Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പാഴായത് ലക്ഷങ്ങള്‍; പ്രയോജനമില്ലാതെ കിഴക്കേകല്ലട സിഎഫ്എല്‍ടിസി

കിഴക്കേകല്ലട ഗ്രാമപഞ്ചായത്താണ് വന്‍തുക ചെലവാക്കി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍ ആരംഭിച്ചത്. എന്നാല്‍ ഇതിനുശേഷം ഒരു രോഗിയെ പോലും ചികിത്സിക്കാന്‍ കഴിഞ്ഞില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2021, 03:23 pm IST
in Kollam
കിഴക്കേകല്ലട സിഎഫ്എല്‍ടിസിയാക്കി മാറ്റിയ സ്‌കൂള്‍ കെട്ടിടം

കിഴക്കേകല്ലട സിഎഫ്എല്‍ടിസിയാക്കി മാറ്റിയ സ്‌കൂള്‍ കെട്ടിടം

കുണ്ടറ: ലക്ഷങ്ങള്‍ പാഴാക്കിയിട്ടും ജനങ്ങള്‍ക്ക് പ്രയോജനപ്പെടാത്ത  സംവിധാനമായി കിഴക്കേകല്ലടയിലെ കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍. 22,62,000 രൂപ ചെലവാക്കി നിര്‍മ്മിച്ച സെന്ററില്‍ ഒരു രോഗിയെ പോലും ചികിത്സിച്ചില്ലെന്ന് വിവരാവകാശ രേഖ.

കിഴക്കേകല്ലട ഗ്രാമപഞ്ചായത്താണ് വന്‍തുക ചെലവാക്കി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍ ആരംഭിച്ചത്. എന്നാല്‍ ഇതിനുശേഷം ഒരു രോഗിയെ പോലും ചികിത്സിക്കാന്‍ കഴിഞ്ഞില്ല. 2020 ജൂലൈ 31ന് മന്ത്രി ജെ. മേഴ്സികുട്ടിയമ്മയാണ് കിഴക്കേ കല്ലടയിലെ ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍ ഉദ്ഘാടനം ചെയ്തത്. ഇരുന്നൂറോളം രോഗികളെ ചികിത്സിക്കാന്‍ കഴിയുന്ന ട്രീറ്റ്‌മെന്റ് സെന്ററായാണ് കിഴക്കേ കല്ലടയിലെ ഒരു സ്വകാര്യ സ്‌കൂളില്‍ ഇതാരംഭിച്ചത്. സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചതോടെ ട്രീറ്റ്‌മെന്റ് സെന്ററിലെ രണ്ട് ക്ലാസ്സ് റൂമുകളും ഓഫീസും സ്‌കൂള്‍ അധികൃതര്‍ക്ക് തുറന്നു നല്‍കി. ബാക്കിയുള്ള ക്ലാസ്സ് മുറികള്‍ പൂട്ടി താക്കോല്‍ ഇപ്പോഴും സൂക്ഷിക്കുന്നത് പഞ്ചായത്താണ്.  

നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടുന്ന സാധനസാമഗ്രികള്‍ വാങ്ങാന്‍മാത്രം 10,19,058 രൂപ ചെലവായെന്ന് വിവരാവകാശ രേഖയില്‍ പറയുന്നു.  

നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാകട്ടെ സ്‌കൂള്‍ കോവിഡ് സെന്റര്‍ ആക്കി മാറ്റാനുള്ള ഇലക്ട്രിക്കല്‍ വര്‍ക്ക് ഡോക്ടേഴ്‌സ് ക്യാബിന്‍ നഴ്‌സസ് ക്യാബിന്‍, ഡോണിംഗ്  ആന്‍ഡ് ഡോഫിഗ് റൂം, രണ്ട് ടോയ്ലറ്റുകള്‍, രോഗികള്‍ പുറത്ത് കടക്കാതിരിക്കാനുള്ള ഗ്രില്‍ വര്‍ക്ക് എന്നിവയാണ്. രോഗികള്‍ക്ക് ആവശ്യമായ കിടക്കകള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വാങ്ങുന്നതിന് 1017812 രൂപയുമായി. എഫ്എല്‍സിടിസിയുടെ നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്നും വിജിലന്‍സ് അന്വേഷിക്കണമെന്നും ആവശ്യമുയര്‍ന്നു.

Tags: covidCFLT CenterEast Kallada
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

India

ഇന്ത്യയിൽ ആക്ടീവ് കോവിഡ് രോഗികളുടെ എണ്ണം 3,000 കടന്നു: 7 മരണം, ഏറ്റവും കൂടുതൽ രോ​ഗികൾ കേരളത്തിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.