Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മെഗാവാക്‌സിന്‍ ക്യാമ്പുകളിലൂടെ കോവിഡ് വ്യാപിക്കുന്നു; കോവിന്‍ ആപ്പ് നടത്തിപ്പില്‍ അട്ടിമറി, പിന്നില്‍ സ്വകാര്യ ആശുപത്രികളെ സഹായിക്കാനുള്ള ശ്രമം

കോവിന്‍ ആപ്പ് പ്രവര്‍ത്തിക്കുന്നില്ലെന്ന് സംസ്ഥാനത്ത് വ്യാപക പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്. കോവിന്‍ പ്രവര്‍ത്തിക്കാത്തതിന് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചനയുണ്ട്. പണം നല്‍കി വാക്സിന്‍ നല്‍കുന്ന സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമമെന്നും മുരളീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2021, 12:56 pm IST
in India

ന്യൂദല്‍ഹി : സംസ്ഥാനത്തെ മെഗാവാക്‌സിന്‍ ക്യാമ്പുകള്‍ കോവിഡ് വ്യാപന കേന്ദ്രങ്ങളാകുന്നെന്ന് കേരള സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഈ കാലയളവില്‍ ആരോഗ്യ വകുപ്പ്് ആരാണ് കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം ചോദ്യം ചെയ്തു.  

സംസ്ഥാനത്ത് മെഗാ വാക്‌സിന്‍ സംഘടിപ്പിക്കുന്നത് ആരുടെ പദ്ധതിയിലാണ്. മെഗാ വാക്‌സിന്‍ കേന്ദ്രങ്ങള്‍ വഴി വൈറസ് വ്യാപിക്കുകയാണ്. മനുഷ്യാവകാശ ലംഘനമാണ് അവിടെ നടക്കുന്നതെന്നും കേന്ദ്രമന്ത്രി വിമര്‍ശിച്ചു. സംസ്ഥാനത്തെ വാക്്‌സിന്‍ രജിസ്‌ട്രേഷന്‍ ആപ്പായ കോവിനില്‍ അട്ടിമറി നടന്നിട്ടുണ്ട്. ദല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്. കോവിന്‍ ആപ്പ് പ്രവര്‍ത്തിക്കുന്നില്ലെന്ന് സംസ്ഥാനത്ത് വ്യാപക പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്. കോവിന്‍ പ്രവര്‍ത്തിക്കാത്തതിന് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചനയുണ്ട്. പണം നല്‍കി വാക്സിന്‍ നല്‍കുന്ന സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമമെന്നും മുരളീധരന്‍ ആരോപിച്ചു.  

ഒരുവശത്ത് സൗജന്യമായി വാക്സിന്‍ വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. എല്ലാവര്‍ക്കും സൗജന്യ വാക്സിനേഷനായി കേന്ദ്രം 70 ലക്ഷം വാക്സിന്‍ നല്‍കി. എന്നാല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ ആശുപത്രികള്‍ വഴി പാവപ്പെട്ട ജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കേണ്ടതിന് പകരം 250 രൂപയ്‌ക്ക് വാക്സിന്‍ നല്‍കുന്ന സ്വകാര്യ ആശുപത്രികളെ സഹായിക്കാനുള്ള കുബുദ്ധി ആരുടെതാണ്. സൗജന്യമായി കിട്ടിയ വാക്‌സീന്‍ വിതരണം ചെയ്തിട്ട് പോരേ വാക്‌സീന്‍ നയത്തിനെതിരെ സമരം ചെയ്യാനെന്നും കേന്ദ്രമന്ത്രി ചോദിച്ചു.

അതേസമയം ഇന്ത്യയില്‍ ആര്‍ടിപിസിആര്‍ പരിശോധനയ്‌ക്ക് ഏറ്റവും കൂടുതല്‍ തുക ഈടാക്കുന്ന സംസ്ഥാനം കേരളമാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ മെഗാ വാക്സിനേഷന്‍ മേളകള്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ഇതിലൂടെ ആളുകള്‍ക്ക് രോഗം വരാനുള്ള സാധ്യതയുണ്ടെന്നും മുരളീധരന്‍ ചൂണ്ടിക്കാണിച്ചു.  

അടിയന്തിരാവശ്യങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികള്‍ക്കായി ഫണ്ട് നല്‍കിയിട്ടുണ്ട്. കേന്ദ്ര ഫണ്ട ലഭിച്ചതായി മെഡിക്കല്‍ കോളേജുകള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലടക്കം ഓക്‌സിജന്‍ പ്ലാന്റ് സജ്ജമാക്കാത്തത് എന്തുകൊണ്ടാണ്. കോവിഡ് നിയന്ത്രണത്തില്‍ പാളിച്ച ഉണ്ടായിട്ടുണ്ടെങ്കില്‍ അത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണ്. സംസ്ഥാനങ്ങള്‍ക്ക് പാളിച്ച പറ്റിയാലും ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണോ. കേന്ദ്രത്തിന്റെ മേല്‍നോട്ടത്തിന് പാളിച്ചയുണ്ടായോയെന്ന് പരിശോധിക്കട്ടെ. അത് പരിശോധിക്കേണ്ടയാള്‍ താനല്ല. കേരള സര്‍ക്കാര്‍ ശമ്പളം നല്‍കി നിയോഗിച്ച ആളല്ല കേന്ദ്ര സഹമന്ത്രി. കേരള സര്‍ക്കാരിന്റെ നടപടികളെയാണ് വിമര്‍ശിക്കുന്നത്. കേരളത്തെയല്ല. അത് ഇനിയും തുടരും. പിണറായി വിജയനല്ല കേരളമെന്നും വി. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.  

Tags: കോവിഡ് വാക്‌സിന്‍ കേന്ദ്രംPinarayi Vijayandelhiആപ്പ്വി മുരളീധരന്‍muraleedharancovidവാക്‌സിന്‍Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ചര്‍ച്ച വികസന മുരടിപ്പ്

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.