Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാക്സിനേഷന്‍ സൗജന്യമായിരിക്കുമെന്ന ഡോ തോമസ് ഐസക്കിന്റെ ബജറ്റ് പ്രഖ്യാപനം വിഴുങ്ങി സിപിഎമ്മും സര്‍ക്കാറും

ബജറ്റിലെ തന്നെ പ്രധാന പ്രഖ്യാപനം ആയിരുന്നു സൗജന്യ വാക്‌സിൻ. ഇതിന് അമിത പ്രചാരണവും മുഖ്യമന്ത്രി പിണറായി വിജയനും ഇടത് നേതാക്കളും നൽകിയിരുന്നു.

അനീഷ് അയിലം by അനീഷ് അയിലം
Apr 23, 2021, 09:28 pm IST
in Kerala
ബജറ്റിൽ സൗജന്യ വാക്‌സിൻ പ്രഖ്യാപിച്ചിരിക്കുന്ന ഭാഗം

ബജറ്റിൽ സൗജന്യ വാക്‌സിൻ പ്രഖ്യാപിച്ചിരിക്കുന്ന ഭാഗം

തിരുവനന്തപുരം: ‘സർ കൊവിഡ് പ്രതിരോധ കുത്തിയവയ്‌പ്പും സൗജന്യമായിരിക്കുമെന്ന് ആവർത്തിച്ച് വ്യക്തമാക്കട്ടെ’…-ധനമന്ത്രി തോമസ് ഐസക് 2021 ജനുവരി 15 ന് ബജറ്റിൽ പ്രഖ്യാപിക്കുമ്പോൾ ഭരണപക്ഷം മേശയിൽ ഉറക്കെ അടിച്ച് അഭിനന്ദനം അറിയിച്ചു. ഈ ബജറ്റ് പ്രഖ്യാപനം നിലനിൽകെയാണ് ഇപ്പോൾ കേന്ദ്രം വാക്‌സിൻ സൗജന്യമാക്കുന്നില്ലെന്ന് സർക്കാരും ഇടത് എംഎൽഎമാരും മുറവിളികൂട്ടുന്നത്.

ബജറ്റിലെ ആരോഗ്യമെന്ന തലക്കെട്ടിൽ 231-ാം നമ്പരായി ചേർത്തിരിക്കുന്നത് കൊവിഡ് വാക്‌സിൻ വിതരണത്തെ കുറിച്ചാണ്. അതിൽ പറയുന്നത് ഇങ്ങനെ:’കൊവിഡിനെതിരായ മാനവരാശിയുടെ പോരാട്ടം വിജയം കാണുകായണ്. കൊവിഡ് വാക്‌സിൻ യാഥാർത്ഥ്യമായിക്കഴിഞ്ഞിരിക്കുന്നു. കൊവിഡ് ചികിത്സ പൂർണ്ണമായും സൗജന്യമായി നൽകുന്ന സംസ്ഥാനമാണ് കേരളം. സർ കൊവിഡ് പ്രതിരോധ കുത്തിയവയ്‌പ്പും സൗജന്യമായിരിക്കുമെന്ന് ആവർത്തിച്ച് വ്യക്തമാക്കട്ടെ’. എന്ന് പറഞ്ഞാണ് ഐസക് ആരോഗ്യം തലക്കെട്ട് അവസാനിപ്പിച്ചത്.  

ബജറ്റിലെ തന്നെ പ്രധാന പ്രഖ്യാപനം ആയിരുന്നു  സൗജന്യ വാക്‌സിൻ. ഇതിന് അമിത പ്രചാരണവും മുഖ്യമന്ത്രി പിണറായി വിജയനും ഇടത് നേതാക്കളും നൽകിയിരുന്നു. ബജറ്റിൽ പ്രഖ്യാപിച്ചതോടെ തുകയും വകയിരുത്തേണ്ടതാണ്. എന്നാൽ ബജറ്റിന് ശേഷം രണ്ട് മാസം കഴിഞ്ഞ് ആദ്യഘട്ട വാക്‌സിൻ വിതരണം ആരംഭിച്ചപ്പോൾ പോലും ഇതിനുള്ള തുക വകയിരുത്തിയിട്ടില്ല. മാത്രമല്ല ആരോഗ്യം സംസ്ഥാന സർക്കാരിന്റെ ചുമതലയിൽ വരുന്നതാണ്. ആരോഗ്യത്തിന് ആകട്ടെ ബജറ്റിൽ 2341 കോടി മാത്രമാണ് വകയിരുത്തിയതും. ഇതിന് പുറമെയാണ് സൗജന്യ വാക്‌സിൻ പ്രഖ്യാപിച്ചത്.  

ഈ ബജറ്റിലെ പ്രഖ്യാപനം നിലനിൽകെയാണ് കേന്ദ്ര സർക്കാർ സൗജന്യ വാക്‌സിൻ നൽകണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസക്കും ഇടത് നേതാക്കളും രംഗത്ത് എത്തിയത്. സംസ്ഥാനത്തിന്റെ ചുമതലയിലുള്ള ഭരണ വിഭാഗത്തിൽ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി നടപ്പിലാക്കാൻ കേന്ദ്രം വാക്‌സിൻ സൗജന്യമാക്കണമെന്നാണ്  പറയുന്നത്. ഇതോടെ സംസ്ഥാന ബജറ്റെല്ലാം കേന്ദ്ര സഹായത്താലാണോ നടപ്പിലാക്കുന്നതെന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് പണം കണ്ടെത്താതെയുള്ള പൊള്ളയായ പ്രഖ്യാപനമായിരുന്നു സൗജന്യാ വാക്‌സിൻ എന്ന് ഇതോടെ വ്യക്തമായി. പണം ഇല്ലാതായതോടെ കേന്ദ്രത്തിന്റെ ചുമലിൽ പഴിചാരി ജനങ്ങളുംട ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് വാക്‌സിൻ സൗജന്യമായി വേണമെന്ന പ്രചാരണത്തിന് പിന്നിൽ. 

Tags: keralaThomas IsaacbudgetCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.