Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ബാറുകളിലും പബ്ബുകളിലും സിനിമശാലകളിലും ആള്‍ക്കൂട്ടമെന്തുകൊണ്ട്?’- ടിആര്‍എസ് സര്‍ക്കാരിനെ കോവിഡ് വ്യാപനത്തില്‍ വിമര്‍ശിച്ച് തെലുങ്കാന ഹൈക്കോടതി

സിനിമാഹാളുകളിലും പബ്ബുകളിലും ബാറുകളിലും എന്തുകൊണ്ടാണ് ആള്‍ക്കൂട്ടമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. വൈറസ് വ്യാപനം തടയാന്‍ എന്തൊക്കെ നടപടികള്‍ എടുത്തു എന്നതിന്റെ റിപ്പോര്‍ട്ട് നല്‍കാനും കോടതി തെലുങ്കാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2021, 05:59 pm IST
in India

ഹൈദരാബാദ്: തെലുങ്കാനസര്‍ക്കാരിന്റെ കോവിഡ് അതിവ്യാപന സാഹചര്യത്തെ കൈകാര്യം ചെയ്യുന്നതിലുള്ള അതൃപ്തി പരസ്യമാക്കി തെലുങ്കാന ഹൈക്കോടതി. ആള്‍ക്കൂട്ടം കുറയ്‌ക്കാനുള്ള നടപടികള്‍ എടുക്കാത്തതെന്തെന്നും ഹൈക്കോടതി ചോദ്യമുന്നയിച്ചു.

സിനിമാഹാളുകളിലും പബ്ബുകളിലും ബാറുകളിലും എന്തുകൊണ്ടാണ് ആള്‍ക്കൂട്ടമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. വൈറസ് വ്യാപനം തടയാന്‍ എന്തൊക്കെ നടപടികള്‍ എടുത്തു എന്നതിന്റെ റിപ്പോര്‍ട്ട് നല്‍കാനും കോടതി തെലുങ്കാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കോവിഡ് വ്യാപനം തടയുന്നതിന് വേണ്ട നടപടികളെടുക്കാത്തതിലുള്ള അമര്‍ഷവും ഹൈക്കോടതി അറിയിച്ചു. കഴിഞ്ഞ വര്‍ഷവും സമാന സാഹചര്യത്തില്‍ ഹൈക്കോടതി ഇടപെട്ടിരുന്നു. സര്‍ക്കാര്‍ ആശുപത്രികള്‍ മാത്രം വൈറസ് ടെസ്റ്റിംഗ് കേന്ദ്രങ്ങളും ചികിത്സാകേന്ദ്രങ്ങളും ആക്കി മാറ്റുന്നതിനെയാണ് അന്ന് കോടതി വിമര്‍ശി്ച്ചത്. ഇപ്പോള്‍ തെലുങ്കാനയില്‍ 39,154 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. 

അതേ സമയം ആശുപത്രിക്കിടക്കകളുടെ കാര്യത്തില്‍ യാതൊരു ക്ഷാമവുമില്ലെന്നും സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലായി 60,000 കിടക്കകളുണ്ടെന്നും സംസ്ഥാന ആരോഗ്യമന്ത്രി ഇ. രാജേന്ദര്‍ വിശദീകരിച്ചു. ദിവസേന 260 ടണ്‍ ഓക്‌സിജന്‍ ഇപ്പോള്‍ ആവശ്യമുണ്ടെന്നും ഇത് 300 മുതല്‍ 350 ടണ്‍ വരെയായി ഉയരാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അത്യാവശ്യസന്ദര്‍ഭത്തിലല്ലാതെ റെംഡെസിവിര്‍ ഇന്‍ജക്ഷന്‍ എടുക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags: സംസ്ഥാനഹൈക്കോടതിതെലങ്കാനcovidchandrashekhar raoകോവിഡ് അതിവ്യാപനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി ആറാഴ്ച കൂടി അനുവദിച്ചു

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.