Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പൊന്നാനി മഷിയില്‍ വിസ്മയം തീര്‍ത്ത് താജ് ബക്കര്‍, പൊന്നാനിയുടെ പശ്ചാത്തലത്തില്‍ വരച്ച ചിത്രങ്ങൾ ബിനാലെ വേദിയില്‍

പുരാതന കാലത്ത് മുസ്ലിം മതഗ്രന്ഥങ്ങള്‍ രചിക്കാന്‍ ഉപയോഗിച്ചിരുന്നതാണീ മഷി. പൊന്നാന്നായില്‍ നിന്നാണീ മഷിയുടെ ഉത്പ്പാദനം. പൊന്നാനിയുടെ പശ്ചാത്തലത്തില്‍ വരച്ച ചിത്രങ്ങളാണ് ഇദ്ദേഹം ബിനാലെ വേദിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2021, 11:47 am IST
in Alappuzha
ആലപ്പുഴ പോര്‍ട്ട് മ്യൂസിയം വേദിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന പൊന്നാനി മഷി ഉപയോഗിച്ച് വരച്ച് ചിത്രങ്ങളെക്കുറിച്ച് വിവരിക്കുന്ന ആര്‍ട്ടിസ്റ്റ് താജ് ബക്കര്‍

ആലപ്പുഴ പോര്‍ട്ട് മ്യൂസിയം വേദിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന പൊന്നാനി മഷി ഉപയോഗിച്ച് വരച്ച് ചിത്രങ്ങളെക്കുറിച്ച് വിവരിക്കുന്ന ആര്‍ട്ടിസ്റ്റ് താജ് ബക്കര്‍

ആലപ്പുഴ: ലോകമേ തറവാട്- ബിനാലെ വേദിയില്‍ പൊന്നാനി മഷിയില്‍ വിസ്മയം തീര്‍ത്ത് പൊന്നാനി സ്വദേശിയായ കലാകാരന്‍ താജ് ബക്കര്‍. രാസവസ്തുക്കള്‍ പാടെ ഉപയോഗിക്കാതെ കുന്നക്കായുടെ തൊലി കരിച്ച് ആ മരത്തിന്റെ തന്നെ കറ പശയായി ഉപയോഗിച്ചാണ് ഈ മഷി നിര്‍മിച്ചെടുക്കുന്നത്. പുരാതന കാലത്ത് മുസ്ലിം മതഗ്രന്ഥങ്ങള്‍ രചിക്കാന്‍ ഉപയോഗിച്ചിരുന്നതാണീ മഷി. പൊന്നാന്നായില്‍ നിന്നാണീ മഷിയുടെ ഉത്പ്പാദനം. പൊന്നാനിയുടെ പശ്ചാത്തലത്തില്‍ വരച്ച ചിത്രങ്ങളാണ് ഇദ്ദേഹം ബിനാലെ വേദിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.

യാതൊരു തരത്തിലുള്ള രാസവസ്തുക്കളും ഉപയോഗിക്കാതെ തികച്ചും പ്രകൃതിദത്തമായ രീതിയില്‍ നിലവില്‍ പൊന്നാനിയിലുള്ള ഒരാള്‍ മാത്രമാണ് ഈ മഷിയുടെ ഉത്പ്പാദനം നടത്തുന്നത്. ഒരുമാസത്തോളമെടുക്കും ഈ മഷി ഉണ്ടാക്കിയെടുക്കാന്‍. മഴക്കാലമൊഴികെയുള്ള സമയത്താണിവ നിര്‍മിക്കുന്നത്.

പൊന്നാനിയിലെ തീരദേശം, മത്സ്യതൊഴിലാളികള്‍, പുരാതന കാലത്ത് ചരക്ക് നീക്കത്തിനായി ഉപയോഗിച്ചിരുന്ന പ്രത്യേക തരം വള്ളങ്ങള്‍, അവിടുത്തെ രാഷ്‌ട്രീയം, ഇലകള്‍ പച്ച എന്ന പേരില്‍ കേരളത്തില്‍ കാണപ്പെടുന്ന വിവിധ മരങ്ങളുടെ ചിത്രങ്ങള്‍, ചക്ക, മാങ്ങ, തേങ്ങ, കോഴി, നായ, പൂച്ച തുടങ്ങി നിരവധി ചിത്രങ്ങളാണ് ഈ മഷികൊണ്ട് വരച്ച് ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.രാജ്യാന്തര തരത്തില്‍ തന്നെ സോഷ്യല്‍ മീഡിയാ ചലഞ്ചായി മാറിയ ‘ഇന്‍ക് ടോബര്‍’ സിരീസിന്റെ ഭാഗമായാണ് താജ് ബക്കര്‍ ഈ ചിത്രങ്ങള്‍ വരച്ച് തുടങ്ങിയത്.

Tags: pictureDrawingPonnaniInk
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവ അഭിഭാഷകയുടെ നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച വക്കീല്‍ ഗുമസ്തന്‍ മുഹമ്മദ് ഷഫീഖ് അറസ്റ്റില്‍

Kerala

പൊന്നാനിയിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി സിപിഎം പ്രവർത്തകർ; ഡിവൈഎഫ്ഐയുടെ ഓഫീസ് ഡിവൈഎഫ്ഐ തന്നെ അടിച്ചു തകർത്തു

Kerala

സൗഹൃദം സ്ഥാപിച്ച് വാടകവീട്ടിലേക്ക് വിളിച്ചുവരുത്തി; ഹണി ട്രാപ്പ് കേസിൽ യുവതിയും ഭർത്താവിന്റെ സുഹൃത്തും അറസ്റ്റില്‍

Kerala

ഭാരതാംബ ചിത്ര വിവാദത്തിന് ശേഷം ആദ്യമായി വേദി പങ്കിട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും കൃഷി മന്ത്രി പി പ്രസാദും

Kerala

കൃഷിമന്ത്രി പി.പ്രസാദിന്റെ വീടിന് മുന്നില്‍ ഭാരതാംബയുടെ ചിത്രം വച്ച് പൂജ നടത്തി ബിജെപി പ്രവര്‍ത്തകര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.