Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മറക്കാനാകില്ല ‘തുമ്പി’ കുട്ടിയെ

'അഞ്ചുതെങ്ങ് പഞ്ചായത്തിലെ വോട്ടര്‍മാരെ കാണാന്‍ എത്തിയതായിരുന്നു. അപ്പോഴാണ് പ്രവര്‍ത്തകര്‍ തുമ്പി എന്ന ശിഖയ്‌ക്ക് സ്ഥാനാര്‍ഥിയെ കാണാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞത്. കുറച്ച് ദിവസമായി ആശചേച്ചിയെ കാത്തിരിക്കുകയായിരുന്നു ശിഖ. പിന്നെ വൈകിയില്ല. ശിഖയുടെ വീട്ടിലെത്തി.

അനീഷ് അയിലം by അനീഷ് അയിലം
Apr 7, 2021, 03:52 pm IST
in Kerala

ചിറയിന്‍കീഴ്: വോട്ടര്‍മാരെ കാണാനിറങ്ങിയ ആശാനാഥിന് അതൊരു അപൂര്‍വ അനുഭവമായിരുന്നു. തന്നെ കണ്ടതും ഒരു കൊച്ചു ആരാധിക ഓടിവന്നു കെട്ടിപ്പിടിയ്‌ക്കുന്നു. പിന്നെ നിര്‍ത്താതെ കരച്ചിലാണ്. കാര്യമന്വേഷിച്ചപ്പോള്‍ സങ്കടം കൊണ്ടല്ല, ആശചേച്ചിയെ കണ്ട സന്തോഷം കൊണ്ടെന്ന്. മനസ്സിനെ സ്പര്‍ശിച്ച ആ അനുഭവം ചിറയിന്‍കീഴ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി ആശാനാഥ് തന്നെ വിവരിക്കുന്നു:  

‘അഞ്ചുതെങ്ങ് പഞ്ചായത്തിലെ വോട്ടര്‍മാരെ കാണാന്‍ എത്തിയതായിരുന്നു. അപ്പോഴാണ് പ്രവര്‍ത്തകര്‍ തുമ്പി എന്ന ശിഖയ്‌ക്ക് സ്ഥാനാര്‍ഥിയെ കാണാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞത്. കുറച്ച് ദിവസമായി ആശചേച്ചിയെ കാത്തിരിക്കുകയായിരുന്നു ശിഖ. പിന്നെ വൈകിയില്ല. ശിഖയുടെ വീട്ടിലെത്തി. മുറ്റത്ത് എത്തിയതും ശിഖ ഓടി വന്ന് കെട്ടിപ്പിടിച്ചു. ചിരിച്ചുകൊണ്ട് കെട്ടിപ്പിടിച്ച അവള്‍ പിന്നീട് നിര്‍ത്താതെ കരച്ചിലായിരുന്നു. ശിഖ കരയുന്നത് കണ്ടപ്പോള്‍ എനിക്കും കരച്ചില്‍ അടക്കാനായില്ല. കണ്ട് നിന്നവര്‍ക്കും. കുറേനേരം അവള്‍ അങ്ങനെ കരഞ്ഞുകൊണ്ടിരുന്നു. കരഞ്ഞതെന്തിനെന്ന് എത്ര ചോദിച്ചിട്ടും ഒന്നും പറഞ്ഞില്ല.

നാളെ പിറന്നാളാണ് ചേച്ചി വരണമെന്ന് പറഞ്ഞ് കേക്കൊക്കെ തയ്യാറാക്കി ശിഖ അടുത്ത ദിവസം കാത്തിരുന്നു. പക്ഷെ അന്ന് പോകാന്‍ പറ്റിയില്ല. അതിന് അടുത്ത ദിവസം രാവിലെയാണ് അവിടെ ചെന്നത്. എനിക്കുള്ള കേക്ക് അവള്‍ മാറ്റിവച്ചിരുന്നു. അതു കഴിഞ്ഞ് എനിക്കൊപ്പം വാഹന പര്യടനത്തിനും വന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു അനുഭവം ആദ്യമാണ്, ഒരിക്കലും മറക്കാനാകില്ല.’. ഇത് പറയുമ്പോള്‍ ആശയുടെ മുഖത്ത് സന്തോഷം നിറഞ്ഞു. കുട്ടിയോടുള്ള വാത്സല്യം കൊണ്ട് കണ്ണുകള്‍ ഈറനായി.

അഞ്ചുതെങ്ങ് ലളിതാനിവാസില്‍ സോണിയുടെയും കടയ്‌ക്കാവൂര്‍ തെക്കുംഭാഗം മുളക്കയ്‌ക്കലില്‍ ഷിബുവിന്റേയും മകളാണ് ശിഖ. ചിറയിന്‍കീഴ് ശാരദാവിലാസം സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ ശിഖ സോഷ്യല്‍ മീഡിയവഴി ആശാനാഥിന്റെ ഫാനാണ്. ആശാനാഥിനെ മാത്രമല്ല നരേന്ദ്ര മോദിയെയും ബിജെപിയെയുമെല്ലാം ഒരുപാട് ഇഷ്ടമാണെന്ന് ശിഖ ജന്മഭൂമിയോട് പറഞ്ഞു.

‘ആശ ചേച്ചിയെ സോഷ്യല്‍ മീഡിയയില്‍ കണ്ടിട്ടുണ്ട് നേരില്‍ കാണാന്‍ ആഗ്രഹം തോന്നി, കണ്ടപ്പോള്‍ അടക്കാനാവാത്ത സന്തോഷം തോന്നി, അതു പിന്നെ കരച്ചിലായി’. ശിഖ കുസൃതിച്ചിരിയോടെ പറഞ്ഞു.

Tags: electionപ്രചാരണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

Kerala

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

Kerala

പത്തനംതിട്ടയിൽ വിധി പറയും, വനിതകൾ; അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 5,08,251 സ്ത്രീ വോട്ടര്‍മാര്‍

Kerala

കോണ്‍ഗ്രസ് 55 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി, പാലക്കാട് രമേഷ് പിഷാരടി, രമ്യ ഹരിദാസ് ചിറയിന്‍കീഴ്

Kerala

മുസ്ലിം ലീഗില്‍ എം കെ മുനീറിന് സീറ്റില്ല, കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് , കെ.എം. ഷാജി വേങ്ങരയില്‍,പട്ടികയില്‍ 2 വനിതകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.