തിരുവനന്തപുരം: ഐ.എച്ച്.ആര്.ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്നിക്കല്‍ ഹൈസ്കൂളുകളിലെ 2021-22 അദ്ധ്യയന വര്‍ഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിന് ഓണ്‍ലെന്‍ അപേക്ഷ നല്‍കാനുള്ള സമയം എപ്രില്‍ 12ന് വൈകുന്നേരം അഞ്ച് വരെ നീട്ടി. വിശദവിവരങ്ങള്‍ക്ക്: ihrd.kerala.gov.in/ths.
പ്രതികരിക്കാൻ ഇവിടെ എഴുതുക: