Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്; ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ജേതാക്കളും രണ്ടാമനും; ബയേണ്‍-പിഎസ്ജി

കഴിഞ്ഞ വര്‍ഷം എതിരില്ലാത്ത ഒരു ഗോളിന് ബയേണിനോട് തോറ്റ് കിരീടം അടിയറവച്ച പിഎസ്ജിക്ക് ഇത്തവണ അതിനു പ്രതികാരം ചെയ്യണമെങ്കില്‍ സാധാരണയില്‍ കൂടുതല്‍ മികവിലേക്ക് ഉയരേണ്ടിവരും. അന്ന് 59-ാം മിനിറ്റില്‍ മുന്‍ പിഎസ്ജി താരം കിങ്സ്ലി കോമാന്റെ ഗോളാണ് ഫ്രഞ്ച് ടീമിനെ രണ്ടാമതാക്കിയത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 7, 2021, 04:29 pm IST
in Football

മ്യൂണിക്ക്: കിരിടം നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ ജേതാക്കള്‍ക്ക് അടിപതറുമോ? അതോ, കഴിഞ്ഞ തവണ നൂലിഴ വ്യത്യാസത്തിന് നഷ്ടമായ കപ്പ് കൈപ്പിടിയിലൊതുക്കാനുള്ള യാത്രയ്‌ക്ക് രണ്ടാമന്മാര്‍ തുടക്കമിടുമോ? യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ആദ്യ പാദ ക്വാര്‍ട്ടറില്‍ മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍ പന്തുരുളുമ്പോള്‍ ഉയരുന്ന ചോദ്യമിതാണ്. മുഖാമുഖമെത്തുന്നത് നിലവിലെ ജേതാക്കള്‍ ബയേണ്‍ മ്യൂണിക്കും രണ്ടാമന്മാര്‍ പാരീസ് സെന്റ് ജര്‍മനും. ഇന്ത്യന്‍ സമയം ഇന്ന് രാത്രി 12.30ന് മത്സരം.  

കഴിഞ്ഞ വര്‍ഷം എതിരില്ലാത്ത ഒരു ഗോളിന് ബയേണിനോട് തോറ്റ് കിരീടം അടിയറവച്ച പിഎസ്ജിക്ക് ഇത്തവണ അതിനു പ്രതികാരം ചെയ്യണമെങ്കില്‍ സാധാരണയില്‍ കൂടുതല്‍ മികവിലേക്ക് ഉയരേണ്ടിവരും. അന്ന് 59-ാം മിനിറ്റില്‍ മുന്‍ പിഎസ്ജി താരം കിങ്സ്ലി കോമാന്റെ ഗോളാണ് ഫ്രഞ്ച് ടീമിനെ രണ്ടാമതാക്കിയത്. 

സമീപകാലത്ത് യൂറോപ്യന്‍ ഫുട്‌ബോളില്‍ തകര്‍പ്പന്‍ പ്രകടനമാണ് ബയേണിന്റേത്. പിഎസ്ജിയാകട്ടെ ഫ്രഞ്ച് ലീഗില്‍ കഷ്ടപ്പെടുന്നു. ജര്‍മന്‍ ലീഗിലെ കഴിഞ്ഞ കളിയില്‍ ജയിച്ച ബയേണ്‍, ലീഗില്‍ എതിരാളികളേക്കാള്‍ ഏറെ മുന്നിലാണ്. എന്നാല്‍, ഫ്രഞ്ച് ലീഗില്‍ കഴിഞ്ഞ കളി തോറ്റ പിഎസ്ജി ഒന്നാം സ്ഥാനക്കാരേക്കാള്‍ മൂന്നു പോയിന്റ് പിന്നില്‍.

നെയ്‌മറും ഏയ്ഞ്ചല്‍ ഡി മരിയയും കൈലിയന്‍ എംബാപ്പെയുമെല്ലാമടങ്ങുന്ന പിഎസ്ജിക്ക് ബയേണിനെ വെല്ലുവിളിക്കാനുള്ള താരമൂല്യമുണ്ട്. എന്നാല്‍, അതൊന്നും കളത്തില്‍ കാണിക്കാന്‍ അവര്‍ക്കാകുന്നില്ല. കെഹര്‍, മാര്‍ക്വീഞ്ഞോ, ഡിയാലൊ, ഹെരേര എന്നിവരും പിഎസ്ജിയെ ശക്തരാക്കുന്നു. ഗോള്‍വല കാക്കാന്‍ കെയ്‌ലര്‍ നവാസമുണ്ട്. പരിക്കുള്ള മാര്‍ക്കൊ വെരാറ്റി, ഫളോറന്‍സി, ഇക്കാര്‍ഡി എന്നിവരില്ലാത്തത് തിരിച്ചടിയാണ്. കണ്ണങ്കാലിനു പരിക്കുള്ള ഡാനിലോയുടെ കാര്യം സംശയത്തില്‍

സൂപ്പര്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ടൊ ലെവന്‍ഡോവ്‌സ്‌കിയുടെ അഭാവം ബയേണിന് തിരിച്ചടി. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പോളണ്ടിനായി കളിക്കുന്നതിനിടെ കാല്‍മുട്ടിന് പരിക്കേറ്റ ലെവന്‍ഡോവ്‌സ്‌ക്കി വിശ്രമത്തിലാണ്. തോമസ് മുള്ളര്‍, കോമാന്‍, ചൗപോ മോട്ടിങ് എന്നിവര്‍ ലെവന്‍ഡോവ്‌സ്‌ക്കിയുടെ അഭാവം നികത്തുമെന്നാണ് പ്രതീക്ഷ. അലബ, ഡേവിസ്, കിമ്മിച്ച്, ഗൊരെറ്റ്‌സ്‌ക തുടങ്ങിയവരും ബയേണിന് കരുത്ത്. മാനുവല്‍ ന്യൂയര്‍ ഗോള്‍വല കാക്കും. ഇതുവരെ ഒമ്പത് കളികളില്‍ മുഖാമുഖമെത്തിയപ്പോള്‍ അഞ്ച് ജയം പിഎസ്ജിക്ക്, നാല് ജയം ബയേണിന്.

Tags: യുവേഫ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

യുവേഫ നേഷന്‍സ് ലീഗ് കിരീടം സ്‌പെയിനിന്

Football

യുവേഫ നേഷന്‍സ് ലീഗ്: നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് ക്രൊയേഷ്യ ഫൈനലില്‍

Football

യുവേഫ നേഷന്‍സ് കപ്പ്: ഇന്ന് സ്‌പെയിന്‍-ഇറ്റലി സെമി

Football

യുവേഫ നേഷന്‍സ് ലീഗ്: ആദ്യസെമിയില്‍ ഇന്ന് നെതര്‍ലന്‍ഡ്‌സും ക്രൊയേഷ്യയും

Football

യുവേഫ ചാമ്പ്യന്‍സ് ലീഗ് ; മാഞ്ചസ്റ്റര്‍ സിറ്റിക്ക് കിരീടം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

രാത്രികാലങ്ങളിൽ അശ്ലീല പദപ്രയോഗങ്ങളും , നഗ്നതാ പ്രദർശനവും ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ലൈംഗികാരോപണം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.