തിരുവനന്തപുരം: നേമത്ത് ബിജെപി പ്രവർത്തകർ ആക്രമിച്ചു എന്നുപറയുന്ന കെ. മുരളീധരന് എന്തോ തകരാറുണ്ടെന്ന് രാജഗോപാൽ എംഎൽഎ. നേമത്ത് കഴിഞ്ഞദിവസം നടന്ന ആക്രമണം ബിജെപിയുടെ തലയിൽ കെട്ടി വയ്ക്കാൻ ശ്രമിക്കുകയാണ്.
അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും കല്ലെറിയുന്നത് ശരിയായ നടപടിയല്ല. എന്നാൽ കല്ലെറിഞ്ഞത് ബിജെപി പ്രവർത്തകർ ആണെന്ന് വരുത്തി തീർക്കാനാണ് ശ്രമിക്കുന്നത്. ആക്രമം അഴിച്ചു വിടുന്നു എന്ന് കെ മുരളീധരൻ പറഞ്ഞത് അദ്ദേഹത്തിന് തകരാറുണ്ടെന്നും രാജഗോപാൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: