Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ജര്‍മനി ഞെട്ടി; മാസിഡോണിയയോട് 1-2ന് തോറ്റു

ഈ തോല്‍വിയോടെ ജര്‍മനി ഗ്രൂപ്പ് ജെ യില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. റുമാനിയയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച അര്‍മേനിയ ഗ്രൂപ്പില്‍ ഒമ്പത് പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. നോര്‍്ത്ത മാസിഡോണിയയാണ് മൂന്നാം സ്ഥാനത്ത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 1, 2021, 09:59 pm IST
in Football

ബെര്‍ലിന്‍: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വമ്പന്‍ അട്ടിമറി. അപ്രശസ്തരായ നോര്‍ത്ത് മാസിഡോണിയ മുന്‍ ചാമ്പ്യന്മാരായ ജര്‍മനിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി. ഇരുപത് വര്‍ഷത്തിനുശേഷം ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ സ്വന്തം തട്ടകത്തില്‍ ജര്‍മനിയുടെ ആദ്യ തോല്‍വിയാണിത്. 2001 ലാണ് ജര്‍മനി അവസാനമായി ലോകകപ്പ് യോഗ്യത മത്സരത്തില്‍ തോറ്റത്. അന്ന് ഇംഗ്ലണ്ട് ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് ജര്‍മനിയെ വീഴ്‌ത്തിയത്.  

ഈ തോല്‍വിയോടെ ജര്‍മനി ഗ്രൂപ്പ് ജെ യില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. റുമാനിയയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച അര്‍മേനിയ ഗ്രൂപ്പില്‍ ഒമ്പത് പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. നോര്‍്ത്ത മാസിഡോണിയയാണ് മൂന്നാം സ്ഥാനത്ത്.  

നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സും മുന്‍ ചാമ്പ്യന്മാരായ ഇറ്റലിയും വിജയം നേടി. ഗ്രൂപ്പ്് ഡി യില്‍ ഫ്രാന്‍സ് കഷ്ടിച്ച് ബോസ്‌നിയയെ മറികടന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് വിജയം നേടിയത്. മൂന്ന് മത്സരങ്ങളില്‍ ഏഴു പോയിന്റുമായി ഫ്രാന്‍സ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്.  

2018 ലെ ലോകകപ്പില്‍ യോഗ്യത നേടാന്‍ കഴിയാതെപോയ ഇറ്റലി മിന്നുന്ന പ്രകടനം തുടരുകയാണ്. മൂന്നാം മത്സരത്തില്‍ അവര്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക്് ലിത്വാനിയയെ തോല്‍പ്പിച്ചു. ഗ്രൂപ്പ് സി യില്‍ ഒമ്പത് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഇറ്റലി.

ഗ്രൂപ്പ് ഐ യില്‍ ഇംഗ്ലണ്ടും തോല്‍വിയറിയാതെ കുതിക്കുകയാണ്. പരിക്കേറ്റ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയെ കൂടാതെ ഇറങ്ങിയ പോളണ്ടിനെ ഇംഗ്ലണ്ട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. മൂന്ന് മത്സരങ്ങളില്‍ ഒമ്പത് പോയിന്റുമായി ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്താണ്.  

ഗ്രൂപ്പ് ബിയില്‍ സ്‌പെയിന്‍ ഏഴു പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. മൂന്നാം മത്സരത്തില്‍ കൊസോവയെ ഒന്നിനെതിരെ മൂന്ന്് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ഗ്രൂപ്പ് എഫില്‍ ഡെന്മാര്‍ക്ക് മടക്കമില്ലാത്ത നാലു ഗോളുകള്‍ക്ക്് ഓസ്ട്രിയയെ മറികടന്നു. ഡെന്മാര്‍ക്കിന്റെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. ഇതോടെ ഒമ്പത്് പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. മറ്റൊരു മത്സരത്തില്‍ സ്‌കോട്ട്‌ലന്‍ഡ് എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ഫറോ ഐലന്‍ഡ്‌സിനെ തോല്‍പ്പിച്ചു. ഇതോടെ മൂന്ന് മത്സരങ്ങളില്‍ അഞ്ചു പോയിന്റുമായി സ്‌കോട്ട്‌ലന്‍ഡ് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ്.

Tags: footballജര്‍മനി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

Kerala

ഫുട്‌ബോള്‍ പരിശീലനത്തിന് വിട്ടില്ല : ബാലന്‍ ജീവനൊടുക്കി

Football

സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഫൈനലിൽ; ഞായറാഴ്ച നടക്കുന്ന ഫൈനലിൽ എതിരാളി സർവീസസ്

കേരള ടീം സിലാപത്താര്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍
Football

സന്തോഷ് ട്രോഫി ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇന്ന്; കേരളം ആസാമിനെതിരെ, മത്സരം ഉച്ചയ്‌ക്ക് രണ്ടിന്

Football

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം പൊരുതിത്തോറ്റു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.