Thursday, May 15, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘എന്‍എസ്എസിന്റേത് ശബരിമല വിശ്വാസികളോടുള്ള കരുതലിന്റെ നിലപാട്’; തെറിപറഞ്ഞ് സിപിഎം നിശബ്ദമാക്കാന്‍ നോക്കേണ്ടന്ന് കേന്ദ്രമന്ത്രി

എല്ലാ മതവിശ്വാസികളുടെയും വിശ്വാസം സംരക്ഷിക്കുമെന്നാണ് സിപിഎം പ്രകടന പത്രികയിലുള്ളത്. അതിനര്‍ഥം രഹ്നഫാത്തിമ അടക്കമുള്ളവര്‍ താന്‍ വിശ്വാസിയാണെന്ന് പറഞ്ഞാല്‍ ശബരിമലയില്‍ പോലീസിനെ ഉപയോഗിച്ച് കയറ്റുമെന്നാണ്. ശബരിമലയില്‍ തെറ്റുപറ്റി എന്ന് കടകംപള്ളി സുരേന്ദ്രന്റെ നിലവിളി തെരഞ്ഞെടുപ്പ് കാലത്ത് മാത്രം ഉണ്ടാകുന്ന പ്രത്യേക അസുഖമാണ്. ശബരിമല ആചാരലംഘനസമയത്ത് ഒരുവേദനയും കണ്ടില്ല.

Janmabhumi Online by Janmabhumi Online
Mar 21, 2021, 09:08 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ശബരിമല ആചാരലംഘനത്തെ കുറിച്ചുള്ള എന്‍എസ്എസ് നിലപാടിനെ തെറിപറഞ്ഞ് നിശബ്ദമാക്കാന്‍ നോക്കേണ്ടെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. എന്‍എസ്എസിന്റേത് വിശ്വാസികളോടുള്ള കരുതലിന്റെ നിലപാടാണ്. ആ നിലപാട് പറഞ്ഞതിന് എന്‍എസ്എസിനെ തെറി പറഞ്ഞ് നിശബ്ദമാക്കാനാണ് സിപിഎം നേതാക്കള്‍ ശ്രമിക്കുന്നത്. അതിനുവച്ച വെള്ളം വാങ്ങിവച്ചാല്‍ മതിയെന്നും വി. മുരളീധരന്‍ പറഞ്ഞു.

എല്ലാ മതവിശ്വാസികളുടെയും വിശ്വാസം സംരക്ഷിക്കുമെന്നാണ് സിപിഎം പ്രകടന പത്രികയിലുള്ളത്. അതിനര്‍ഥം രഹ്നഫാത്തിമ അടക്കമുള്ളവര്‍ താന്‍ വിശ്വാസിയാണെന്ന് പറഞ്ഞാല്‍ ശബരിമലയില്‍ പോലീസിനെ ഉപയോഗിച്ച് കയറ്റുമെന്നാണ്. ശബരിമലയില്‍ തെറ്റുപറ്റി എന്ന് കടകംപള്ളി സുരേന്ദ്രന്റെ നിലവിളി തെരഞ്ഞെടുപ്പ് കാലത്ത് മാത്രം ഉണ്ടാകുന്ന പ്രത്യേക അസുഖമാണ്. ശബരിമല ആചാരലംഘനസമയത്ത് ഒരുവേദനയും കണ്ടില്ല.

ശബരിമലയെ പറ്റി ചോദിക്കുമ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ വിരട്ടാന്‍ നോക്കേണ്ടെന്നാണ് പിണറായി വിജയന്‍ പറയുന്നത്. എന്തോ കുഴപ്പംകാണിച്ചത് കൊണ്ടാണ് വിരട്ടാന്‍ വരുന്നതായി തോന്നുന്നത്. മനസില്‍ കുറ്റബോധം തോന്നിയാല്‍ ചെയ്യുന്നതെല്ലാം യാന്ത്രികമായി തോന്നും എന്ന ഡയലോഗ് പോലെയാണ് പിണറായി വിജയന്റെ അവസ്ഥ. ആ കുറ്റബോധമാണ് കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ കേസ്സെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രേരിപ്പിച്ചത്. തന്നെ പൊതുരംഗത്ത് നിന്നും മാറ്റാന്‍ കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുന്നുവെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്.

മകന്റെ കേസിലാണ് താന്‍ മാറി നില്‍ക്കുന്നതെന്ന് ഇപ്പോഴെങ്കിലും സമ്മതിച്ചതിന് അഭിനന്ദിക്കുന്നു. മകന്റെ കേസില്‍ മാറിനില്‍ക്കാന്‍ കോടിയേരിയോട്  ആവശ്യപ്പെട്ടത് പിണറായി വിജയനാണ്. പിണറായി ചരിത്രം സൃഷ്ടിക്കുമെന്ന് പറയുന്നത് മാത്രമാണ് സത്യം. കാരണം രാജ്യത്തെങ്ങും ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണക്കടത്തിന് നേതൃത്വം നല്‍കിയിട്ടില്ല. അറബിക്കടല്‍ വില്‍ക്കാന്‍ പറ്റുമെന്ന് ലോകത്ത് കണ്ടെത്തിയതും പിണറായി വിജയനാണ്. അത്തരത്തില്‍ പിണറായി വിജയന്‍ ചരിത്രം സൃഷ്ടിച്ചുകഴിഞ്ഞു.

Tags: വി മുരളീധരന്‍g sukumaran nairmuraleedharanശബരിമലministerwomenഎൻ‌എസ്‌എസ്nss
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്എസ്എല്‍സി പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും

Kerala

ആഡംബര ഹോട്ടലില്‍ സ്ത്രീകളെ ഉള്‍പ്പെടെ അസഭ്യം വിളിച്ചു; നടന്‍ വിനായകന്‍ അറസ്റ്റില്‍

Kerala

സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ ഗതാഗത വകുപ്പ്

Kerala

റാപ്പര്‍ വേടനെതിരായ പുല്ലിപ്പല്ല് കേസ് :കോടനാട് റെയിഞ്ച് ഓഫീസര്‍ അധീഷിന് സ്ഥലം മാറ്റം

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പുക : മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി

പുതിയ വാര്‍ത്തകള്‍

വീട്ടുജോലി നൽകാമെന്ന് പറഞ്ഞു 17കാരിയെ എത്തിച്ച് ലോഡ്ജിൽ പൂട്ടിയിട്ട് പലർക്കും കാഴ്ചവെച്ച് ക്രൂര പീഡനം: ഫുർഖാൻ അലിക്ക് ഒത്താശ കാമുകി

മ്യാൻമർ അതിർത്തിയിൽ പത്ത് തീവ്രവാദികളെ വധിച്ച് അസം റൈഫിൾസ് : നിരവധി ആയുധങ്ങൾ പിടിച്ചെടുത്തു

ക്യാന്‍സർ അകറ്റാൻ ഒരു ഗ്ലാസ് വെള്ളം ഇത്തരത്തിൽ തയ്യാറാക്കി കുടിക്കൂ

കൊളസ്ട്രോള്‍ അകറ്റാൻ പുളിഞ്ചിക്കായ

തുളസി നടുമ്പോഴും വളര്‍ത്തുമ്പോഴും ശ്രദ്ധിക്കേണ്ട ചില വാസ്തു കാര്യങ്ങൾ

പയ്യന്നൂരില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു: അന്വേഷണം ഊര്‍ജിതം

ശശി തരൂര്‍ എം പിക്ക് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ താക്കീത്; പാര്‍ട്ടിയുടെ അഭിപ്രായം പൊതുസമൂഹത്തില്‍ അവതരിപ്പിക്കണം

വനം വകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയ ജനീഷ് കുമാര്‍ എംഎല്‍എക്ക് പിന്തുണയുമായി സിപിഎം

ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാരം ഇറക്കിവെച്ചു;ആത്മീയതപാതയില്‍ ഗുരുപ്രസാദം തേടി കോഹ്ലിയും അനുഷ്ക ശര്‍മ്മയും വൃന്ദാവനില്‍

പുള്ളിമാനിനെ ഇടിച്ച് കൊന്നു: സ്‌കാനിയ ബസ് വിട്ടു കിട്ടാന്‍ കെ എസ് ആര്‍ ടി സിക്ക് കെട്ടിവയ്‌ക്കേണ്ടി വന്നത് 13 ലക്ഷം രൂപ.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies