കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പരിക്കേറ്റു. തെരഞ്ഞെടുപ്പ് പ്രചാരണത്തിടയില് വീണ് പരിക്കേല്‍ക്കുകയായിരുന്നു.
വീഴ്ചയില്‍ വാരിയെല്ലിന് ക്ഷതമേറ്റിട്ടുണ്ട്. വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. അധികം വൈകാതെ വീണ്ടും പ്രചാരണത്തിനിറങ്ങുമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: