Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹി കലാപം: പൊലീസ് ഹെഡ് കോണ്‍സ്റ്റബിളിന് നേരെ വെടിയുതിര്‍ത്ത ഷഹ്‌രുഖ് പതാന്‍ ഖാന് ജാമ്യമില്ല; അപേക്ഷ ദല്‍ഹി ഹൈക്കോടതി തള്ളി

കഴിഞ്ഞവര്‍ഷം നടന്ന ദല്‍ഹി കലാപത്തില്‍ ജാഫറാബാദില്‍ ദല്‍ഹി പൊലീസ് ഹെഡ് കോണ്‍സ്റ്റബിളിനുനേരെ വെടിയുര്‍തിര്‍ത്തയുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് ഷഹ്‌രുഖ് പതാന്‍ ഖാനുമേല്‍ ചുമത്തിയിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2021, 04:26 pm IST
in India

ന്യൂദല്‍ഹി: ദല്‍ഹി കലാപങ്ങളില്‍ കുറ്റാരോപിതനായ ഷഹ്‌രുഖ് പതാന്‍ ഖാന്റെ ജാമ്യാപേക്ഷ ദല്‍ഹി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സുരേഷ് കൈതിന്റെ സിംഗിള്‍ ബഞ്ചാണ് അപേക്ഷ തള്ളിയത്. കഴിഞ്ഞവര്‍ഷം നടന്ന ദല്‍ഹി കലാപത്തില്‍ ജാഫറാബാദില്‍ ദല്‍ഹി പൊലീസ് ഹെഡ് കോണ്‍സ്റ്റബിളിനുനേരെ വെടിയുര്‍തിര്‍ത്തതുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് ഷഹ്‌രുഖ് പതാന്‍ ഖാനുമേല്‍ ചുമത്തിയിട്ടുള്ളത്. പൊലീസ് തെളിവായി സമര്‍പ്പിച്ച വീഡിയോ ദൃശ്യങ്ങള്‍ കോടതി വിശ്വാസത്തിലെടുത്തു. 

‘പ്രതി എങ്ങനെ നിയമം കയ്യിലെടുത്തുവെന്നതുമായി ബന്ധപ്പെട്ട് ഈ കോടതിക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച ദൃശ്യങ്ങളും ചിത്രങ്ങളും കോടതിയുടെ മനസാക്ഷിയെ ഉലച്ചു’- ജഡ്ജി നിരീക്ഷിച്ചു. പരാതിക്കാരനെയോ, പൊതു സ്ഥലത്തുള്ള ഏതെങ്കിലും ആളെയോ കൊലപ്പെടുത്താന്‍  എയര്‍ പിസ്റ്റലുകൊണ്ട് വെടിവച്ചുവെന്ന ഉദ്ദേശ്യം പരിഗണിക്കാതെ തന്നെ, സ്ഥലത്തുണ്ടായിരുന്ന ആളുകളെ തന്റെ പ്രവൃത്തി മുറിവേല്‍പ്പിക്കാമെന്ന് അറിയില്ലായിരുന്നുവെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണെന്നും കോടതി ചൂണ്ടിക്കാട്ടി.

 നവംബറില്‍ കര്‍കര്‍ദൂമ കോടതി പതാന്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളിയിരുന്നു. 2020 ഫെബ്രുവരിയില്‍ നടന്ന കലാപത്തിനിടെ പൊലീസുകാരനുനേരെ വെടിയുതിര്‍ക്കുന്ന ഇയാളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്ന് ഫെബ്രുവരി 24ന് പതാന്‍ പിടിയിലായി. ഹെഡ് കോണ്‍സ്റ്റബിളായ ദീപക് ദാഹിയയ്‌ക്കുനേര്‍ക്കായിരുന്നു പതാന്‍ തോക്കുചൂണ്ടിയത്. ജാഫര്‍ബാദ് മെട്രോ സ്‌റ്റേഷന് സമീപം ദീപക് ദാഹിയ ക്രമസമാധാന ചുമതല നിര്‍വഹിക്കുന്നതിനിടെയായിരുന്നു സംഭവം.  

Tags: ഹൈക്കോടതിജാമ്യംdelhi riotsഷഹ്‌രുഖ് പതാന്‍ ഖാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉമർ ഖാലിദിന്റെ കേസിൽ വിവാദ പ്രസ്താവന നടത്തി മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ; കുറ്റകൃത്യം തെളിയിക്കപ്പെട്ടില്ലെങ്കിൽ ഉമറിന് ജാമ്യം നൽകണമെന്ന് ആവശ്യം

World

ഒമർ ഞങ്ങൾ നിന്നെക്കുറിച്ചാണ് ചിന്തിക്കുന്നത് : രാജ്യ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ തിഹാർ ജയിലിൽ കഴിയുന്ന ഖാലിദിന് വേണ്ടി കത്തയച്ച് സൊഹ്‌റാൻ മംദാനി

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി ആറാഴ്ച കൂടി അനുവദിച്ചു

India

ഒന്നാന്തരം ഹിന്ദു വിരോധി , കാഫിറുകള പാഠം പഠിപ്പിക്കുമെന്ന് പറഞ്ഞ ഒവൈസിയുടെ പിൻമുറക്കാരൻ : താഹിർ ഹുസൈനെന്ന തീവ്ര ഇസ്ലാമിസ്റ്റിനും ജനവിധിയിൽ തോൽവി

India

പിടിയിലായ ഐഎസ് ഭീകരര്‍ക്ക് ദല്‍ഹി കലാപത്തിലും സുപ്രധാന പങ്ക്

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.