Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്ത് വ്യാപകമായി ഇരട്ട വോട്ടുകള്‍ ചേര്‍ത്ത് എല്‍ഡിഎഫ്; സഹായിച്ചത് ഇടതുപക്ഷ സര്‍വീസ് സംഘടനകളിലെ ജീവനക്കാര്‍

ഇടതുപക്ഷ സര്‍വീസ് സംഘടനകളിലെ ജീവനക്കാര്‍ മുന്‍കൈയെടുത്താണ് ഇരട്ട വോട്ടുകള്‍ ചേര്‍ത്തതെന്ന് ഇതിലൂടെ വ്യക്തം. ഒരു മണ്ഡലത്തില്‍ അല്ലെങ്കില്‍ മറ്റൊരു മണ്ഡലത്തില്‍ ഇരട്ട വോട്ടുകള്‍ ചേര്‍ത്തിട്ടുണ്ടാകാം. ഇപ്പോള്‍ കണ്ടെത്തിയത് അഞ്ചു മണ്ഡലങ്ങളിലേതു മാത്രം. ബാക്കിയുള്ള മണ്ഡലങ്ങളിലും ഇത്തരത്തില്‍ ആയിരക്കണക്കിന് വോട്ടുകള്‍ ചേര്‍ത്തിരിക്കും. ഇത് കള്ളവോട്ടായി മാറുകയും ചെയ്യും. ഒരു സ്ഥാനാര്‍ഥിയുടെ ജയ പരാജയം നിര്‍ണയിക്കുന്ന ഘടകവും ആകും.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 23, 2021, 10:15 am IST
in Kerala

തിരുവനന്തപുരം: തുടര്‍ഭരണത്തിനായി സംസ്ഥാനത്തെ വോട്ടര്‍ പട്ടികയില്‍ എല്‍ഡിഎഫ് വ്യാപകമായി ഇരട്ട വോട്ടുകള്‍ ചേര്‍ത്തിട്ടുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെളിപ്പെടുത്തലോടെ വ്യക്തമാകുന്നു. ഉദുമ മണ്ഡലത്തില്‍ കുമാരി എന്നയാള്‍ക്ക് വോട്ടര്‍പട്ടികയില്‍ അഞ്ചിടത്ത് വോട്ട്. ബിഎല്‍ഒ ശുപാര്‍ശ ചെയ്യാതെയാണ് ഡെപ്യൂട്ടി തഹസില്‍ദാര്‍ വോട്ടുകള്‍ ചേര്‍ത്തത്. ഇത് മനഃപൂര്‍വമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡെപ്യൂട്ടി തഹസില്‍ദാരെ സര്‍വീസില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്‌പെന്‍ഡ് ചെയ്തു.  

ഇടതുപക്ഷ സര്‍വീസ് സംഘടനകളിലെ ജീവനക്കാര്‍ മുന്‍കൈയെടുത്താണ് ഇരട്ട വോട്ടുകള്‍ ചേര്‍ത്തതെന്ന് ഇതിലൂടെ വ്യക്തം. ഒരു മണ്ഡലത്തില്‍ അല്ലെങ്കില്‍ മറ്റൊരു മണ്ഡലത്തില്‍ ഇരട്ട വോട്ടുകള്‍ ചേര്‍ത്തിട്ടുണ്ടാകാം. ഇപ്പോള്‍ കണ്ടെത്തിയത് അഞ്ചു മണ്ഡലങ്ങളിലേതു മാത്രം. ബാക്കിയുള്ള മണ്ഡലങ്ങളിലും ഇത്തരത്തില്‍ ആയിരക്കണക്കിന് വോട്ടുകള്‍ ചേര്‍ത്തിരിക്കും. ഇത് കള്ളവോട്ടായി മാറുകയും ചെയ്യും. ഒരു സ്ഥാനാര്‍ഥിയുടെ ജയ പരാജയം നിര്‍ണയിക്കുന്ന ഘടകവും ആകും.  

ചാലക്കുടി 570, പാലക്കാട് 800, വൈക്കം 590, ഇടുക്കി 434 എന്നീ മണ്ഡലങ്ങളില്‍ പരാതി ലഭിച്ച ഇരട്ടി വോട്ടിന്റെ കണക്ക്  നൂറ് ശതമാനം ശരിയാണെന്ന് കണ്ടെത്തി. കോഴിക്കോട് പരാതിയില്‍ പറയുന്നതിന്റെ പകുതി ഇരട്ടി വോട്ടും തവനൂരില്‍ പരാതിയില്‍ പറയുന്നതിന്റെ എഴുപത് ശതമാനവും കാസര്‍കോട് 640 ഇരട്ട വോട്ടുകളുമുണ്ട്. കണ്ടെത്തിയത് പ്രാഥമിക പരിശോധനയില്‍ മാത്രം.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇരട്ടവോട്ടുകള്‍ ഇനി കണ്ടെത്തി നീക്കം ചെയ്യുകയെന്നത് നടക്കില്ല. ഉദ്യോഗസ്ഥരെല്ലാം തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ വ്യാപൃതരായി. റവന്യൂ വിഭാഗമാണ് തെരഞ്ഞെടുപ്പിന്റെ മുഖ്യ ചുമതലകള്‍ നിര്‍വഹിക്കേണ്ടത്. മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ തെരഞ്ഞെടുപ്പ് ദിവസത്തെ ജോലികള്‍ ചെയ്താല്‍ മതി. ഇരട്ട വോട്ട് കണ്ടെത്തി കളക്ടര്‍മാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതും ബിഎല്‍ഒമാര്‍ വഴി റവന്യൂ വിഭാഗമാണ്. അതിനാല്‍, ജോലിത്തിരക്ക് കാരണം ഇരട്ട വോട്ടുകള്‍ കണ്ടെത്തുന്നതിന് ഉദ്യോഗസ്ഥര്‍ ഇനി കാര്യമായി പ്രവര്‍ത്തിക്കില്ല.

