Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ആരോഗ്യം അപകടത്തിലെന്ന് ഡോക്ടര്‍മാര്‍; മരണത്തിനരികെ നവല്‍നി, ജയിലില്‍ മരിച്ചാല്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് റഷ്യക്ക് യുഎസിന്റെ മുന്നറിയിപ്പ്

നവല്‍നിയുടെ ജീവന്‍ രക്ഷിക്കാന്‍ പ്രതിപക്ഷ നേതാക്കള്‍ റഷ്യയിലുടനീളം വലിയ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരിക്കുന്നതിനിടെയാണ് യുഎസിന്റെ പ്രതികരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2021, 01:28 pm IST
in World

വാഷിംഗ്ടണ്‍: ജയിലില്‍ നിരാഹാരം തുടരുന്ന റഷ്യയിലെ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നി(44) മരിച്ചാല്‍ ‘പ്രത്യഘാതം’ ഉണ്ടാകുമെന്ന് ഞായറാഴ്ച മുന്നറിയിപ്പ് നല്‍കി യുഎസ്. നവല്‍നിയുടെ ജീവന്‍ രക്ഷിക്കാന്‍ പ്രതിപക്ഷ നേതാക്കള്‍ റഷ്യയിലുടനീളം വലിയ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരിക്കുന്നതിനിടെയാണ് യുഎസിന്റെ പ്രതികരണം. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ കടുത്ത വിമര്‍ശനകനായ നവല്‍നി ഏതു നിമിഷവും മരിക്കാമെന്ന് അദ്ദേഹത്തിന്റെ ഡോക്ടര്‍മാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 

അദ്ദേഹം മരിച്ചാല്‍ ‘അന്താരാഷ്‌ട്ര സമൂഹത്തിന് ഉത്തരവാദിത്വമുണ്ടായിരിക്കും’ എന്ന് വാഷിംഗ്ടണ്‍ ക്രെംലിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജെയ്‌ക് സുള്ളിവന്‍ വ്യക്തമാക്കി. നവല്‍നിയുടെ അവസ്ഥ നീതികരിക്കാവുന്നതല്ലെന്ന് ബൈഡന്‍ ശനിയാഴ്ച പ്രതികരിച്ചിരുന്നു. 

തുടര്‍ന്നാണ് ‘നവല്‍നി മരിച്ചാല്‍ പ്രത്യാഘതമുണ്ടാകും’ എന്ന് സുള്ളിവാന്‍ റഷ്യയെ ഓര്‍മപ്പെടുത്തിയത്. നവല്‍നിക്ക് ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ഏതു നിമിഷവും ഹൃദയസ്തംഭനമോ, വൃക്കകള്‍ക്ക് തകരാറോ സംഭവിക്കാമെന്നാണ് ഡോക്ടര്‍മാരുടെ ആശങ്ക. പൊട്ടാസ്യത്തിന്റെ അളവ് അപകടകരമാംവിധം ഉയര്‍ന്ന നിലയിലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.  

Tags: റഷ്യയുഎസ്Warningഅലക്‌സി നവല്‍നി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേമ്പനാട് കായലിലെ മല്‍സ്യങ്ങള്‍ കഴിക്കുന്നത് മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് മുന്നറിയിപ്പ്

India

ലാഹോറല്ല ഇനി കറാച്ചി ; സർ ക്രീക്ക് പ്രദേശത്ത് കയറാൻ ശ്രമിച്ചാൽ പാകിസ്ഥാന്റെ ഭൂമിശാസ്ത്രം തന്നെ ഞങ്ങൾ മാറ്റും, മറക്കരുത് ; രാജ്നാഥ് സിംഗ്

Kerala

കടബാധ്യത അടച്ചു തീര്‍ത്തു, എന്‍.എം വിജയന്റെ മരുമകള്‍ പത്മജയുടെ മുന്നറിയിപ്പിനു വഴങ്ങി കോണ്‍ഗ്രസ്

India

റഷ്യൻ സൈന്യത്തിൽ ചേരാനുള്ള ഓഫറുകളിൽ നിന്ന് വിട്ടുനിൽക്കണം; ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

India

നേപ്പാൾ കലാപം; അതിർത്തി സംസ്ഥാനങ്ങളിൽ സുരക്ഷ ശക്തമാക്കി ഇന്ത്യ, ഉത്തർപ്രദേശിൽ പ്രത്യേക സുരക്ഷ, കൺട്രോൾ റൂം തുറന്ന് ലക്‌നൗ പോലീസ്

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വർണ്ണ പാളികൾ കൊണ്ടുപോയത് ട്രാക്ടറിൽ; ഡ്രൈവറുടെ മൊഴിയെടുത്തു

പരിവർത്തനങ്ങളും ആരോഗ്യ ജാഗ്രതയും; കർക്കിടകം രാശിക്കാരുടെ വിഷുഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അധ്യാപകരും ജീവനക്കാരും വൻ പണിമുടക്കിന്: ലോസ് ആഞ്ചലസ്  നഗരത്തിൽ വിദ്യാഭ്യാസ മേഖല സ്തംഭനത്തിലേക്ക്

‘ദീപികയ്‌ക്ക് മുഖപ്രസംഗം എഴുതി നല്‍കുന്നത് കെസി വേണുഗോപാല്‍, ക്രൈസ്തവ മുഖപത്രമായി ദീപികയെ ഇനി അംഗീകരിക്കില്ല’- ഷോണ്‍ ജോര്‍ജ്

ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, മരണകാരണം തലയ്‌ക്കേറ്റ പരിക്ക്, കുട്ടി മരിച്ചു കിടന്ന സ്ഥലത്ത് എങ്ങനെയെത്തി എന്ന് ദുരൂഹത, അന്വേഷണം

കർമ്മവിജയവും വിവേകപൂർണ്ണമായ ഇടപെടലുകളും; മിഥുനം രാശിക്കാരുടെ വിഷുഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.