Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കടല്‍പ്പാലം കണ്ടാലറിയാം ആലപ്പുഴയുടെ അവസ്ഥ, പാലത്തിന്റെ നേര്‍കാഴ്ചയായി അവശേഷിക്കുന്നത് ഏതാനും തുരുമ്പിച്ച ഇരുമ്പു തൂണുകള്‍ മാത്രം

ആയിരക്കണക്കിന് തൊഴിലാളികള്‍ പണി എടുത്തിരുന്ന തുറമുഖവും പ്രവര്‍ത്തനരഹിതമായിട്ട് 30 വര്‍ഷങ്ങള്‍ക്ക് മുകളിലായി. എങ്കിലും പോര്‍ട്ട് ഓഫീസര്‍ തുടങ്ങി ഓഫീസ് ശിപായിവരെ ഒട്ടേറെ ജീവനക്കാര്‍ പോര്‍ട്ട് ഓഫീസില്‍ സര്‍ക്കാര്‍ ശമ്പളം പറ്റുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2021, 11:19 am IST
in Alappuzha

ആലപ്പുഴ: ‘ആലപ്പുഴ കടല്‍ പാലം പുനരുദ്ധരിക്കും. തുറമുഖം പ്രവര്‍ത്തന സജ്ജമാക്കും’ ഇത് നിയമസഭയിലേക്ക് ആലപ്പുഴയില്‍ നിന്ന് വര്‍ഷങ്ങളായി മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ സ്ഥിരമായി വോട്ടര്‍മാര്‍ക്ക് നല്‍കുന്ന വാഗ്ദാനമാണ്. പക്ഷെ ഒന്നും നടന്നില്ല. പിന്നീട് ഇവര്‍ കടപ്പുറത്ത് വല്ലപ്പോഴും വരുന്നത് അല്‍പം വിശ്രമത്തിന് മാത്രം ആയിരിക്കുമെന്നതാണ് യാഥാര്‍ത്ഥ്യം. കിഴക്കിന്റെ വെനീസ് എന്ന ചെല്ലപേര് ആലപ്പുഴയ്‌ക്ക് നേടികൊടുക്കുവാന്‍ നിമിത്തമായ കടല്‍ പാലം കടല്‍തിരകള്‍ നക്കി തുടച്ച് തീര്‍ക്കുകയാണ്.

പാലത്തിന്റെ നേര്‍കാഴ്ചയായി അവശേഷിക്കുന്നത് ഇനി ഏതാനും തുരുമ്പിച്ച ഇരുമ്പു തൂണുകള്‍ മാത്രം. ആയിരക്കണക്കിന് തൊഴിലാളികള്‍ പണി എടുത്തിരുന്ന തുറമുഖവും പ്രവര്‍ത്തനരഹിതമായിട്ട് 30 വര്‍ഷങ്ങള്‍ക്ക് മുകളിലായി. എങ്കിലും പോര്‍ട്ട് ഓഫീസര്‍ തുടങ്ങി ഓഫീസ് ശിപായിവരെ ഒട്ടേറെ ജീവനക്കാര്‍ പോര്‍ട്ട് ഓഫീസില്‍ സര്‍ക്കാര്‍ ശമ്പളം പറ്റുന്നുണ്ട്. ഒഴിവുവരുന്നമുറക്ക് നിയമനവും മുടങ്ങാതെ നടക്കുന്നുണ്ട്. മാത്രമല്ല പോര്‍ട്ട് ഓഫീസര്‍ക്കും സ്റ്റാഫിനും താമസിക്കാന്‍ ഇപ്പോള്‍ തുറമുഖ പരിസരത്ത് ക്വര്‍ട്ടേഴ്‌സുകള്‍ നിര്‍മിക്കുന്ന തിരക്കിലാണ് അധികൃതര്‍.

ഇടക്കാലത്ത് ടൂറിസ്റ്റ് പോര്‍ട്ടാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ കൈകൊണ്ടു എന്നൊക്കെ പറഞ്ഞ് കേട്ടിരുന്നു പിന്നീട് അതും പാഴ്‌വാക്കായി. വിദേശ ചലച്ചിത്രങ്ങളില്‍ വരെ ഇടംപിടിച്ച ആലപ്പുഴ കടല്‍പാലം പട്ടണത്തിന്റെ ഐശ്വര്യ തിലകക്കുറി ആയിരുന്നു. പുറംകടലില്‍ നങ്കൂരമിടുന്ന കപ്പലുകളില്‍ നിന്ന് ധാന്യങ്ങള്‍ നിറച്ച ചാക്കുകള്‍ ട്രോളികളില്‍ നിറച്ച് പാലത്തിലൂടെ ഗോഡൗണുകളിലേക്ക് കൊണ്ടു പോകുന്ന ചിത്രം ആലപ്പുഴക്കാരുടെ മനസുകളില്‍ ഇന്നും മായാതെയുയുണ്ട്. ഇതിനിടെ ടൂറിസത്തിന്റെ പേരില്‍ തീരദേശ ദൂരപരിധി നിയമം ലംഘിച്ച് തീരദേശം മുഴുവന്‍ റിസോര്‍ട്ട് മാഫിയ കയ്യടക്കി. ഈ തെരഞ്ഞെടുപ്പില്‍ കടല്‍പാല പുനരുദ്ധാരണവും. തുറമുഖം പ്രവര്‍ത്തനസജ്ജമാക്കലും ചര്‍ച്ച പോലും ആകുന്നില്ല.  

ആലപ്പുഴയുടെ അവസ്ഥ ഇന്ന് കടപ്പാലം പോലെ തുരുമ്പിച്ച അവസ്ഥയിലാണ്.  

Tags: alappuzhadevelopmentകടൽBridge
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുളയില്‍ വികസനമുരടിപ്പ്; പണി തീരാത്ത പദ്ധതികള്‍ വീണയ്‌ക്ക് തിരിച്ചടിയാകുന്നു

Kerala

ആലപ്പുഴയിൽ വോട്ടർമാർ കുറഞ്ഞു; ഫലത്തെ ബാധിച്ചേക്കാം, ഇടതുവലതു മുന്നണികൾ ആശങ്കയിൽ

പണി പൂര്‍ത്തിയാകാതെ കിടക്കുന്ന റാന്നി സമാന്തര പാലം.
Kerala

റാന്നി: വികസന സ്വപ്നങ്ങൾ മുരടിച്ച മലനാടിന്റെ റാണി, ഇടതും വലതും മാറി മാറി ഭരിച്ചിട്ടും പറയാനുള്ളത് ഇല്ലായ്‌മകളുടെ കഥകള്‍ മാത്രം

News

വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു

Vicharam

കെയര്‍ ഇക്കോണമി: സ്ത്രീകള്‍ നയിക്കുന്ന വികസനത്തിന്റെ അടിത്തറ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന് ചിത്തഭ്രമം; ആത്മാഭിമാനമുള്ള ഒരു കോൺഗ്രസ് വോട്ടും സുധാകരന് കിട്ടില്ല: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.