ഇരട്ട വോട്ടുകള്‍ കള്ള വോട്ടുകള്‍ ആകില്ലെന്നാണ്  മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വിശദീകരണം. എന്നാല്‍, മണ്ഡലം മാറി അല്ലെങ്കില്‍ ബൂത്തുകള്‍ മാറ്റി ചേര്‍ത്തിരിക്കുന്ന ഇരട്ട വോട്ടുകള്‍ രേഖപ്പെടുത്തിയാലും കണ്ടെത്താനാകില്ല.

ഇരട്ട വോട്ടുണ്ട്; എലിക്കുട്ടികളെ പിടിക്കും

തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ ഇരട്ടവോട്ടുകള്‍ ഉണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. ജില്ലാ കളക്ടര്‍മാരുടെ പ്രാഥമിക പരിശോധനയില്‍ തന്നെ ഇത് കണ്ടെത്തി. പട്ടികയില്‍ കടന്ന് കൂടിയ എലി അല്ലെങ്കില്‍ എലിക്കുട്ടികളെ കണ്ടെത്തും. ഇരട്ട വോട്ടുകള്‍ നീക്കം ചെയ്യും. ഇതിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ടീക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  

ഉദുമയില്‍ ഒരാള്‍ക്ക് അഞ്ച് വോട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരു വോട്ട് ഒഴികെ മറ്റെല്ലാം സസ്‌പെന്‍ഡ് ചെയ്തു. പ്രാഥമിക പരിശോധന തുടരും. ഇരട്ട വോട്ട് രണ്ട് രീതിയില്‍ ഉണ്ടാകാം. ഒന്ന് മനഃപൂര്‍വം ഒരാളുടെ പേരിനു സാമ്യമായതു വച്ച് വീണ്ടും വോട്ട് ചേര്‍ക്കും. മറ്റൊന്ന് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുമ്പോള്‍ അല്ലെങ്കില്‍ മണ്ഡലം മാറ്റുമ്പോള്‍ പൂരിപ്പിക്കേണ്ട ഫോറം യഥാവിധി പൂരിപ്പിക്കില്ല. കൂടാതെ കമ്മീഷന്റെ വെബ്‌സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്യുമ്പോള്‍ സാങ്കേതിക തകരാറിന്റെ പേരില്‍ ശരിയാകണമെന്നില്ല. ഈ ഘട്ടത്തില്‍ ഒരാളുടെ വോട്ട് പലരും അപ്‌ലോഡ് ചെയ്യും. ഇത് വോട്ട് ഇരട്ടിപ്പിക്കാന്‍ കാരണമാകും.  

ജനുവരി 20നു ശേഷം വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഒമ്പതു ലക്ഷം അപേക്ഷയാണ് കമ്മീഷനു കിട്ടിയത്. കൊവിഡായതിനാല്‍ ബൂത്ത് ലെവല്‍ ഉദ്യോഗസ്ഥര്‍ക്കു നേരിട്ട് വീടുകളില്‍ പോയി പരിശോധന നടത്താന്‍ കഴിയാത്തതാണ് അപാകത്തിനിടയാക്കിയതെന്ന് മീണ പറഞ്ഞു.

Tags: keralaPinarayi Vijayanകേരള സര്‍ക്കാര്‍എല്‍ഡിഎഫ്‌കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെ കാണുമ്പോള്‍ മാര്‍പ്പാപ്പയുടെ മുഖമാണ് ഓര്‍മ്മ വരുന്നതെന്ന് ദലീമ; ഇങ്ങിനെ തള്ളല്ലേയെന്ന് സോഷ്യല്‍ മീഡിയ

Kerala

സിഎമ്മെ ഇത് മോശമാണ്…

Kerala

2018 ല്‍ മഹാപ്രളയം സൃഷ്ടിച്ചത് പിണറായി; വോട്ടുതേടിയത് കേന്ദ്ര രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍: കുമ്മനം

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Main Article

സമയം കഴിഞ്ഞു… അതുകൊണ്ട്…

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.