Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വേനല്‍ മഴയ്‌ക്ക് മുന്‍പ് കൊയ്‌ത്തും നെല്ല് സംഭരണവും ഊര്‍ജ്ജിതമാക്കും

കൊയ്‌ത്ത് സമയബന്ധിതമായി പൂര്‍ത്തിയാക്കണം. എല്ലാ കൊയ്‌ത്ത് യന്ത്രങ്ങളും കേടുപാടുകള്‍ തീര്‍ത്ത് ലഭ്യമാക്കണം. ഇനിയും കൊയ്‌ത്ത് പൂര്‍ത്തിയാക്കേണ്ട പാടശേഖരസമിതികളുടെ വിവരങ്ങള്‍ ഉടനടി തയ്യാറാക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2021, 02:22 pm IST
in Thrissur

തൃശൂര്‍: ജില്ലയില്‍ ഇനിയും കൊയ്‌ത്ത് പൂര്‍ത്തിയാക്കാനുള്ള നെല്‍പ്പാടങ്ങളില്‍ വേനല്‍ മഴയ്‌ക്ക് മുന്‍പായി കൊയ്‌ത്തും സംഭരണവും ഊര്‍ജ്ജിതമാക്കാന്‍ നടപടി സ്വീകരിക്കാന്‍ കളക്ടര്‍ എസ്. ഷാനവാസിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനമായി.

ഇനിയും കൊയ്‌ത്ത് പൂര്‍ത്തിയാക്കാനുള്ള പാടശേഖരങ്ങള്‍ക്ക് എത്രയും വേഗം മില്ല് അലോട്ട് ചെയ്ത് നല്‍കുന്നതിന് സപ്ലൈകോ ഓഫീസറെ ചുമതലപ്പെടുത്തി. കൊയ്‌ത്തിന് ഏഴുദിവസം മുന്‍പ് മില്ല് അലോട്ട് ചെയ്ത് നല്‍കണം. മില്ലുകള്‍ മാറ്റി കൊടുക്കേണ്ട സാഹചര്യമുണ്ടായാല്‍ പാടശേഖര സമിതിയില്‍ നിന്ന് അതിനുള്ള കാരണം എഴുതി വാങ്ങി അതനുസരിച്ച് നടപടി സ്വീകരിക്കണം. ഗുണമേന്മയുള്ള ചാക്കുകള്‍, നെല്ല് കയറ്റി കൊണ്ടു പോകുന്നതിനുള്ള വാഹനങ്ങള്‍ എന്നിവ ലഭ്യമാക്കണം.

കൊയ്‌ത്ത് സമയബന്ധിതമായി പൂര്‍ത്തിയാക്കണം. എല്ലാ കൊയ്‌ത്ത് യന്ത്രങ്ങളും കേടുപാടുകള്‍ തീര്‍ത്ത് ലഭ്യമാക്കണം. ഇനിയും കൊയ്‌ത്ത് പൂര്‍ത്തിയാക്കേണ്ട പാടശേഖരസമിതികളുടെ വിവരങ്ങള്‍ ഉടനടി തയ്യാറാക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.

നെല്ല് സംഭരണത്തിന് നടപടി സ്വീകരിക്കുന്നതിനാവശ്യമായ പ്ലാന്‍ തയ്യാറാക്കുന്നതിന് സപ്ലൈകോ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കൊയ്‌ത്ത് നടക്കുന്ന സമയങ്ങളില്‍ മഴ ഉണ്ടായാല്‍ കര്‍ഷകര്‍ കൊയ്‌ത്ത് നിര്‍ത്തിവെക്കണമെന്നും കൊയ്ത നെല്ല് നനയാതെ സൂക്ഷിക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്നും കളക്ടര്‍ കര്‍ഷകരോട് നിര്‍ദ്ദേശിച്ചു.

Tags: PaddycultivationHarvesting
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റിലും നുണ പറഞ്ഞ് ജനങ്ങളെ പറ്റിക്കാന്‍ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

നെല്‍വയല്‍ ഡേറ്റാ ബാങ്കില്‍ നിന്ന് ഭൂമി ഒഴിവാക്കാനുള്ള അപേക്ഷ തള്ളി: ഡെപ്യൂട്ടി കളക്ടര്‍ക്ക് പതിനായിരം രൂപ പിഴയിട്ട് ഹൈക്കോടതി

Kerala

നെല്ല് സംഭരണത്തിന് 2 മില്ലുകളുമായി കരാര്‍ ഒപ്പുവച്ചു

Kerala

നെല്ല് സംഭരണം ഏറ്റെടുക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണം: കേരളസംയുക്ത കര്‍ഷക വേദി

Local News

പെല്ലറ്റ് ഉപയോഗിച്ചുള്ള കൂൺ കൃഷി സെമിനാർ ശ്രദ്ധേയമായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.