ഇന്ത്യ എന്തിനാണ് വിദേശ രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിര്‍മിച്ച വാക്സിന് കയറ്റുമതി ചെയ്തത് എന്ന് ചോദിക്കുന്ന ഊളകള്‍ മറുപടി അര്‍ഹിക്കുന്നുപോലുമില്ല.
വാക്സിന് നിര്‍മിക്കാന്‍ ആവശ്യമായ സാധനങ്ങള്‍ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യല്‍ അമേരിക്ക നിരോധിച്ചു എന്ന വാര്‍ത്ത വന്നപ്പോള്‍ എന്തായിരുന്നു ഇവിടുത്തെ പന്നിക്കൂട്ടങ്ങളുടെയും, അന്തംകമ്മികമ്മികളുടെയും സന്തോഷം. പക്ഷെ അന്തംകമ്മി-സുടാപ്പി സഖ്യത്തെ ഞെട്ടിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഇന്നലെ പറഞ്ഞു ‘ഇന്ത്യക്ക് തുടര്‍ന്നും വാക്സിന് നിര്‍മ്മിക്കാനുള്ള സാധനങ്ങള്‍ ഉള്‍പ്പെടെ നല്‍കും’ എന്ന്.
ആരോഗ്യ മേഖലയില്‍ ഒരു രാജ്യത്തിനും ഒറ്റയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല എന്നത് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് പഠിച്ചിട്ടുള്ളവര്‍ക്ക് അറിയാം. കോവിഡ് ആദ്യ വ്യാപനത്തില്‍ അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളിലെ ജനങ്ങള്‍ നരകിക്കുമെന്ന് ആരെങ്കിലും കരുതിയിരുന്നോ?
രാജ്യം പ്രതിസന്ധിയിലാക്കുമ്പോള്‍ ഇന്ത്യക്ക് ലോകമെമ്പാടു നിന്നും സഹായം ഒഴുകും. സഹായം എന്ന് പറയുമ്പോള്‍ പണം അല്ല, മറിച്ച് നിര്‍മ്മാണ സാധനങ്ങള്‍ , മെഡിക്കല്‍ ഉപകരണങ്ങള്‍ ഒക്കെയാണ്. ഇന്ത്യ മുന്‍കാലങ്ങളില്‍ വിവിധ രാജ്യങ്ങള്‍ക്ക് നല്കിയ സഹായങ്ങളെ ഇവിടുത്തെ പന്നിക്കൂട്ടങ്ങള്‍ പരിഹസിക്കുമായിരുന്നു. അവര്‍ക്ക് ഇപ്പോള്‍ മാറിയിരുന്നു കുരുപൊട്ടിക്കാം.
തങ്ങള്‍ പ്രതിസന്ധിയിലായപ്പോള്‍ ഇന്ത്യ നല്കിയ സഹായങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് നന്ദി രേഖപ്പെടുത്തുക മാത്രമല്ല, ഇപ്പോള്‍ ഇന്ത്യക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും വാഗ്ദാനം ചെയ്യുകയും അത് നല്കാന് തുടങ്ങുകയും ചെയ്തിരിക്കുന്നു.
അമേരിക്ക മാത്രമല്ല ഇസ്രായേല്‍, ജര്‍മ്മനി, ഫ്രാന്‍സ്, ബ്രിട്ടന്, ഗള്‍ഫ് രാജ്യങ്ങള്‍ എല്ലാവരും ഇന്ത്യക്കൊപ്പമുണ്ട്.
92 രാജ്യങ്ങളിലേക്കാണ് ഇന്ത്യ വാക്സിന് കയറ്റുമതി ചെയ്തത്. ഇന്ത്യ പ്രതിസന്ധിയില്‍ ആകുമ്പോള്‍ അവര്‍ സഹായിക്കാതിരിക്കുമോ?
ഇന്ത്യയില്‍ ജീവിച്ച് ഇന്ത്യക്കാരുടെ നികുതിപ്പണം കൊണ്ട് തിന്ന് ചീര്‍ത്ത് ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാറിയിരുന്നു നിലവിളിക്കാം, അല്ലെങ്കില്‍ ഇന്ത്യക്ക് സഹായം നല്കുന്ന രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പോയി തെറിപ്പാട്ട് പാടം, അത്രതന്നെ.. ??
ഈ യുദ്ധത്തിലും ഇന്ത്യ വിജയിക്കുക തന്നെ ചെയ്യും
പ്രതികരിക്കാൻ ഇവിടെ എഴുതുക: