Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഇടതിനായി പണിയെടുത്ത് കോണ്‍ഗ്രസ് നേതാക്കള്‍, പൊട്ടിത്തെറിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി എം. മുരളി

എ ഗ്രൂപ്പിന്റെ നോമിനിയായാണ് എം. മുരളി മണ്ഡലത്തിലെത്തിയത്. എന്നാല്‍, ഇപ്പോള്‍ ഗ്രൂപ്പ് നേതാക്കള്‍ പോലും പ്രവര്‍ത്തനത്തിലില്ല. മണ്ഡലത്തിലെ യൂത്ത് കോണ്‍ഗ്രസുകാരെ പി.സി. വിഷ്ണുനാഥ് കുണ്ടറയിലേക്ക് കൊണ്ടുപോയി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2021, 12:36 pm IST
in Alappuzha

ആലപ്പുഴ: ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജിചെറിയാനു വേണ്ടി പണിയെടുത്ത് കോണ്‍ഗ്രസ് നേതാക്കാള്‍. വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ പോലും യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചരണത്തില്‍ നേതാക്കള്‍ സജീവമായിട്ടില്ല. സ്ഥാനാര്‍ഥി പര്യടനത്തില്‍ പോലും കോണ്‍ഗ്രസ് ഭാരവാഹികളുടെ ഉള്‍പ്പെടെ സാന്നിധ്യമില്ലാതായതോടെ യുഡിഎഫ് സ്ഥാനാര്‍ഥി എം.മുരളി അവലോകനയോഗത്തില്‍ നേതാക്കള്‍ക്കെതിരെ പൊട്ടിത്തെറിച്ചു.  

പരാജയപ്പെടുത്താനാണ് ചിലര്‍ ശ്രമിക്കുന്നത്, ഇതുസംബന്ധിച്ച് വ്യക്തമായ വിവരം തനിക്ക് ലഭിച്ചിട്ടുണ്ട്. പലരും കുടെനിന്ന് ഒറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരുവേളയില്‍ പ്രചരണത്തില്‍ നിന്ന് പിന്മാറുമെന്ന ഭീഷണിപോലും അദ്ദേഹം മുഴക്കിയതായാണ് വിവരം. ഇത്തരത്തില്‍ നാണം കെടാനില്ലെന്നും അദ്ദേഹം അറിയിച്ചു. അവലോകന യോഗത്തില്‍ നാമമാത്രമായ നേതാക്കളാണ് പങ്കെടുത്തത്. മഴ ആയതിനാല്‍ എത്തിച്ചേരാന്‍ സാധിച്ചില്ലെന്നാണ് നേതാക്കള്‍ അറിയിച്ചത്.  

ബ്ലോക്ക് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കഴിഞ്ഞദിവസം മുളക്കുഴ പഞ്ചായത്തിലെ കോണ്‍ഗ്രസ് നേതാക്കളും പത്രസമ്മേളനം നടത്തിയിരുന്നു. ഇടതു സ്ഥാനാര്‍ത്ഥിയെ ചെങ്ങന്നൂരില്‍ വിജയിപ്പിക്കാനാണ് ബ്ലോക്ക് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ രഹസ്യനീക്കമെന്ന് മുളക്കുഴയില്‍ നിന്നുള്ള മുന്‍ ജനപ്രതിനിധികളും ഭാരവാഹികളും  ആരോപിച്ചു.

എ ഗ്രൂപ്പിന്റെ നോമിനിയായാണ് എം. മുരളി മണ്ഡലത്തിലെത്തിയത്. എന്നാല്‍, ഇപ്പോള്‍ ഗ്രൂപ്പ് നേതാക്കള്‍ പോലും പ്രവര്‍ത്തനത്തിലില്ല. മണ്ഡലത്തിലെ യൂത്ത് കോണ്‍ഗ്രസുകാരെ പി.സി. വിഷ്ണുനാഥ് കുണ്ടറയിലേക്ക് കൊണ്ടുപോയി. എ ഗ്രൂപ്പ് നേതാവായിരുന്ന അഡ്വ. എബി കുര്യാക്കോസിന്റെ പേരായിരുന്നു സ്ഥാനാര്‍ഥി പട്ടികയില്‍ അവസാനം വരെ പറഞ്ഞു കേട്ടിരുന്നത്. എന്നാല്‍ വിശ്വസ്തനായ എം.മുരളിയെ ഉമ്മന്‍ചാണ്ടി പ്രത്യേക താല്‍പര്യപ്രകാരമാണ് ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥിയാക്കിയത്. ഇതോടെ എബികുര്യാക്കോസിനെ അനുകൂലിക്കുന്നവരും പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.  

Tags: candidateകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021യുഡിഎഫ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

Kerala

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

Kerala

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

Kerala

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

Kerala

മങ്കടയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം പി അലവി പിന്‍വാങ്ങും, ലീഗ് വിമതന്‍ കുന്നത്തു മുഹമ്മദിനെ പിന്തുണയ്‌ക്കാന്‍ ഇടതുമുന്നണി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.