Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അഷ്ടഗുണങ്ങളാല്‍ അനുഗൃഹീതന്‍

ഹനുമാന് ലഭിച്ച അഷ്ട സിദ്ധികള്‍ ഏതെന്നു നോക്കാം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2021, 05:00 am IST
in Samskriti

ബ്രഹ്മചാരി സുധീര്‍ ചൈതന്യ  

ഹനുമാന് ലഭിച്ച അഷ്ട സിദ്ധികള്‍ ഏതെന്നു നോക്കാം.  

അണിമ:  

ചെറുതാകാനുള്ള കഴിവ്. ലങ്കാലക്ഷ്മിയെ കണ്ടു മുട്ടുമ്പോഴും സുരസാ മാതാവിനെ കാണുമ്പോഴും ഹനുമാന്‍ ഈ കഴിവ് പ്രകടിപ്പിച്ചിരുന്നു.  

നിത്യ ജീവിതത്തില്‍ അണിമയെ നമുക്ക് വിനയമായി കാണാം. വിനയത്താല്‍ ഒന്ന് താഴ്ന്നു കൊടുക്കുന്നത് നമ്മെ വലിയ ഉയരങ്ങളില്‍ എത്തിക്കും. എപ്പോഴും തലക്കനത്തോടെ നില്‍ക്കണമെന്നില്ല.  

മഹിമ:  

വലുതാകാനുള്ള കഴിവ്. യുദ്ധസമയത്ത് മൃതസഞ്ജീവനിക്ക് വേണ്ടി പോകുമ്പോഴും സുരസയെ എതിരിടുമ്പോഴും ഈ കഴിവ് നമുക്ക് കാണാം.

നിത്യജീവിതത്തില്‍ ഉത്തരവാദിത്തത്തിന്റെ മഹിമ തിരിച്ചറിഞ്ഞ് പ്രധാന ചുമതലകള്‍ ഏറ്റെടുക്കുകയും കൂടെ ഉള്ളവരെ നയിക്കാന്‍ പ്രാപ്തമാക്കുകയും ചെയ്യുക എന്നതാണ് ‘മഹിമ’ എന്ന ഗുണം. അദ്ദേഹം കപികളുടെ നേതാവ് (കപീശ്) ആയിരുന്നല്ലോ?  

ഗരിമ:  

ഭാരക്കൂടുതല്‍ ഉണ്ടാക്കാനുള്ള കഴിവ്. കല്യാണ സൗഗന്ധികം കഥയില്‍ ഭീമനെ പരീക്ഷിക്കാനെത്തുന്ന നേരം ഈ കഴിവ് നാം കാണുന്നുണ്ട്. നിത്യജീവിതത്തില്‍ നമ്മുടെ വിശ്വാസങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും അനുസരിച്ച് ഉറച്ച നിലപാട് എടുക്കാനുള്ള കഴിവാണിത്. തീരുമാനങ്ങള്‍ എടുക്കുന്നതിലും അതില്‍ ഉറച്ചു നില്‍ക്കുന്നതിലും ആശയക്കുഴപ്പമില്ലാത്ത അവസ്ഥ എന്നു കൂടി പറയാം.  

ലഘിമ: ഭാരം ഒട്ടുമില്ലാതെ തൂവലിനെ പോലെ മൃദുവാകാനുള്ള കഴിവ്. നാം നിത്യജീവിതത്തില്‍ ഈ ഭാരമില്ലായ്‌മയില്‍ വേണം ജീവിക്കാന്‍. ആവശ്യമില്ലാത്ത മാനസിക ഭാരങ്ങളുടെ ഭാണ്ഡവും ചുമന്ന് നടക്കാതെ സ്വതന്ത്രമാകണം. ചിലര്‍ക്ക് ഉത്തരവാദിത്വങ്ങളും പദവിയുമെല്ലാം ചുമടാണ്. അതിന്റെ ആവശ്യം ഇല്ലാതെ മാറ്റി വയ്‌ക്കേണ്ടിടത്ത് മാറ്റി വയ്‌ക്കണം.  

പ്രാപ്തി: വേണ്ടത് ആഗ്രഹിക്കുന്നത് നേടാനുളള കഴിവ്. അത് നേടിയെടുക്കാന്‍ ഉള്ള കഴിവ്, അല്ലെങ്കില്‍ പ്രാപ്തി. നടക്കേണ്ട കാര്യം അല്‍പം ബുദ്ധിമുട്ടുണ്ടെങ്കിലും ഒരാള്‍ അത് അത് നടത്തിയെടുക്കുമ്പോള്‍ നമ്മള്‍ പറയാറില്ലേ;  ‘അയാള്‍ക്ക് അതിനുള്ള പ്രാ

പ്തിയുണ്ട്’ എന്ന്. അത് ഈ സിദ്ധിയാണ്.  

പ്രാകാമ്യം, പ്രാകാശ്യം:

ലോകത്ത് എവിടെയും എപ്പോള്‍ വേണമെങ്കിലും പോകാനുളള കഴിവാണ് പ്രാകാമ്യം. ഏതു പ്രശ്‌നത്തില്‍ നിന്നും വെളിയില്‍ വരാനുള്ള കഴിവെന്ന് ഇതിനെ സാമാന്യമായി പറയാം.  

തന്നെത്താന്‍ തിളങ്ങാനുള്ള കഴിവാണ് പ്രാകാശ്യം: അത് ശരീരത്തിന്റെ പ്രഭ എന്നുമാത്രമല്ല അര്‍ഥമാക്കുന്നത്. കര്‍ത്തവ്യം ഏറ്റെടുത്താല്‍ വിജയിച്ചു വരാനുള്ള കഴിവ്.  

ഈശിത്വം: മൂന്ന് ലോകങ്ങളും ഭരിക്കാനും ചെയ്യുന്ന കാര്യം വൃത്തിയോടെ പൂര്‍ത്തീകരിക്കാനുമൊക്കെയുള്ള കഴിവ്. ഹനുമാന്‍ എല്ലാവരുടെയും മനസ്സു ഭരിച്ചവനായിരുന്നു.  

വശിത്വം:  

മറ്റുള്ളവരെ നിയന്ത്രിക്കാന്‍ ഉള്ള കഴിവ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

World

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)
Kerala

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

India

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

World

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

ലോകത്തിലെ ഏറ്റവും ഉയരത്തിൽ പറന്ന് യുദ്ധം ചെയ്യാൻ കരുത്ത് : 15000 അടി ഉയരത്തിൽ വീണ്ടും പ്രചണ്ഡിന്റെ അഭ്യാസപ്രകടനം

കാസര്‍കോട് ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

മുംബൈയില്‍ അധോലോകരാജാവായി വാണ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

40 വര്‍ഷത്തിന് ശേഷം ദാവൂദ് ഇബ്രാഹിമിനെ ഭയമില്ലാത്ത മഹാരാഷ്‌ട്ര പിറന്നിരിയ്‌ക്കുന്നു…ശിവജിമാര്‍ വീണ്ടും ഉദയം ചെയ്തിരിക്കുന്നു…

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.