്കോടതി അനുവാദം

കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡമനുസരിച്ച് ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും അങ്കണവാടി ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 65 വയസ്സാണ്. എന്നാല്‍ കേരളത്തില്‍ മാത്രം 62 വയസ്സായി നിജപ്പെടുത്തിയിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2021, 12:57 pm IST
in Kottayam

കോട്ടയം: ഏപ്രില്‍ 30ന് നിര്‍ബ്ബന്ധിച്ച് സര്‍വീസില്‍ നിന്നും വിരമിപ്പിക്കുന്ന അങ്കണവാടി ജീവനക്കാരെ കരാറടിസ്ഥാനത്തില്‍ തുടരാന്‍ ഹൈക്കോടതി അനുവദിച്ചു. പാമ്പാടി ബ്ലോക്ക് ചൈല്‍ഡ് ഡവലപ്‌മെന്റ് പ്രൊജക്ട് ഓഫീസറുടെ കീഴില്‍ ജോലി ചെയ്യുന്ന താമരശ്ശേരിയില്‍ കെ.ഡി. മേരിയും മറ്റ് അഞ്ചു പേരും ചേര്‍ന്ന് അഡ്വ. നോബിള്‍ മാത്യൂ മുഖേന സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ഉത്തരവ്.  

കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡമനുസരിച്ച് ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും അങ്കണവാടി ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 65 വയസ്സാണ്. എന്നാല്‍ കേരളത്തില്‍ മാത്രം 62 വയസ്സായി നിജപ്പെടുത്തിയിരിക്കുന്നു. 62 വയസ്സാകുന്ന മുറക്ക് ഏപ്രില്‍ 30ന് ജീവനക്കാര്‍ വിരമിക്കണമെന്ന കേരള സര്‍ക്കാരിന്റെ ഉത്തരവിനെ ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയത്. മുപ്പത് വര്‍ഷത്തിന് മേല്‍ സേവനം ചെയ്ത ആള്‍ക്കാരെ പിരിച്ചുവിട്ട് യാതൊരു മാനദണ്ഡവുമില്ലാതെ സ്വന്തക്കാരെ കയറ്റി വിടാനുഉള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. വിരമിച്ചവര്‍ക്ക് നാമമാത്രമായ പെന്‍ഷനും ലഭിക്കുന്നില്ല.  

പുതിയ ആള്‍ക്കാരെ നിയമിക്കാന്‍ വ്യക്തമായ നടപടി ക്രമങ്ങള്‍ ഉണ്ടായിരിക്കേ അതൊന്നും പാലിക്കാതെ താല്‍ക്കാലിക ജീവനക്കാരെ നിറച്ച് വിരമിക്കുന്ന പരാതിക്കാരുടെ ഒഴിവുകള്‍ നികത്താന്‍ പാടില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കി. മാര്‍ഗനിര്‍ദേശം പാലിച്ച് പുതിയ നിയമനങ്ങള്‍ നടത്തുന്നതു വരെ ഏപ്രില്‍ മുപ്പതിന് പിരിച്ചു വിടാന്‍ പദ്ധതിയിട്ട പരാതിക്കാരെ ഇപ്പോഴുള്ള സേവന വേതന വ്യവസ്ഥയില്‍ കരാറടിസ്ഥാനത്തില്‍ തുടരാന്‍ അനുവദിക്കണമെന്ന് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. നേരത്തേ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് പരാതിക്കാര്‍ നിവേദനവും നല്‍കിയിരുന്നു.  

Tags: teachersHighcourtAnganawadi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അധിക സമയം അനുവദിച്ച് ഹൈക്കോടതി

Kerala

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

Kerala

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

Kerala

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

Kerala

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വികസനവും ശബരിമലയും ചര്‍ച്ചയാകരുത്; ചെറ്റയില്‍ തുടങ്ങി ഡീല്‍ വിവാദം വരെ

‘ഇറാനിലെ എണ്ണ എടുക്കുക എന്നതാണ് പ്രിയപ്പെട്ട കാര്യം’ : ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്നതിന്റെ സൂചന നൽകി ട്രംപ്

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.