മുംബൈ: ഇത്തവണ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് കിരീടം നേടണമെന്നാണ് തന്റെ ആഗ്രഹമെന്ന്് മുന്‍ ഓസ്ട്രേലിയന്‍ താരവും ചെന്നൈ സൂപ്പര്‍ കിങ്സ് താരവുമായ ഷെയ്ന് വാട്സണ്.
പതിനാലാം ഐപിഎല്‍ പതിപ്പില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ചാമ്പ്യന്മാരായി നാലാം കിരീടം സ്വന്തമാക്കമെന്നാണ് തന്റെ ആഗ്രഹമെന്ന് വാട്്സണ് പറഞ്ഞു.
2020 നവംബറില്‍ ഷെയ്ന് വാട്സണ് എല്ലാത്തരം ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ചെന്നൈ സൂ്പ്പര്‍ കിങ്സിനായാണ് വാട്സണ് അവസാനമായി പാഡ് അണിഞ്ഞത്. യുഎഇയില്‍ കഴിഞ്ഞ വര്‍ഷം നടന്ന പതിമൂന്നാമത് ഐപിഎല്ലില്ലാണ് ഈ ഓസീസ് താരം അവസാമായി കളിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: