Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മണലൂര്‍ മണ്ഡലത്തില്‍ പ്രിസൈഡിങ് ഓഫീസറായി ഇരിങ്ങാലക്കുട സ്ഥാനാര്‍ത്ഥി ആര്‍. ബിന്ദുവിന്റെ പേര് വന്നതില്‍ ദുരൂഹത

ഇരിങ്ങാലക്കുടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആര്‍. ബിന്ദുവിന്റെ പേരാണ് മണലൂര്‍ മണ്ഡലത്തില്‍ പ്രിസൈഡിങ് ഓഫീസറായി വന്നിരിക്കുന്നത്. സിപിഎം അനുകൂലികളെ ഇഷ്ടംപോലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുകയാണ് വരണാധികാരികള്‍ എന്ന പരാതി വീണ്ടും ശക്തമാവുകയാണ്. ഇരട്ടവോട്ട് ആരോപണത്തെക്കുറിച്ചുള്ള ചര്‍ച്ച മുറുകന്നതിനിടെയാണ് പുതിയ സംഭവം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2021, 10:02 pm IST
in Kerala

തൃശൂര്‍: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള ഉദ്യോഗസ്ഥരുടെ പട്ടികയില്‍ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയുടെ പേര്‍ വന്നതില്‍ ദുരൂഹത.

ഇരിങ്ങാലക്കുടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആര്‍. ബിന്ദുവിന്റെ പേരാണ് മണലൂര്‍ മണ്ഡലത്തില്‍ പ്രിസൈഡിങ് ഓഫീസറായി വന്നിരിക്കുന്നത്. സിപിഎം അനുകൂലികളെ  ഇഷ്ടംപോലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുകയാണ് വരണാധികാരികള്‍ എന്ന പരാതി വീണ്ടും ശക്തമാവുകയാണ്. ഇരട്ടവോട്ട് ആരോപണത്തെക്കുറിച്ചുള്ള ചര്‍ച്ച മുറുകന്നതിനിടെയാണ് പുതിയ സംഭവം.  

ഇത് സാങ്കേതികപ്പിഴവാണെന്നാണ് ജില്ലാ കളക്ടറുടെ വിശദീകരണം. പകരം വേറെ ആള്‍ക്ക് ചുമതല നല്‍കുമെന്നും തൃശൂര്‍ ജില്ലാ കള്കടര്‍ വ്യക്തമാക്കിയിട്ടുണ്ട്.ആര്‍. ബിന്ദു, അസോസിയേറ്റ് പ്രൊഫസര്‍, ശ്രീ കേരളവര്‍മ്മ കോളെജ്, തൃശൂര്‍ എന്ന വിലാസമാണ് പ്രിസൈഡിംഗ് ഓഫീസറുടേതായി രേഖപ്പെടുത്തിയിരിക്കുന്നത്. പദവിയനുസരിച്ച് ആര്‍. ബിന്ദുവിനാണ് മണലൂരിലെ പോളിംഗ് ഓഫീസര്‍മാരും മറ്റ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കാരും റിപ്പോര്‍ട്ട് ചെയ്യേണ്ടിവരിക. പ്രകടമായ സിപിഎം അനുകൂലികളെ ഇത്രയും വലിയ തെരഞ്ഞെടുപ്പ് ഉത്തരവാദിത്വത്തിലേക്ക് കൊണ്ടുവരുമ്പോള്‍ കൂടുതല്‍ കൃത്രിമത്വങ്ങള്‍ നടക്കാന്‍ സാധ്യതയില്ലേ എന്ന് പലരും ആശങ്കപ്പെടുന്നു.

സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിന് മുന്‍പ് തന്നെ തൃശൂര്‍ കേരളവര്‍മ്മ കോളെജിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പട്ടിക തെരഞ്ഞെടുപ്പ് കമമീഷന്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയതാണ് ഈ പിഴവ് സംഭവിക്കാന്‍ കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇരിങ്ങാലക്കുടി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കേരളവര്‍മ്മ കോളെജ് പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്നും ആര്‍. ബിന്ദു സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയിരുന്നു. രണ്ട് വര്‍ഷം കൂടി സര്‍വ്വീസ് ബാക്കിയിരിക്കെയാണ് സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയത്. ഇവിടെ തെരഞ്ഞെടുപ്പ് കമ്മീഷനും പിഴവ് സംഭവിക്കുന്നുവോ എന്ന ചോദ്യവും ഉയരുന്നുണ്ട്. അല്ലെങ്കില്‍ വിരമിക്കലിന് അപേക്ഷിച്ച ഒരു അധ്യാപിക എങ്ങിനെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തുക?

ആര്‍. ബിന്ദുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലി വിവാദങ്ങള്‍ ഉണ്ടായിരുന്നു. സിപിഎം സംസ്ഥാനസെക്രട്ടറിയുടെ ഭാര്യ എന്ന നിലയിലാണ് സ്ഥാനാര്‍ത്ഥിത്വം ലഭിച്ചതെന്ന് ആരോപണമുണ്ടായിരുന്നു. ബിന്ദുവിനെ ശ്രീ കേരളവര്‍മ്മകോളെജില്‍ വൈസ് പ്രിന്‍സിപ്പലായി നിയമിച്ചതിന് പിന്നിലും ആരോപണമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് കേരളവര്‍മ്മ കോളെജ് പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവെച്ചിരുന്നു.

Tags: ആര്‍. ബിന്ദുwifeകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021Vijayaraghavanഇരിങ്ങാലക്കുട
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

India

ഭാര്യ ഇന്ത്യക്കാരിയല്ലെന്ന് വരുത്തി തീർക്കാൻ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ചു ; വ്യാജ ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസിനെ കുടുക്കാൻ ഉറച്ച് ഹിമന്ത ശർമ്മ

World

ഖമനേയിയുടെ ഭാര്യയും മരിച്ചു

Kerala

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ യുവാവിന്റെ അതിക്രമം; ലേബര്‍റൂം അടിച്ചു തകർത്തു, റാഷിദിനെ അറസ്റ്റ് ചെയ്ത് പോലീസ്

Kerala

കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവം: പ്രതി ഉണ്ണിക്കൃഷ്ണന്‍ സ്വവര്‍ഗാനുരാഗിയെന്ന് പൊലീസ്

പുതിയ വാര്‍ത്തകള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ,

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.