ന്യൂദല്‍ഹി: അടുത്ത വര്‍ഷം ന്യൂസിലന്‍ഡ് നടക്കുന്ന ലോകകപ്പോടെ വിരമിക്കുമെന്ന് ഇന്ത്യന്‍ ഏകദിന വനിതാ ടീം ക്യാപ്റ്റന്‍ മിതാലി രാജ് സൂചന നല്കി. ഇരുപത്തിമൂന്ന്് വര്‍ഷം നീണ്ട് കരിയറിനാണ് തിരശീല വീഴുക. ഇന്ത്യകണ്ടതില്‍ ഏറ്റവു മികച്ച വനിത ക്രിക്കറ്റ് താരമാണ് മിതാലി രാജ്്.
ഇരുപത്തിയൊന്ന് വര്‍ഷമായി ക്രിക്കറ്റില്‍ തുടരുകയാണ്. അടുത്ത വര്‍ഷം ന്യൂസിലന്‍ഡിലെ ഏകദിന ലോകകപ്പിനുശേഷം അരങ്ങൊഴിയുമെന്ന്് മിതാലി പറഞ്ഞു. ‘ദ ബിഗ്നിങ് ഓഫ് ദ ഇന്ത്യാസ് ക്രിക്കറ്റിങ് ഗ്രെയ്റ്റ്്നസ്’ എന്ന പുസ്തകത്തിന്റെ ഓണ്‍ലൈനിലൂടെ നടത്തിയ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മിതാലി. ഏകദിനത്തില്‍ ഏഴായിരം റണ്‍സ് നേടിയ ഏക വനിതാ ക്രിക്കറ്ററാണ്് മിതാലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: